← Back to വധു is a ദേവത 12 [Doli]

Comments

വധു is a ദേവത 12 [Doli] · approved reader discussion

Gokul • 09-05-2023 00:50

❤️❤️❤️

ശ്രീരാഗം • 01-05-2023 02:25

സുഹൃത്തേ താങ്കൾ ഉദ്ദേശിച്ച രീതിയിൽ എഴുതുക മറ്റുള്ളവർ പറയുന്നത് കാര്യമാക്കണ്ട ഇവിടെ തളർത്തുന്നവരെയാണ് അധികവും കണ്ടിട്ടുള്ളത് പിന്നെ ഒരു തുടക്കക്കാരന്റെ പരിച്ചയകുറവ് കാണുന്നുണ്ട് അത് തനിയെ ഇനിയും എഴുതുമ്പോൾ മാറിക്കോളും അത് ഓരോ ഭാഗവും വായിക്കുമ്പോൾ മനസിലാകുന്നുണ്ട് അക്ഷരത്തെറ്റ് ശ്രദ്ധിക്കുക എഴുതി കഴിഞ്ഞാൽ അത് രണ്ടു പ്രാവശ്യം വായിച്ചു നോക്കുക അപ്പോൾ ചില ഭാവനകൾ നമ്മിൽ തനിയെ വരും അത് ഉൾക്കൊണ്ടു എഴുതുക പിന്നെ ഇവിടെ കുറച്ചു നല്ല കഥകൾ എഴുതിയവർ ഉണ്ട് ലാൽ,രാമൻ അവരുടെ കഥകൾ ഒന്നു വായിക്കുക അതോടെ എഴുത്തിന്റെ മാസ്മരിക ലോകം താങ്കളുടെ മുന്നിൽ തെളിഞ്ഞുവരും പുതിയത് എഴുതുവാനുള്ള ത്വരയും ഭാവനയും നിങ്ങളിൽ വന്നു ചേരും ഒന്നും ഒരു കുറ്റമല്ല എല്ലാം തികഞ്ഞവരായി ആരുമില്ല തെറ്റിൽ നിന്നുമാണ് സാരികളും ഉണ്ടാകുന്നത് Anyway I like your story best wishes

ഇരിഞ്ഞാലക്കുടക്കാരൻ • 30-04-2023 09:37

ഇന്ന് വരോ?. തൃശ്ശൂർ ഗഡിയോൾ പൂരം കാണാൻ പോയോ...

✖‿✖•രാവണൻ ༒ • 30-04-2023 08:59

♥️♥️♥️
ഇതിലിൽ എവിടെ love story എന്ന് ഞാൻ ചിന്തികകാറുണ്ട് ??

ശ്രീരാഗം • 01-05-2023 02:28

ഒരു തുടക്കക്കാരൻ അല്ലെ ബ്രോ ഒന്നു സപ്പോർട്ട് ചെയ്തു കൊടുക്ക ബ്രോ അവന്റെ തെറ്റുജൽ അവനു ചൂണ്ടി കാണിച്ചു കൊടുക്കൂ നിരുത്സാഹപ്പെടുത്താതെ

7seas • 30-04-2023 08:50

അത്  already പറഞ്ഞതാണ്...

പഴയ പാർട്ട് വായിച്ചാൽ മനസ്സിലാവും

Nachu • 28-04-2023 05:54

Poli thudaruka ❤️❤️?

7seas • 28-04-2023 07:22

Thanks bro ❤️

AbNormaL • 28-04-2023 01:09

കഥ പയ്യെ പോയാൽ മതി. കുറച്ചൂടി പേജ് കൂട്ടാമോ?

കഴിഞ്ഞ തവണ ഞാൻ പറഞ്ഞത് മറക്കാൻ പറഞ്ഞു, ഞാൻ മറന്നു.

