Chapter Title : വധു is a ദേവത 16 [Doli]
എൻ്റെ കൂടെ വാ കേട്ടോ...... ആൻ്റി പറഞ്ഞു.....
ആഹ നിങ്ങൾക്ക് പിന്നെ നേരെത്തെ പോണ്ടെ അങ്ങോട്ട് അല്ലേ അമ്മ ഇടയിൽ കേറി പറഞ്ഞു....
അതെന്ന് ഇന്നലെ പോവണ്ടതാണ് പക്ഷേ കാല് വേതന ഒന്ന് കാണിച്ചിട്ട് പോവാം എന്ന് വിചാരിച്ചു...... ആൻ്റി അമ്മയോട് സംസാരം തുടർന്നു......
ഇന്ദ്ര ഇങ്ങു വന്നെ കുട്ടാ.... അമ്മ എന്നെ അങ്ങോട്ട് വിളിച്ചു.....
ഇം എന്താ ......
അതെ നമ്മടെ വിനോദ് അങ്കിൾ ഇല്ലെ
ആ.....മറ്റെ ഫിഷ് സ്റ്റോൾ ഒക്കെ ഉള്ള അ മനസ്സിലായി.....
ആ അത് തന്നെ മഹിയുടെ ആങ്ങള അത് തന്നെ.....
ആ അങ്കിളിൻ്റെ കൈയ്യിൽ ഒരു കിടിലം ഓൾഡ് മോഡൽ കൊണ്ടസ ഉണ്ട് റെഡ് അത് ഇപ്പൊ ഉപയോഗിക്കുന്നുണ്ടോ ആൻ്റി......
കണ്ടോ അവന് ഇവിടെ സീരിയസ് ആയി കാര്യം പറയുമ്പോ കൊണ്ടസ
അയ്യോ ചുമ്മാ ചോദിച്ചതാ
വിനോദ് അങ്കിളിൻ്റെ മോൾടെ കല്യാണം ആണ് മറ്റന്നാൾ......അമ്മ പറഞ്ഞു ...
പറ്റില്ലേ നടക്കില്ല ......
എന്ത് നടക്കില്ല
എന്നെ കൊണ്ട് പോവാൻ പറ്റില്ല പ്ലീസ് എനിക്ക് വേറെ പരുപാടി ഉണ്ട്.....
എൻ്റെ പൊന്ന് ചെക്കാ നീ എനിക്ക് പറയാൻ ഉള്ളത് പറയാൻ വിടാമോ അമ്മ തലയിൽ കൈ വച്ച് പറഞ്ഞു.....
വേഗം ഒന്ന് പറയാമോ അമ്മ
അത് ഒന്നുമില്ല ഇവർക്ക് ഇന്ന് അങ്ങോട്ട് പോണം അപ്പോ നീ നിൻ്റെ അമ്മായിയമ്മയെയും ഭാര്യയെയും അങ്ങോട്ട് കൊണ്ട് പോയി വിടണം അത്ര മാത്രമേ ഉള്ളൂ കാര്യം ......
ഇതാണോ നിസാരം അമർ കൊണ്ടാക്കും.....
അമർ കൊണ്ടാക്കണ്ട നീ പോയാമതി .....അമ്മ പറഞ്ഞു..... ആണോ എന്നാ ശെരി എപ്പോഴാണ് പോവണ്ടത്.....
കൊറച്ച് കഴിഞ്ഞ്......
ഓക്കെ.....
ഞാൻ റൂമിലേക്ക് വന്നു.......
കുറച്ച് കഴിഞ്ഞതും അമ്മു അങ്ങോട്ട് വന്നു......
അതെ .....
എന്താ....
ശ്രീയുടെ കല്യാണം ആണ് .....
അമ്മ പറഞ്ഞു
പോണം ആയിരുന്നു....
പൊക്കോ ....
പോട്ടേ അപ്പോ ....
പോക്കൊളാൻ......
പോയിട്ട് എപ്പോ വരും
കല്യാണം കഴിഞ്ഞ് അടുത്ത ദിവസം തന്നെ വരാം ......
ശെരി പോയിട്ട് അടിച്ച് പൊളിച്ചിട്ട് വാ......
+ ===================×=×=×===================
തുടരും......
ഫീഡ്ബാക്ക് അറിയിക്കുക
💬 Comments
View all comments