വധു is a ദേവത 14 [Doli]

📝 Ongoing

👁 177607 views ❤ 390 likes 💬 44 comments

വധു is a ദേവത 14 Vadhu Is Devatha Part 14  | Author : Doli [ Previous Part ] [www.kambistories.com]

ഇന്ദ്രൻ - ഹലോ എന്താ.....

അമൃത - അത് അത് കഴിച്ചോ......

ഇന്ദ്രൻ - ഇല്ല....

അമൃത - എന്ന ശെരി .......

ഇവൾക്കെന്താ പ്രന്താ .....

ഇന്നാ ഫോൺ ഞാൻ അമറിന് കൊടുത്തു....

എന്നാലും അവൾ എന്ത് പറയാൻ ആണ് വിളിച്ചത്.....

ആർക്കറിയാം അതെന്തോ ആവട്ടെ........

കിടനിട്ട് ഉറക്കം വരുന്നില്ല എന്തോ ഒരു പ്രശനം ഉള്ള പോലെ.....

സമയം എത്ര ആയി....

രണ്ട് മണി .....

ഇന്ദ്രൻ കണ്ണാടിക്ക് മുന്നിൽ നിന്ന് സംസാരം തുടങ്ങി....

ടാ പുല്ലേ രണ്ട് ദിവസം മുന്നേ നിന്നെ പട്ടിയെ പോലെ ആട്ടിയവൾ ആണ് അവൾ.....നീ ഒരു സിഗ്മ ആണ് അത് മറക്കണ്ട .....

ഇത്രയും ചെയ്തിട്ടും എന്താ നിനക്ക് അവളെ വെറുക്കാൻ കഴിയാത്തത് ......

ഒന്ന് വിളിച്ചാലോ.....

വിളിച്ച് അന്വേഷിക്കാൻ നിൻ്റെ കെട്ടിയവൾ ഒന്നും ആണല്ലോ അല്ലേ.....

എന്താല്ലേ ശടപടെ ശടപടെ എന്ന് കല്യാണം കഴിഞ്ഞു.....

നീ ഒരു കാര്യം മനസ്സിൽ വച്ചോ അവൾ നിൻ്റെ കൂടെ കാണില്ല അപ്പോ അവളെ പിരിയാൻ ഉള്ളതാണ് അത് കൊണ്ട് ഒരു ഗാപ്പിട്ടോ കേട്ടല്ലോ.....

മനസ്സിലായില്ലേ എങ്കിൽ പോയി കിടന്നോ ......

"അവിടെ കിടന്നു പോത്ത് പോലെ ഉറങ്ങുവായിരിക്കും.... എന്നോട് ഒന്ന് കഴിച്ചോ എന്നെങ്കിലും വിളിച്ച് ചോദിക്കാമയിരുന്നിലെ ദുഷ്ടൻ തന്നെ ഉറക്കമില്ലാതെ ഇന്ദ്രൻ്റെ കിളി ഇന്ദ്രനെ കുറ്റം പറഞ്ഞു."

രാവിലെ തന്നെ ഇന്ദ്രൻ പപ്പയുടെ കാർ കൊണ്ട് ക

📚 Chapters

1 published

Related Stories

💬 Comments

View all comments