Chapter Title : വധു is a ദേവത 16 [Doli]
ഞാൻ ഒരു കാര്യം ചെയ്ത അത് സ്മൂത്ത് ആയി ഫിനിഷ് ആവും അതാണ് അമർ ......
സത്യം നീ എന്നെ ഒരുപാട് ഹെൽപ് ചെയ്തു താങ്ക്സ് അപ്പൂപ്പാ.....
അപ്പൂപ്പൻ നിൻ്റെ .....
ഇന്ദ്രൻ ഇതെ സമയം അമ്മയുടെ അടുത്ത് ചെന്നു......
അമ്മ .....
എന്താ ടാ കുട്ടാ ......
അതെ ഞാൻ .....
നീ പോവുന്നില്ല എന്നല്ലേ പറയാൻ വരുന്നത്.....അമ്മ ചോദിച്ചു.....
അത് എങ്ങനെ അമ്മക്ക് മനസ്സിലായി......
അത് നിൻ്റെ ഉള്ളിലെ ഇരുത്തം കണ്ടപ്പോ മനസ്സിലായി....
അതൊന്നും പറഞ്ഞ പറ്റില്ല കാശ് എത്ര ആണ് അഡ്മിഷൻ ടിക്കറ്റ് എന്നൊക്കെ പറഞ്ഞ് ചിലവാക്കിയത് നീ പോണം പപ്പ തിരിഞ്ഞ് നോക്കി എന്നോട് പറഞ്ഞു.....
കണ്ടോ കണ്ടോ സ്വന്തം മോനെ പിരിയാൻ കുഴപ്പം ഇല്ല പൈസ ആണ് പപ്പക്ക് വലുത് അല്ലേ കൊള്ളാം എന്തായാലും....
അതെ ടാ നീ എനിക്ക് ഇത്ര രൂപ ചിലവ് ആണ് ഉണ്ടാക്കിയത് എന്ന് അറിയോ അദ്യം ദാ ഈ മുറ്റത്ത് കിടക്കുന്ന ഈ സാനം പിന്നെ ഇപ്പൊ ഇത് എനിക്ക് കാശ് വെറുതെ കിട്ടുന്നത് ഒന്നും അല്ല.....
എന്ന എനിക്ക് ഒരു സത്യം കൂടെ പറയാൻ ഉണ്ട്.... ഞാൻ പപ്പയെ നോക്കി പറഞ്ഞു.....
എന്താ അങ്ങനെ ഒരു ക്ലാസ്സ് തന്നെ ഇല്ല ഹ ഹ ഹ ??
ഓഹോ അപ്പോ നീ എന്നെ ഇല്ലാത്ത കഥ പറഞ്ഞ് തീ തീറ്റിക്കുക ആയിരുന്നു അല്ലേ ടാ അമ്മു ഉള്ളിൽ നിന്ന് ഇതും പറഞ്ഞ് വന്നു.......
അത് പിന്നെ നിനക്ക് ഒരു ശല്യം അവണ്ട എന്ന് വിചാരിച്ച്......
നിന്നോട് ഞാൻ പറഞ്ഞോ ഇതൊക്കെ .....
ശെരി i കഴിഞ്ഞത് കഴിഞ്ഞു ഒന്ന് ആളെ വിട് .....
അങ്ങനെ ഒന്നും വിടാൻ പറ്റില്ല ഞാൻ എടുത്ത് തരാം ടിക്കറ്റ് അഡ്മിഷൻ എല്ലാം കൂടെ മരിയാതക്ക് നീ സ്ഥലം വിട്ടോ പപ്പ എന്നോട് പറഞു.... പാവം എൻ്റെ മോളെ വിഷമിപ്പിചിട്ട് ....
അപ്പോ എനിക്ക് ഫീലിങ്സ് ഒന്നും ഇല്ലെ ഞാൻ എല്ലാരോടും ആയി പറഞ്ഞു ... അമർ അത് ശെരി ആണ്
💬 Comments
View all comments