← Back to വധു is a ദേവത 11 [Doli]

Comments

വധു is a ദേവത 11 [Doli] · approved reader discussion

Gokul • 09-05-2023 00:33

??❤️❤️

✖‿✖•രാവണൻ ༒ • 27-04-2023 12:20

❤️❤️❤️

AbNormaL • 26-04-2023 19:30

അടുത്ത പാർട്സ് പോരട്ടെ. കഥ എങ്ങോട്ടാ എന്ന് connect ആവുന്നില്ല. (*ഇനി പയ്യെ അവർ തമ്മിൽ ഒന്നിക്കും) അതാണ് കഥ എന്ന് തോന്നുന്നു. ട്വിസ്റ്റ്‌ വല്ലതും ഉണ്ടാരുന്നേൽ കൊള്ളായിരുന്നു.

ഇനി അഥവാ ഞാൻ ഉദ്ദേശിച്ച (*)കണക്കല്ല പോകുന്നത് എങ്കിൽ പൊളിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

Anyway അടുത്ത പാർട്ട്‌ വേഗം തരണേ. കുറച്ചൂടി പേജ് കൂട്ടമെങ്കിൽ കൊള്ളാമായിരുന്നു.

❤️❤️❤️
AbNormaL

??ꫀꪖ​? • 26-04-2023 21:14

ഈ വഴി ഒക്കെ മറന്നോ കൂട്ടുകാരാ.....

എല്ലാം സെറ്റ് ആണ്....

അടുത്തത് upload ചെയ്തിട്ടുണ്ട് വലിയ hope vakkalle ichiri laag ഉണ്ട് പിന്നെ വലിയ content onnum illa എടുത്തത് സെറ്റ് ആക്കാം.....

Thanks for the ലൗ buddy ❤️

ശിക്കാരി ശംഭു • 26-04-2023 18:58

മച്ചാനെ കൊള്ളാം
Super???❤️❤️❤️❤️❤️

??ꫀꪖ​? • 26-04-2023 21:09

Thanks bro❤️

Jaison John • 26-04-2023 15:41

Bro next part ethratum venam tharane

??ꫀꪖ​? • 26-04-2023 16:00

ഓക്കേ bro ❤️

Thanks for the support

Shukkoor • 26-04-2023 14:47

Next part

??ꫀꪖ​? • 26-04-2023 16:01

തരാം bro ❤️..

Thanks for your support ❤️

??ꫀꪖ​? • 26-04-2023 13:57

Sure bro ❤️

Man • 26-04-2023 13:33

Nee pennaaano atho feministo???? Ethile aanungal complete pottanmaraanallo oru velayum ellathonmaar....oru equality polum feel cheyyunnilla....

??ꫀꪖ​? • 26-04-2023 13:56

എന്താണ് ആണുങ്ങൾ ഉമ്മറതും സ്ത്രീകൾ ഒക്കെ അടുക്കളയിലും അങ്ങനെ ആണോ വേണ്ടത് ....

പിന്നെ ആണുങ്ങളുടെ ജോലി പറയാൻ ഇത് infosys onnum അല്ലല്ലോ bro....

Pinne erotic story content alle bro kore okke ingane ഉണ്ടാവും പിന്നെ ഞാൻ ആണെങ്കിൽ ഇവിടെ പുതിയ ആളും....

Boy ആണോ girl aano എന്നതിൽ ഒരു പ്രസക്തിയും ഇല്ല content engane എന്നതാണ് സീൻ.....

ഞാൻ ഒരു ഫെമിനിസ്റ്റ് അല്ല ഇപ്പോഴത്തെ feminism promote ചെയ്യുന്ന ഒരുപാട് പേർക്ക് വേണ്ടത് പുരുഷ വർഗ്ഗത്തിൻ്റെ നാശം ആണ് എന്ന് വിശ്വസിക്കുന്ന ഒരു ആളാണ് ഞാൻ....

പിന്നെ എൻ്റെ കഥയിലെ ആണുങ്ങൾ പോട്ടന്മാർ ആണ് എന്ന് പറഞ്ഞില്ലേ സ്നേഹിക്കുന്നവരുടെ മുന്നിൽ പൊട്ടൻ കളിക്കുന്നത് ഒരു സുഖം തന്നെ ആണ് അത് real man will understand more than reel man

Thanks for the comment brother pinne താങ്കൾ പറഞ്ഞതിൽ main point male characters ന് oru wtrong value illa എന്നാണ് എന്ന് വിശ്വസിക്കുന്നു അങ്ങനെ ആണെങ്കിൽ ഇവരൊക്കെ zero to hero അവുന്ന ദിനം വിദൂരം അല്ല എന്ന് അറിയിക്കുന്നു....