കഥയുടെ നിലവിലെ സ്ഥിതി കൊള്ളാം.❤️
വേഗം കഥ അവസാനിപ്പിക്കണം എന്ന് എനിക്ക് അഭിപ്രായമില്ല.

അടുത്ത പാർട്ട്‌ എന്ന് തരും? പെട്ടെന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു, പേജ് കൂടി കൂട്ടിയാൽ... (ഞാൻ നിനക്ക് കള്ള വോട്ട് ചെയ്യാം ?).

I mean ❤️

??ꫀꪖ​? • 28-04-2023 07:20

എൻ്റെ മച്ചാ...

അപ്പോ ഞാൻ എൻ്റെ തന്നെ രീതിയിൽ തുടരാം maximum മികച്ച രീതിയിൽ എഴുതാൻ നോക്കാം....

താങ്ക്സ് അളിയാ for the kind words ans support, ❤️

manu • 30-04-2023 00:28

കഥ നന്നായി നായക്കൻ വളരെ ശോകം അണ് പിന്നെ അവർത്തന വിരസത്ത ഒഴിവാക്കാൻ നോക്കുക (ഞാൻ പറഞ്ഞു അമ്മ പറഞ്ഞു അവർ പറഞ്ഞു) ഇങ്ങനത്തെ സംഭക്ഷണ രീതിയിൽ അകാലോ സുപ്പർ

Don • 28-04-2023 00:52

Ee kadha nadakunath 19th century enu koodi parayanae,engil mathramanu vayikan patoo,is that your real story?

7seas • 28-04-2023 07:21

19th century ??

Don • 29-04-2023 00:29

Apol ula nayakanmar aanalo ithra attachment with parents

7seas • 29-04-2023 08:20

അങ്ങനെ ഒന്നും ഇല്ല bro 2k kids മോശം ഒന്നും അല്ല ?

ശിക്കാരി ശംഭു • 27-04-2023 20:25

കൊള്ളാം super
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

??ꫀꪖ​? • 27-04-2023 20:38

ശംഭു അണ്ണാ ?

Paachu • 27-04-2023 20:07

Bgd kadha ithra potta kadha ente jeevithathil vaayichittilla

7seas • 28-04-2023 15:02

Appo ഇയ്യാൾ വായിച്ച ഏറ്റവും പൊട്ടാ കഥ എൻ്റെ ആണല്ലേ

thats also a credit

Thanks for sharing this ?

പാൽക്കാരി ? • 27-04-2023 19:18

അങ്ങനെ ലാഗോന്നുമില്ല

എപ്പോഴാണ് ഇവരൊന്നു ഒന്നിച്ചു കിട്ടുക

??ꫀꪖ​? • 27-04-2023 19:25

ഒന്നിച്ച് കിട്ടിയിട്ട് എന്തിനാ കൃഷ്ണൻ കുട്ടി ഉദ്ദേശിച്ചത് മറ്റെതല്ലെ Angane ippo ഒന്നിച്ച് കിട്ടേണ്ട
?

Snow leopard • 27-04-2023 19:17

അമ്മ ആയാലും, അപ്പൻ ആയാലും സ്വന്തം വ്യക്തിത്വം മറ്റുള്ളവരുടെ മുന്നിൽ അടിയറവ് വെക്കുന്നത് നല്ലതല്ല. സ്നേഹം ഒക്കെ നല്ലതാണ് ബട്ട്‌ അവരുടെ താളത്തിന് ഒത് തുള്ളുന്നത് നല്ല കാര്യം ആയി എനിക്ക് തോന്നിയിട്ടില്ല.

ഓവർ സ്നേഹം പേരെന്റ്സ്നോട് കാണിച്ചു അവർ പറയുന്നത് അനുസരിക്കണം.ഞാൻ റിലീജിയസ് അല്ല. പള്ളിയിൽ പോകാറില്ല.ഇപ്പൊ ഞാൻ കഴിക്കുവാൻ ഉള്ള എല്ലാനും ഞാൻ ഒറ്റക്ക് ഉണ്ടാക്കും. അമ്മ എന്ന സാദനം തിന്നാൻ പോലും ഉണ്ടാക്കില്ല. പള്ളിയിൽ പോയില്ല എന്ന് പറഞ്ഞതിന്.

