Chapter Title : വധു is a ദേവത 15 [Doli]
വച്ചത് ..... അമർ ചോദിച്ചു.....
ആദ്യം അവന്മാർ എടാ ഇവൻ ദേഷ്യം പോലും പെട്ടില്ലടാ ഈ ഇന്ദ്രൻ.....
നിക്ക് ഞാൻ വിളിക്കാം അവൻ ഫോൺ കട്ടാക്കി....
ഇന്ദ്ര ഇന്ദ്ര അമർ അവനെ വിളിച്ചു....
എന്താടാ
എനിക്ക് ഒന്ന് പുറത്ത് പോണം നീയും വാ
എന്താ കാര്യം
ഒന്നുമില്ല എൻ്റെ കുറച്ച് ഫ്രണ്ട്സ് വന്നിട്ടുണ്ട് അവരെ കാണാൻ .....
ഏത് ഫ്രണ്ട്സ് അതും ഞാൻ അറിയാത്തത്.....
നീ അറിയും വിഷ്ണു സൽമാൻ.... അമർ പറഞ്ഞിട്ട് എന്നെ നോക്കി....
ടാ വേണ്ട പ്ലീസ് എടാ അളിയാ പ്ലീസ് ഞാൻ അവൻ്റെ കൈയ്യിൽ പിടിച്ച്....
നീ ഇങ്ങ് വന്നെ അല്ലെങ്കിൽ നീ വേണ്ട ഞാൻ അചുവിനെയും കൊണ്ട് പോവാം....
ടാ വേണ്ട മോനെ പോലീസ് കേസ് ഒക്കെ ആവും വെറുതെ വേണ്ട ടാ അവന്മാർ ഒക്കെ വലിയ ആൾകാർ ആണ് വെറുതെ വേണ്ടാത്ത പണിക്ക് നിക്കണ്ട ഞാൻ അമറിൻ്റെ മുഖത്ത് നോക്കി കെഞ്ചുന്ന പോലെ പറഞ്ഞു....
എന്താടാ ഇന്ദ്ര നീ തന്നെ ആണോ ഈ പറയുന്നത്... നീ എന്ന ഇവരെ ഒക്കെ പേടിക്കാൻ തുടങ്ങിയത് ഹേ.....
ചില സാഹചര്യം വരുമ്പോ എല്ലാം അങ്ങനെ ആണ് നമ്മൾക്ക് ഒട്ടും ഇഷ്ടം അല്ലാത്ത പലതും ചെയ്യേണ്ടി വരും ..... ഞാൻ അവനോട് ദയനീയം ആയി പറഞ്ഞു....
അങ്ങനെ വൈകുന്നേരം പപ്പയെ വിളിച്ച് നേരത്തെ വരാൻ പറഞ്ഞു.....
നീ കൊറേ നേരം ആയല്ലോ ഇവിടെ ഇരിക്കാൻ പറയുന്നു എന്താ കാര്യം......അമ്മ ക്ഷമ കേട്ട് പറഞ്ഞു.....
അങ്കിളും ആൻ്റിയും വരട്ടെ ഞാൻ പറഞ്ഞു.....
ദേ വന്നല്ലോ.....
എന്താടാ പെട്ടന്ന് വരാൻ പറഞ്ഞത്....... അങ്കിൾ പപ്പയോട് ചോദിച്ചു.....
അറിയില്ല ......നിങൾ വന്നിട്ട് പറയാം എന്ന് പറഞ്ഞ് അവൻ ഇരിപ്പാണ്..... ടാ വന്നില്ലേ ഇനി പറ .....
ശെരി എല്ലാരും ആയല്ലോ .....ഒക്കെ എല്ലാരും ആയി......
അപ്പോ ഞങ്ങൾടെ റിസൾട്ട് ഒക്കെ വന്നല്ലോ. .......
അതെ വന്നല്ലോ നീ കാര്യം പറ പപ്പ പറഞ്ഞു.....
ഹാ ഞാൻ പറയട്ടെ ......
എന്ന പറ
ശെരി റിസൾട്ട് ഒക്കെ വന്നല്ലോ അപ്പോ എനിക്കൊരു
💬 Comments
View all comments