← Back to വധു is a ദേവത 13 [Doli]

Comments

വധു is a ദേവത 13 [Doli] · approved reader discussion

Gokul • 09-05-2023 01:20

❤️❤️?

7seas • 02-05-2023 19:54

കൽ ഉറപ്പായും ❤️✋

✖‿✖•രാവണൻ ༒ • 02-05-2023 14:39

♥️♥️♥️♥️♥️

Jaison John • 01-05-2023 14:59

Bro next part ethrayum pettannu thayo

7seas • 01-05-2023 17:16

ഇടാം bro kurach problems und athanu

Oru mood കിട്ടുന്നില്ല

എന്തായാലും എഴുതാം ബ്രോ

Thanks Jaison bro for the unconditional lub ❤️

Jaison John • 01-05-2023 18:40

❤️ ?

Abhi • 01-05-2023 01:07

Brh Amal aait entha vishayam athine patti paranjittilla ath onn parayanm pinna amruthayod ann hotel room vach sleeping pills kodthu enn prnja aa frnd avn nthina angna prnje athine kurch okke onn describe chyyamo

7seas • 01-05-2023 08:44

Ellam varum bro അടുത്ത പാർട്ടിൽ സെറ്റ് ആക്കാം

Rdx • 01-05-2023 00:32

Bro ee partum adipoliayittund...nallapole spelling mistakes und ath onn sheriyakkiyall nannayirunnu...

7seas • 01-05-2023 08:47

ഓക്കേ bro seriyakkam

Nachu • 01-05-2023 00:16

Bro അവരെ ഒന്ന് set ആക്ക് pls

7seas • 01-05-2023 08:46

Thanks for your support brother

Udane thanne എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാവും

Jaison John • 30-04-2023 22:44

Super next part poratte

7seas • 30-04-2023 23:29

❤️

മീശ • 30-04-2023 22:26

എന്തെങ്കിലും നല്ലൊരു പണി അമൃതക്ക് കൊടുത്തേ പറ്റൂ

7seas • 30-04-2023 23:29

അത് വരുന്നുണ്ട്

AbNormaL • 30-04-2023 20:57

❤️ Next part പോരട്ടെ... വേഗം വേണം. പേജ് കുറക്കല്ലേ... കൂട്ടാൻ ശ്രെമിക്കുക ❤️

7seas • 30-04-2023 22:00

പിന്നെന്താ സെറ്റ് ആക്കാം ....

Thanks for the support buddy ❤️

AbNormaL • 01-05-2023 01:10

❤️

Shukkoor • 30-04-2023 19:57

Next varatta

7seas • 30-04-2023 20:03

❤️

Don • 30-04-2023 19:42

Ningalu epola avare onikunath

7seas • 30-04-2023 20:06

വെറുതെ അങ്ങ് ഒന്നിപ്പിച്ചാ ശെരി ആവില്ലല്ലോ bro....

Pinne pettannu therkaruthu ennu comments വന്നിരുന്നു....

എന്തായാലും ഒന്നിക്കുമോ ഇല്ലയോ എന്ന് കണ്ടറിയണം

Tenks ❤️

Mams • 30-04-2023 16:25

Kadha kollam.. But script angu menayavunnillallo saji

7seas • 01-05-2023 09:39

എന്താണ് ബാബെട്ടാ ഇങ്ങള്

ഇങ്ങനെ ഒക്കെ സത്യം പറയാമോ ?

അടുത്തത് സെറ്റ് ആക്കാം

ഗീത • 30-04-2023 15:53

കഥ കൂടുതൽ ലാഗ് ആവുന്നുണ്ടോ എന്നൊരു സംശയം

7seas • 30-04-2023 15:56

ഇനി ഉണ്ടാവില്ല ഉറപ്പ് തരുന്നു pinne kadha is coming to end in few parts

Thanks for the comment

ഹസി? • 30-04-2023 15:24

nice ❤️

7seas • 30-04-2023 15:56

Tnqz nanba

Dude • 30-04-2023 14:55

Super bro ❤️

7seas • 30-04-2023 15:57

❤️

Zakir Hussain • 30-04-2023 14:47

ഈ പാർട്ട് വായിച്ചപോൾ മനസിലെ രീതിയിൽ നിന്ന് കഥ മാറ്റി എഴുതാൻ നോക്കുന്നു എന്ന് ഒരു തോന്നൽ.... വായനകരുടെ അഭിപ്രായം ഉൾക്കൊള്ളാം പക്ഷേ മനസ്സിൽ കിടക്കുന്ന ആശയത്തെയോ അവതരണ ശൈലിയോ ബാധിക്കുന്നതാകരുത്. കഥക്ക് നല്ലതാകുന്നു അഭിപ്രായം  സ്വീകരിക്കുക

Kadha • 30-04-2023 14:35

താങ്കൾ ഒരു മലയാളിയാണോ.