അവര് പറയുന്ന കാര്യം ചെയ്തില്ലെങ്കിൽ പട്ടി വിലയാണ്.

??ꫀꪖ​? • 27-04-2023 19:37

Real ലൈഫിൽ ഇന്ദ്രനെ പോലെ ഉളളവർ ഒക്കെ വളരെ കുറവായിരിക്കും അതുപോലെ ഇത്രയും നന്മമരം ആയി കഴിയാനും പറ്റില്ല...

പക്ഷേ ഇതൊരു കഥ അല്ലേ bro സാഹചര്യം അവശ്യപെടുമ്പോ ഒരു ഇന്ദ്രനെ  ശ്രിട്ടിക്കുന്നത് തെറ്റാണോ....

പിന്നെ വെക്തിത്വം അത് അടുത്ത part വായിക്കുക ആണ് എങ്കിൽ മനസ്സിലാവും ....

താങ്ക്സ് ഫോർ തെ comment brother'appreciated ?

മീശ • 27-04-2023 20:02

Support

മീശ • 27-04-2023 20:05

Snow leopard ന്റെ വീക്ഷണത്തോട് യോജിക്കുന്നു. നായകൻ തീരെ സോഗൗരവം ഇല്ല

??ꫀꪖ​? • 27-04-2023 22:50

??

??

Zakir Hussain • 27-04-2023 19:08

ഇപ്പൊ പോകുന്ന രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ കഥയിൽ ലാഗ് എന്ന് പറയുന്നവർക്ക് അവരുടെ കോളേജിൽ ലൈഫ് കോളേജിലെ ടൂർ പ്രോബ്ലം അതെല്ലാം ഉൾപ്പെടുത്തി കഴിഞ്ഞ സോൾവ് ആകും കഥയിൽ ഫെമിനിസം ഒന്നും ഉള്ളതായി തോന്നുന്നില്ല... അമ്മയെ കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു മകൻറെ കഥ അതിനപ്പുറം ഒന്നും എനിക്ക് ഫീൽ ചെയ്യില്ല...

7seas • 28-04-2023 14:57

എന്നെ മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ല സരസ്സു

താങ്ക്സ് for the lub ❤️

Jaison John • 27-04-2023 18:23

No lag kurachoode pokatte ..waiting  4 next part

??ꫀꪖ​? • 27-04-2023 18:59

Thanks bro means a lot

Jeru • 27-04-2023 17:08

Next part eppo

Nale kitto

??ꫀꪖ​? • 27-04-2023 17:26

Try my level best

Black_devil • 27-04-2023 16:31

ഇന്ദ്രൻ ഒരു മോണ ആണ് എന്ന് തോന്നുന്നു ??? so bad

7seas • 28-04-2023 15:01

Sorry for the disappointment

Zakir Hussain • 27-04-2023 16:15

എപ്പോ കഥ പോകുന്ന വഴിയിൽ തന്നെ കഥ മുനോട്ട് പോകട്ടെ, അവരുടെ collage life join aakiyal ഈ ലാഗ് പറയുന്നവർക്ക് ലാഗ് ഫീൽ ചെയില്ല, tour prblm പറഞ്ഞ് തീർക്കാൻ കൂടി നോക്ക് , അമൃതയുമായിടുള്ള പ്രശ്നതിൻ്റെ കാരണം അറിയണം,
കഥ ഒരു രക്ഷയുമില്ല എന്നിക് ഇഷ്ടപ്പെട്ടു, ഫെമിനിസം ആയിട്ട് തോന്നില്ല ,AMMA യുടെള്ള ഇഷ്ടം

7seas • 28-04-2023 15:01

Thanks bro

Thanks for the comment ❤️

Abhijith • 27-04-2023 15:58

Bro veruthe ithu chadapadennu theerkan noki kolam aakaruth bro ezhuthan udhesikunnathu enthano athu valare savadhanam samadhanathil ezhuthi theertha mathi etra part venamenkilum ezhuthiko no scene sanam gambeeraki thanna mathi thirakonnum illa ❤️?

