0%

Chapter Title : വധു is a ദേവത 13 [Doli]

Author : Kambikathakal Read All Parts 436

വധു is a ദേവത 13

Vadhu Is Devatha Part 13  | Author : Doli

[Previous Part] [www.kambistories.com]


രാവിലെ ഉറക്കം ഉണർന്ന അമൃത ഇന്ദ്രനെ അവിടെ കണ്ടില്ല സമയം നോക്കി 7 മണി......

താൻ ഇന്നലെ കണ്ട സ്വപ്നം വീണ്ടും അവളുടെ ഓർമ്മയിൽ വന്നു....

അവിടെ കണ്ട പെണ്ണിൻ്റെ മുഖം വേക്തo ഒന്ന് കൂടെ ഓർക്കൻ ശ്രമിച്ചെങ്കിലും ഓർക്കാൻ അവൾക്ക് കഴിഞ്ഞില്ല.....

ഫോൺ റിങ് ചെയ്തപ്പഴാണ് അമൃത ആലോചനയിൽ നിന്ന് അവൾ തിരികെ വന്നത്....

അമ്മ .... ഹലോ അമ്മ

ഡീ എണീറ്റില്ലെ നീ ഇതുവരെ ...... ഇല്ലമ്മാ ഇന്ന് വൈകി....

ഇങ്ങനെ ഒരു ചക്കപോത്ത്.... എന്തിനാ അമ്മ വിളിച്ചത്....

ഡീ മറ്റെ വസ്തുവിൻ്റെ രജിസ്ട്രേഷൻ ഇന്നാണ് നീ പത് മണിക്ക് അവനെയും കൊണ്ട് അങ്ങ് വന്നേക്ക് കേട്ടോ.... അമ്മ അവന് താൽപര്യം ഇല്ലെങ്കിൽ വിട്ടേക്ക് അമ്മ....

എടി പോത്തെ അതൊക്കെ ശെരി ആക്കി നീ പറഞ്ഞത് മാത്രം ചെയ്ത മതി ....വേഗം വരാൻ നോക്ക് കേട്ടോ.... ശെരി ഞാൻ വന്നേക്കാം......

അങ്ങനെ അവൾ താഴേക്ക് പോയി ....

ഗുഡ് മോണിംഗ് മോളെ .... ഗുഡ് മോണിംഗ് ആൻ്റി......

അമ്മ വിളിച്ചില്ലെ .... വിളിച്ചു ആൻ്റി ആൻ്റിയെ വിളിച്ചോ....

ആഹ വിളിച്ചിരുന്നു ഞാൻ ആണ് മോളെയും കൂടെ ഒന്ന് വിളിക്കാൻ പറഞ്ഞത്..... അമ്മക്ക് മനസ്സിലാവില്ല എത്ര പറഞ്ഞാലും ......

എടി അവർ നിങ്ങൾക്ക് വേണ്ടി ഓരോന്ന് ചെയ്യുക എന്നുള്ളത് അവർക്കും സന്തോഷം ഉണ്ടാക്കുന്ന ഒന്നല്ലേ മോളെ..... എന്നാലും അവന് ഇഷ്ടം അല്ല എന്ന് പറഞ്ഞ പിന്നെയും എന്തിനാ...

അയ്യോ അതിന് അത് നിൻ്റെ മാത്രം പേരിൽ ആണ് മോളെ അവൻ്റെ പേര് മാറ്റി.... ഇന്നലെ തന്നെ അതൊക്കെ ശെരിയാക്കി.....

ആണോ..... അതെ നീ വേഗം പോയി റെഡി ആയി വാ....

അതെ ആൻ്റി ഇന്ദ്രനോട് ഒന്ന് .... കൂടെ വരാൻ പറയണം ആയിരിക്കും അല്ലെ ...

ഹും.... ശെരി ശെരി പറഞ്ഞേക്കാം.....

അങ്ങനെ 10 മണി ആയപ്പോ

💬 Comments

View all comments