← Back to വധു is a ദേവത 15 [Doli]

Comments

വധു is a ദേവത 15 [Doli] · approved reader discussion

Praveen • 09-05-2023 20:12

കുറെ നാളുകൾക്ക് ശേഷം ഒരു നല്ല കഥ വായിച്ചു...... Adipoli

??ꫀꪖ​?♮ • 10-05-2023 01:24

Tenks

??ꫀꪖ​?♮ • 09-05-2023 09:32

Gokul • 09-05-2023 02:17

❤️??❤️

??ꫀꪖ​?♮ • 09-05-2023 06:08

?❤️

Ameer • 08-05-2023 16:52

Brooo....ibar onnikkumo....heart breaking onnum tharalleeee....Kure nalukallku shesham Anu oru kadhakk vendi wait chryyunnath....

??ꫀꪖ​?♮ • 08-05-2023 21:51

അപ്പോ ഒന്നിച്ചില്ലെ ഇത് വരെ ??

Zayn • 08-05-2023 14:30

Bro poli seen story ❤️‍?❤️‍?❤️‍?
Still waiting for next part

??ꫀꪖ​?♮ • 08-05-2023 21:53

അടുത്ത കൊല്ലം ഇടാൻ ആണ് പ്ളാൻ ??

??ꫀꪖ​?♮ • 08-05-2023 14:07

അറിയാതെ legend kandu poyi അതിൻ്റെ hangover maariya odane തുടങ്ങും ?

Dude • 08-05-2023 11:15

കുറച്ചു അധികം ആയി ഇതുപോലെ ഉള്ള കഥകൾ വായിച്ചിട്ട് seeeen?

??ꫀꪖ​?♮ • 08-05-2023 13:27

❤️??

Dude • 08-05-2023 11:13

എപ്പോൾ വരും അടുത്ത പാർട്ട്‌
Still waiting for it
❤️

??ꫀꪖ​?♮ • 08-05-2023 13:27

Zoooooooooon

Loko • 08-05-2023 10:56

ഫോട്ടോ add ചെയ്യുന്നത് എങ്ങനെയാണ്?

??ꫀꪖ​?♮ • 08-05-2023 13:28

Idk

✖‿✖•രാവണൻ ༒ • 08-05-2023 08:03

♥️♥️♥️♥️♥️♥️
ട്രാക്കിൽ കയറി അല്ലേ

??ꫀꪖ​?♮ • 08-05-2023 13:28

ഉവ്വ് ഉവ്വേ ?

Nachu • 08-05-2023 07:05

എന്റെ മോനെ ഒരു രക്ഷയും ഇല്ലാ പോളി ??

??ꫀꪖ​?♮ • 08-05-2023 13:28

??

Nachu • 08-05-2023 07:04

എന്റെ മോനെ ഒരു രക്ഷയും ഇല്ലാ പോളി ????❤️‍????

??ꫀꪖ​?♮ • 08-05-2023 13:29

Tenks  boiii ?

Dasappan • 08-05-2023 06:43

Can you please update next part immediately.supper stori..

??ꫀꪖ​?♮ • 08-05-2023 21:52

Wokkeeyy സാർ

Don • 08-05-2023 02:49

Fill in the blanks eppozhum kore fill aavathe kedappund....

??ꫀꪖ​?♮ • 08-05-2023 13:30

Enikk pandu തൊട്ട് അതൊന്നും ഇഷ്ടം അല്ല  vroooooo .....?

Akeels • 08-05-2023 01:19

Kollaam, superb?

??ꫀꪖ​?♮ • 08-05-2023 13:35

Thank you bro ഇപ്രാവശ്യം elastic ithiri കുറവാണ് ✋

Jaison John • 08-05-2023 00:12

Ente bro ningal thankappanalla ponnappana ponnappan....super ith theerkkalle please  angane Potte need neend

??ꫀꪖ​?♮ • 08-05-2023 13:30

??

താങ്ക്സ് for the lub broooo

Jeru • 07-05-2023 23:51

Next part soon??

??ꫀꪖ​?♮ • 08-05-2023 13:35

Zooooooooon ഇവിടെ ത മിന്നായം പോലെ കാറ്റ് അടിച്ച ലൈറ്റ് വരും പിന്നെ വല്ലപ്പോഴും അതിൻ്റെ കൂടെ റേഞ്ച് വരും അതാണ് scene pinne upload ചെയ്താലും ഒരു ലോഡ് queue ullathu കൊണ്ട് സാധനം upload ആവനും സമയം എടുക്കും ....