7seas • 28-04-2023 15:00

Thanks for your kind words brother

Hope not to disappoint u

Dude • 27-04-2023 15:41

Fantastic ??

Dude • 27-04-2023 15:40

Bro ith over ayittt lag onnum illla

??ꫀꪖ​? • 27-04-2023 15:43

ചിലർക്ക് ഇത് ഒരു സീൻ ആണ് ബ്രോ ....

Thanks kadha istapettathil

Nihal • 27-04-2023 15:22

Bro eth oru sthri pakasha Katha ayit aaan feel cheyunnath.Indran korachu kude independent ayal powli ayirikkum

??ꫀꪖ​? • 27-04-2023 15:43

Wait അക്ക് bro സെറ്റ് ആക്കാം

Thanks for sharing this ❤️

??ꫀꪖ​? • 27-04-2023 14:41

Today is Amritha's birthday ?

SRK • 27-04-2023 14:34

adipowli pettann onnum theerkkaruth
nalla ezhuth aane

7seas • 28-04-2023 14:59

Thanks bro means a lot ❤️

Shukkoor • 27-04-2023 14:34

Good ? story

??ꫀꪖ​? • 27-04-2023 14:38

Tenks sir

K. K • 27-04-2023 14:31

ഒരു ലാഗും ഇല്ല ഇങ്ങനെ തന്നെ എഴുതിയാൽ മതി

??ꫀꪖ​? • 27-04-2023 14:39

Chumma കള്ളം പറയല്ലേ കുട്ടാ..??

Thanks for the love K.K annaaaaa

Zayn • 27-04-2023 13:41

Ithoru feel good story ayittan enikk feel cheyithe. Ith ini 3,4 partil theerkaruth plzz.
Super story ann. Parayunor paranjotte nigale ezuthud
Plzzzz?
????

ഹസി? • 27-04-2023 14:07

ഇതൊരു സ്ത്രീപക്ഷ കഥ ആയി തോന്നിയിട്ടില്ല. പക്ഷേ, നായകനേക്കാൾ പക്വത നായികയ്ക്ക് ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. ഒരുപക്ഷേ, നായികയ്ക്ക് ഡയലോഗ് കുറവായത് കൊണ്ടാവാം.

??ꫀꪖ​? • 27-04-2023 14:34

Athu പക്വത കുറവ് എന്നതിനെക്കാൾ ...
ഞാൻ പറയും തീരുമാനം എടുക്കാൻ ഉള്ള കഴിവില്ലായ്മ മറ്റുള്ളവരോട്  കാണിക്കുന്ന അമിതമായ സ്നേഹം...

??ꫀꪖ​? • 27-04-2023 14:36

ഇങ്ങൾ പറഞ്ഞ പിന്നെ അപ്പീൽ ഉണ്ടോ രാജാവേ....

Thanks for the unconditional support ❤️

??ꫀꪖ​? • 27-04-2023 14:38

ഇങ്ങൾ പറഞ്ഞ പിന്നെ അപ്പീൽ ഉണ്ടോ കിംങേ ....

Thanks for the valuable comment ❤️?

Harikrishnan • 27-04-2023 13:19

ഇതൊരു സ്ത്രീപക്ഷ കഥ ആയി തന്നെ ആണ് ഫീൽ ചെയ്യുന്നത്

??ꫀꪖ​? • 27-04-2023 14:35

Tenks for the information