7seas • 30-04-2023 15:54

അല്ലാ ?

കുഞ്ഞുണ്ണി • 30-04-2023 12:35

അവരെ ഇങ്ങനെ പിണക്കണോ ഒന്ന് ഒരുമിച്ചു കൊണ്ട് പൊയ്ക്കൂടേ

7seas • 30-04-2023 12:48

Soon ?.

❤️

മിഖായേൽ • 30-04-2023 11:37

വേറെ ഒന്നും  തോന്നരുത് ബ്രോ.. എനിക്കൊന്നും മനസ്സിലായില്ല..

ആര്  ആരോട്  ചോദിക്കുന്നു, ആര് ആരോട് മറുപടി പറയുന്നു എന്നിങ്ങനെ ഉള്ളതൊന്നും  വേർത്തിരിച്ച്  അറിയാൻ കഴിഞ്ഞില്ല,,.. പിന്നെ  സ്പെല്ലിങ് മിസ്റ്റേക്ക്  ആവശ്യത്തിന്  ഉണ്ട്  താനും,,.

എഴുതി കഴിഞ്ഞ്  ഒരു ഹാഫ് ഹൗർ  വായിച്ചു തിരുത്താൻ  എടുത്താൽ  ഒന്നുടെ  നന്നായി വാക്കുകൾ  തിരുത്താനും, കഥാപാത്രങ്ങൾ  തമ്മിലുള്ള  കൺവെൻഷൻ ബെറ്റർ  ആക്കാനും  കഴിയും,..

എഴുതി കഴിഞ്ഞു സൈറ്റിൽ ഇട്ട്  ഫസ്റ്റ്  അടിക്കാം  എന്നു വെച്ച്  നിർബന്ധിതനാകേണ്ട ഒരാവശ്യം ഇവിടെയില്ല,,..

Good thinking can create good എന്നാണ്..

Best of luck ♥️?

7seas • 30-04-2023 12:06

ഇവിടെ അങ്ങനെ ഒരു ഏർപ്പാട് ഉണ്ടായിരുന്നോ ഫസ്റ്റ് കിട്ടും എന്ന് എനിക്ക് ഇതൊരു പുതിയ അറിവാണ്....

Thanks for the support brother

Kurach demotivated aanu അതിൻ്റെ problem aanu sorry for the trouble ....

അടുത്തതിൽ പരികണിക്കാം

Tenks ❤️

മിഖായേൽ • 04-05-2023 17:37

ഇപ്പൊ അറിഞ്ഞു  കാണുമല്ലോ...?..

ഇനി അറിഞ്ഞില്ല പറഞ്ഞില്ല എന്നാവണ്ട.. എന്താ.. പോരെ.

Jeru • 30-04-2023 11:18

Nale set aaku

7seas • 30-04-2023 12:04

Try cheyyam bro

Thanks for the support ❤️

ഇരിഞ്ഞാലക്കുടക്കാരൻ • 30-04-2023 11:06

ഇന്ന് വരുമോ എന്ന് ചോദിച്ചപ്പോഴേക്കും അടുത്ത പാർട്ട്‌ തന്ന ആൾക്ക് നൻഡ്രി.. മെസ്സ് കാണിച്ചല്ലോ ഇങ്ങള്....

7seas • 30-04-2023 11:09

??

All credits to admin brother

ഇരിഞ്ഞാലക്കുടക്കാരൻ • 30-04-2023 11:36

ബാക്കി നാളെ kittuvo?

7seas • 30-04-2023 12:04

അതിമോഹം ആണ് പവിത്രാ ??

നോക്കട്ടെ bro oru twist കൊണ്ടുവരാൻ ഉള്ള plan aanu nale നോക്കട്ടെ

Thanks for the love ?