Chapter Title : വധു is a ദേവത 13 [Doli]
ഇല്ലാതെ പപ്പ പറഞ്ഞു....
ഞാൻ വാക്ക് തരം എല്ലാം ശെരി ആയാ ഉടനെ ഞാൻ പറയാം ആദ്യം പപ്പയോടെ പറയൂ കേട്ടോ....
ഹമ് ശെരി ശെരി വാ കഴിക്ക് .....
ടാ അമറെ കഴിച്ചിട്ട് ഒന്ന് സംസാരിക്കണം കേട്ടോ.....ഞാൻ പറഞ്ഞു....
ഫുഡ് വന്നു ....
അമ്മ ... അമ്മാ
എന്താ
എന്താണ് പേണക്കാ .....
ഏയ്....
ഇല്ല പേണക്കം ആണ്....
എങ്ങനെ നിന്നോട് ഞാൻ മിണ്ടും നീ എവിടെ പോയത് എന്ന് ഒരു തള്ള ആയ ഞാൻ അറിയണ്ടേ....
അത് വിട് ഇപ്പൊ ഞാൻ ഒരു കാര്യം പറയാം അത് അമ്മ കേക്ക്....
ഇല്ല എനിക്ക് കേക്കണ്ട....
അമ്മക്ക് ഇത് വളരെ സന്തോഷം തരും കേക്ക്....
എന്ത് അനത്തോഷം ചുമ്മാ ....
അല്ലാന്ന് സത്യം ആണ്.....
നീ കാര്യം പറ അമർ ഇടയിൽ കേറി പറഞ്ഞു....
ഞാൻ അടുത്ത വീക്ക് തൊട്ട് കോളജിൽ പോവാൻ തീരുമാനിച്ചു......
ഇതാണോ വലിയ കാര്യം....
എന്താ ഇത് വലിയ കാര്യം അല്ലേ....ഞാൻ ചോദിച്ചു..
അടുത്ത ആഴ്ച നിന്നെ ഞാൻ അയക്കാൻ അല്ലെങ്കിലും തീരുമാനിച്ചതാണ്.... അമ്മ മാസ്സ് ഇട്ടു.....
അത് പൊളിച്ചു പപ്പ കൈതട്ടി...... അത് തന്നെ അങ്ങനെ തന്നെ വേണം നിനക്ക് അമർ പറഞ്ഞു....
ഹലോ സാറും ഉണ്ട് കേട്ടോ.... അമ്മ അവനോട് പറഞ്ഞു....
ഞാനും ഉണ്ടോ
ഉണ്ട്.....
അല്ല ഞാൻ എക്സാം എഴുതിയ പോരെ.... അവൻ ചോദിച്ചു നോക്കി.....
പറ്റില്ല.....
അല്ലെങ്കിലും എനിക്ക് പഠിക്കാൻ താൽപര്യം ഉണ്ട് ഇവൻ ആണ് എന്നെയും നശിപ്പിക്കുന്നത് അവൻ എന്നെ നോക്കി പറഞ്ഞു....
ഇന്ദ്ര നാളെ വീകെൻ്റ് ആണ് നിൻ്റെ ആണ് കുക്കിംഗ് എന്താ പറ്റുമോ പപ്പ പറഞ്ഞു...
പിന്നെന്താ വൈ നോട്ട് ആൾവേസ് ഹാപ്പി ട്ടു കുക്ക്.... ഞാൻ പറഞ്ഞു.....
എന്താ വേണ്ടെ ചിക്കൻ മട്ടൻ അതോ ബീഫ്..... പപ്പ ചോദിച്ചു....
അല്ലെങ്കിൽ വേണ്ട മോള് പറ മോള് ഇവൻ്റെ ഫുഡ് കഴിച്ചിട്ടില്ലോ....അമ്മ അവളോട് ചോദിച്ചു... ...........
.പപ്പ അവളുടെ നേരെ തിരിഞ്ഞ് പറഞ്ഞു ഇവനെ കൊണ്ട് ആകെ ഉള്ള ഉപകാരം ഇതാണ് ഡ്രൈവിംഗ്
💬 Comments
View all comments