എന്നാലും സെറ്റ് ആക്കാം vroooo....

ഹസി? • 07-05-2023 22:51

ഒറ്റ പാർട്ടിൽ തീർക്കല്ലെ ?

??ꫀꪖ​?♮ • 08-05-2023 13:31

10k gpay right now ??

Gokul • 07-05-2023 22:47

Adutha partil theerkumo

ഇരിഞ്ഞാലക്കുടക്കാരൻ • 07-05-2023 22:15

60 മണിക്കൂറിനുള്ളിൽ അടുത്ത പാർട്ട്‌ തരാൻ പറ്റുമോ ഭായിക്ക്... ഇനി നെടുനീളൻ ഡയലോഗ് ഉണ്ടാകുമോ?അതോ അടുത്ത അദ്ധ്യായത്തിൽ തീരുമോ?...

??ꫀꪖ​?♮ • 07-05-2023 22:37

തീർക്കണം എങ്കിൽ തീർക്കാം no problem ?

Lalu • 07-05-2023 23:01

അടുത്ത പാർട്ടിൽ തീർക്കല്ലേ ബ്രോ കാലുപിടിക്കാം അത്രയും ഇഷ്ട്ടപെട്ട സ്റ്റോറി ആണ് പ്ലീസ് അവരുടെ ജീവിതം കുറച്ചു പാർട്ടുകൾ കൂടി പ്ലീസ് ബ്രോ

??ꫀꪖ​?♮ • 08-05-2023 13:32

Okk laalu bro

ഇരിഞ്ഞാലക്കുടക്കാരൻ • 08-05-2023 06:57

എന്നാ നീ തീരും?... ഒരു 50 പാർട്ട്‌ കൂടി വരട്ടെ...?

??ꫀꪖ​?♮ • 08-05-2023 13:32

ഇങ്ങൾക്ക് മനസ്സാക്ഷി ഉണ്ടോ ഹേ ?? ?

ഇരിഞ്ഞാലക്കുടക്കാരൻ • 08-05-2023 22:13

ഇല്ല.എനിക്ക് കണ്ണിൽ ജ്യൂസ്‌ ആണ് ഉള്ളത്?

??ꫀꪖ​?♮ • 07-05-2023 22:40

Bro athu enikku അറിയില്ല ഇത് തന്നെ ഇന്നലെ വൈകുന്നേരം ഇട്ടിട്ട് ഇപ്പൊ വന്നതേ ഉള്ളൂ ....

AbNormaL • 07-05-2023 22:06

അടുത്തത് ലാസ്റ്റ് പാർട്ടാണോ?

ഈ പാർട്ട്‌ ഇഷ്ടപ്പെട്ടു. പിന്നെ mall ഇൽ വെച്ചുണ്ടായ സംഭവം ഒന്ന് വിവരിക്കാമായിരുന്നു. അടുത്ത പാർട്ട്‌ ഇൽ അത് പ്രതീക്ഷിക്കുന്നു. അറിയില്ല എങ്കിൽ ഏതെങ്കിലും കഥ reference ആയി എടുത്ത് നോക്കു bro. (എന്നോട് ചോദിക്കല്ലേ കഥ? ഓർമ്മവരുന്നില്ല അല്ലേൽ പറയാമായിരുന്നു.)

ഈ പാർട്ട്‌ ആണ് ഇതുവരെയുള്ള പാർട്ടുകളിൽ നന്നായിരുന്നത്. മിസ്റ്റേക്സ് കുറവായിരുന്നു,നന്നായി എഴുതിയിട്ടുണ്ട്. ഇടക്കൊക്കെ തെറ്റുകൾ ഉണ്ട് conversation ഇൽ. ആര് പറയുന്നു എന്ന് വ്യക്തമല്ല.

Next പാർട്ട്‌ എന്ന് വരും? ❤️

??ꫀꪖ​?♮ • 07-05-2023 22:38

Done ✅?

AbNormaL • 08-05-2023 00:00

Next part??

ശിക്കാരി ശംഭു • 07-05-2023 21:40

Nice ❤️❤️❤️❤️❤️❤️
അടുത്ത പാർട്ടിനായി waiting ??????

??ꫀꪖ​?♮ • 07-05-2023 21:58

Tenks bro ❤️