0%

Chapter Title : വധു is a ദേവത 13 [Doli]

Author : Kambikathakal Read All Parts 446

....

ബൈ അങ്കിൾ ആൻ്റി ശെരി ഞാൻ പറഞ്ഞു....

വരുന്ന വഴിയിൽ

അമൃതയുടെ മുഖം നല്ല വീർത്ത് ബലൂൺ പോലെ ഉണ്ട് ....

വണ്ടി നേരെ ഒരു കഫെയുടെ മുന്നിൽ നിർത്തി .....

ഞാൻ ഇറങ്ങി....

ഉള്ളിലോട്ടു പോയി....

അവളും എൻ്റെ പിന്നാലെ വന്നു.....

ചേട്ടാ എന്താ വേണ്ടേ

ഒരു കോഫീ പിന്നെ ഒരു ഫ്രൂട്ട് സാലഡ് ആൻഡ് വൺ ചോക്കലേറ്റ് ബ്രൗണി ......ഞാൻ പറഞ്ഞു.....

അത് വന്നതും ഇയാള് പോകോ എ കാൻ മാനേജ് ഞാൻ പറഞ്ഞു.....

ആ കോഫീ എൻ്റെ അടുത്ത് വച്ച് ഞാൻ ബാക്കി അവളുടെ നേരെ തള്ളി വച്ചു.....

എടുക്കണോ വേണ്ടയോ എന്നുള്ള കുഴപ്പത്തിൽ ആണ് അമൃത

ഡീ എടുത്ത് കഴിക്കാൻ.... ഞാൻ പറഞ്ഞു....

ഇത് എനിക്കാണോ..... ഞാൻ വിചാരിച്ചു...

ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ ഇല്ലല്ലോ .....

അതും കഴിഞ്ഞ് മഹാലക്ഷ്മി യുടെ വീട്ടിലോട്ടു പോയി....

എന്നെ കണ്ട അവൾ നല്ല രീതിക്ക് എന്നോട് അകലം പാലിച്ചാണ് സംസാരം ഒക്കെ.... എനിക്കത് മനസ്സിലായി എങ്കിലും അവളുടെ സൗകര്യം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ ഞാൻ വിചാരിച്ചു......

ആൻ്റി വാ പോവാം

നിക്ക് ആദ്യം ആയി വന്നതല്ലേ ജ്യൂസ് എടുക്കാം കുടിച്ചിട്ട് പോവാം .... ആൻ്റി പറഞ്ഞു....

അതൊന്നും വേണ്ട ആൻ്റി ഇപ്പൊ തന്നെ ലേറ്റ് ആയി കൂട്ടുകാരി അവിടെ മിനക്കെട്ട് പണി എടുപ്പാണ് ഞാൻ പറഞ്ഞു....

ആണോ നീ ഇത് കുടിക്കാൻ നോക്ക് ഞാൻ ഇപ്പൊ വരാം ....

അങ്ങനെ അവിടുന്ന് കുറച്ച് കഴിഞ്ഞ് എല്ലാരും കൂടെ ഇറങ്ങി .....

വീട്ടിൽ അമ്മ വണ്ടിയുടെ ശബ്ദം കേട്ടതും വെളിയിലേക്ക് വന്നു....

പിന്നെ സംസാരം ആയി കുറച്ച് കഴിഞ്ഞ് ഫുഡ് കഴിക്കാൻ ഇരുന്നു അപ്പോഴും ഇത് തന്നെ എൻ്റെ കൂട്ടുകാരിയും അതെ പോലെ എൻ്റെ ഭാര്യയും എന്നെ മൈൻഡ് പോലും ഇല്ല....

ഇവരെ അങ്ങോട്ട്. വിരുന്നിന് വിട് കേട്ടോ അമ്മയോട് ആൻ്റി പറയുന്നത് കേട്ടു.... എടി കുടുംബക്കാർ ഉണ്ട് ബുക്കിങ് അത് കഴിഞ്ഞ് അങ്ങോട്ട് വിടാം .... അമ്മ പറഞ്ഞു....

അത് പതുക്കെ

💬 Comments

View all comments