Chapter Title : വധു is a ദേവത 13 [Doli]
അവളുടെ അടുത്ത് പോയി....
മഹാ ഞാൻ നിന്നോടു സീരിയസ് ആയി ഒരു കാര്യം പറയാം നീ ജീവിതത്തിൽ ഒരു പ്രശ്നം പോലും അറിയാതെ വളർന്ന കൊണ്ടാണ് നിനക്ക് ഇതൊക്കെ വലിയ ഡിപ്രഷൻ ആയി തോന്നുന്നത് .....
ഞാൻ ജീവിതത്തിൽ കഷ്ടം അനുഭവിക്കാത്തത് എൻ്റെ തെറ്റാണോ... അവൾ ചോദിച്ചു... അല്ലാ നിൻ്റെ വീട്ടുകാരുടെ കഷ്ടപ്പാട് ആണ്.... അവർ നിന്നെ മരിയതക്ക് വളർത്തിയത് കൊണ്ടല്ലേ നിനക്ക് ഇത്ര കാലം സന്തോഷം ഉണ്ടായത് ഇപ്പോഴും ഉണ്ട്.... നീ ആണ് അത് നശിപ്പിക്കുന്നത്....നീ ആലോചിച്ചു നോക് നിൻ്റെ വീട്ടിൽ പൈസക്ക് ഭയങ്കര ബുദ്ധിമുട്ടാണ് അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നനെ ചെറുപ്പം മുതലേ വളരെ കഷ്ടം അനുഭവിക്കുന്നു എന്ന് വിചാരിക്ക് അപ്പോ നീ ഇന്ന് വിചാരിക്കും ഞാൻ പണ്ട് അനുഭവിച്ചത് നോക്കുമ്പോ ഇതൊക്കെ എന്ത് എന്ന്.....
ഞാൻ ഒരു കാര്യം കൂടെ പറയാം നീ എനിക്ക് വേണ്ടി കണ്ണീർ ഒഴുക്കുന്നത് വെറുതെ ആണ് പിന്നെ നമ്മൾ സ്നേഹിക്കുന്നവരെ കാൾ നമ്മളെ സ്നേഹിക്കുന്നവരെ വേണം നമ്മൾ സ്നേഹിക്കാൻ .....
അപ്പോ നീ എന്താ എന്നെ സ്നേഹിക്കാതിരുന്നത് ..... അവൾ എന്നോട് ചോദിച്ചു.... കാരണം നിന്നെക്കാൾ എന്നെ എൻ്റെ അച്ഛനും അമ്മയും സ്നേഹിക്കുന്നു സിംപിൾ....ഞാൻ പറഞ്ഞു....
അപ്പോ നീ ഇഷ്ടം അല്ലാതെ ആണോ ഈ കല്യാണം കഴിച്ചത് അവൾ ചോദിച്ചു.....
അമൃത വന്നത് ഇവർ അറിഞ്ഞില്ല ....
എനിക്ക് ഈ കല്യാണത്തിൽ ഇഷ്ടം ഇല്ലെങ്കിലും എനിക്ക് വേറെ വഴി ഇല്ല കാരണം ഇത്ര കാലം എന്നെ പൊന്ന് പോലെ നോക്കിയ അവരെ ഞാൻ എങ്ങനെ ആണ് വിഷമിപ്പിക്കുന്നത് .....എന്നെ കൊണ്ട് പറ്റില്ല....
ഇതെല്ലാം കേട്ട് അപ്പുറത്ത് നിന്ന അമൃത ഹൃദയം പൊട്ടിയ അവസ്ഥയിൽ കണ്ണുകൾ നിറചു..... അവൾ താഴേക്ക് ഇറങ്ങി പോയി....
എടി നീ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ ഉണ്ടെങ്കിൽ നിനക്കുള്ള സൂപ്പർ ചെക്കനെ മൂപ്പർ സെറ്റ് ആക്കി തരുo.....
ഇപ്പൊ കുറച്ച് ആശ്വാസം കിട്ടിയോ ഞാൻ ചോദിച്ചു...
അവൾ അതിന് തല ആട്ടി .. നിനക്ക് ശെരിക്കും മ്മുവിനെ ഇഷ്ടം അല്ലേ അവൾ ചോദിച്ചു.....
അങ്ങനെ ചോദിച്ചാ
💬 Comments
View all comments