ക്ഷമ ഉണ്ടെങ്കിൽ കാത്തിരിക്കാം ....

അല്ലാ എങ്കിൽ കഥ ഇഷ്ടപെടാതത്തിൽ ക്ഷമ ചോദിക്കുന്നു.....

Once again tenks for the comment

Shukkoor • 26-04-2023 14:49

shariyaaaa

Niy • 26-04-2023 14:39

Currect

കുഞ്ഞുണ്ണി • 26-04-2023 07:10

ഇത് പോലെ തന്നെ പോട്ടെ അടിപൊളി

??ꫀꪖ​? • 26-04-2023 07:29

Thank you brother ❤️

ഹസി? • 26-04-2023 00:51

❤️❤️❤️

??ꫀꪖ​? • 26-04-2023 06:13

❤️

?കറുമ്പൻ? • 26-04-2023 09:31

ഞാൻ കുറച്ച് കാലം മുമ്പ് വായിച്ച ഒരു കഥ ഉണ്ടായിരുന്നു പേര് അറിയില്ലാ
കഥയുടെ ചുരുക്കം...ഇഷ്ട്ടമില്ലാഞ്ഞിട്ടും വീട്ടുകാരുടെ നിർബദത്തിൽ അനിയൻ ഏട്ടത്തിയമ്മയെ വിവാഹം കഴിക്കുന്നത്
അതിൽ അനിയനറിയാതെ ഒരു കുട്ടി ഉണ്ടാവുന്നത് പിന്നീട് ഏട്ടത്തിയമ്മ അത് തൻ്റെ കുട്ടിയാണന്ന് പറഞ്ഞ് മനസ്സിലാക്കുന്നത്
ഈ കഥയുടെ പേര് അറിയുന്നവർ ഒന്ന് പറഞ്ഞു തരണം പ്ലീസ്.....

Don • 26-04-2023 13:35

Hyder marakarinte story aanu.... pulival kallyanam thappi aa link il koode kerinoku

?കറുമ്പൻ? • 27-04-2023 08:54

താങ്ക്സ് bro?????

Don • 26-04-2023 00:14

Nee nirthiyitu poyal ente chathanmar nine ivide varuthum

??ꫀꪖ​? • 26-04-2023 00:23

ഇത് ഇവിടേ വരെ എത്തും എന്ന് പോലും ഒരു പ്രതീക്ഷ എനിക്കില്ലായിരുന്നു പിന്നെ ഒരുപാട് പേരുടെ മികച്ച സപ്പോർട്ട് കൊണ്ട് മാത്രം ആണ് ഇത് ഇവിടെ വരെ എത്തിയത്

തീർത്തിട്ട് മാത്രമേ പോവുള്ളൂ ഉറപ്പാണ്....

Thanks for your valuable comment and unbelievable support ❤️

പാൽക്കാരി ? • 26-04-2023 00:07

അപ്പൊ പൂ ക്കാലം വരവായി അടിച്ചു പൊളിക്കാന്‍ കാത്തിരിക്കുന്നു ???

??ꫀꪖ​? • 26-04-2023 00:24

പൂക്കാലം അത്ര പെട്ടന്ന് ഉണ്ടാവും എന്ന് തോന്നുന്നില്ല രാമൻകുട്ടി..

Thanks for your support

Milk chechi

❤️

അരവിന്ദ് • 26-04-2023 00:05

Set set.... കൊള്ളാം bro അടുത്ത ഭാഗം ഇതുപോലെ പെട്ടന്ന് വരില്ലേ....

??ꫀꪖ​? • 26-04-2023 00:26

അത് എനിക്ക് അറിയിൽ ബ്രോ ഞാൻ ഈ പാട്ട് ഇന്നലെ ഒരു 8 9 മണിക്ക് അയച്ചതാ വന്നത് ഇന്ന് രാത്രി അത് ക്യൂ പോലെ ഇരിക്കും

അടുത്ത part nale വൈകീട്ട് upload ആക്കും

Thanks for the support ❤️ ?

Midhun • 25-04-2023 22:58

Super???

??ꫀꪖ​? • 25-04-2023 23:05

Thank You for the kind words മിഥുൻ bro ❤️

Dude • 25-04-2023 22:29

This part is amazing dude

??ꫀꪖ​? • 25-04-2023 22:57

Thank You dude for the comment

Nachu • 25-04-2023 23:14

അടിപൊളി തുടരുക

??ꫀꪖ​? • 25-04-2023 23:49

Thanks bro ❤️

Dude • 25-04-2023 22:28

Wow ?

??ꫀꪖ​? • 25-04-2023 22:56

❤️