0%

Chapter Title : വധു is a ദേവത 16 [Doli]

Author : Kambikathakal Read All Parts 373

ഒരുപാട് ലേറ്റ് ആയി തോന്നുന്നു അമ്മ അവളോട് പറഞ്ഞു.....

ആ ഗുഡ് മോണിംഗ് റൂമിന് മുന്നിൽ എത്തിയ അമ്മുവിനെ നോക്കി അമർ പറഞ്ഞു.....

അവൻ എവിടെ ഉള്ളിൽ ഉണ്ടോ....ചെറിയ ദേഷ്യത്തോടെ അവൾ അവനോട് ചോദിച്ചു......

അവളുടെ അവസ്ഥ മനസ്സിലാക്കി അമർ ഒരു അഹങ്കാരത്തോടെ പറഞ്ഞു..... എടി അവനെ സല്യം ചെയ്യണ്ട പാവം കിടന്നോട്ടെ ഇത്ര ദിവസം ഞാൻ ഇല്ലാതെ ഒറ്റക്ക് കിടന്നിട്ട് അവൻ ഉറങ്ങിയിട്ട് ഇല്ല പാവം ......

അയ്യ ഒന്ന് പോടാ മരപൊട്ടാ തെണ്ടി...... ബേഷായി കിട്ടി.....

വേണ്ടായിരുന്നു അവൾ പോയതും അവൻ സ്വയം പറഞ്ഞു.....

അയ്യ കിടക്കുന്ന കണ്ടില്ലേ ഇവൻ എന്താ ഓടാൻ പോവാ......

ഇന്ദ്ര ടാ ഇന്ദ്ര .......

അമ്മ ഒരു പത്ത് മിനിറ്റ്

അമ്മ അല്ല അമ്മു ആണ് .........

അമ്മുവോ അവളോട് പോയി പണി നോക്കാൻ പറ.....

അതെ എൻ്റെ പണി തന്നെ ആണല്ലൊ ഇത് വിട് അല്ലാതെ വേറെ എന്ത് ചെയ്യാൻ അവൾ മുകളിലേക്ക് നോക്കി പറഞ്ഞു..... ഇങ്ങു വാടി പോത്തേ ഞാൻ മുകളിൽ നോക്കി നിക്കുന്ന അവളെ പിടിച്ച് ഒറ്റ വലി......ഒറ്റ അടിക്ക് അവളെ എൻ്റെ കൈക്കുള്ളിൽ ആക്കി.......

വിട് എന്നെ വിട് ദേ അവൻ കേറി വരും കേട്ടോ......

അവനെ പോയി പണി നോക്കാൻ പറ......

വിട് ഇന്ദ്ര എനിക്ക് പോണം വിടുന്നോ അതോ ഞാൻ ഒച്ച ഇടട്ടെ......

അന്ന് പറഞ്ഞത് ഓർമ ഇല്ലെ ....

എന്ത്

ഒച്ച വച്ചാ ഉള്ള പണിഷ്മെൻ്റ് എന്താന്ന്......

ഓ അത് ഇങ്ങു വാ പണിഷ്മെൻ്റ് തരാൻ മൂക്ക് ഇടിച്ച് പരത്തും ......

ആണോ ശെരി 3ന്ന ഞാൻ ഇന്ന് രാത്രി തന്നെ പോയേക്കാം ഞാൻ അവിടെ പോയി വല്ല ജർമൻ പെണ്ണിനെയും കെട്ടി അങ്ങ് ജീവിക്കാം..... ഞാൻ ഒരു ചിരിയോടെ പറഞ്ഞു.....

അപ്പോ അങ്ങനെ ഒരു ആഗ്രഹം ഉണ്ടെല്ലെ മോനെ......

പിന്നെ ജർമൻ പിള്ളേർ തീ അല്ലേ സത്യത്തിൽ എൻ്റെ പ്ളാൻ അതായിരുന്നു നിന്നെ നൈസ് ആയി ഒഴിവാക്കി അവിടെ പോയി ഒരു ചിക്കിനെ സെറ്റ് ആക്കി അവളെ അങ്ങ്

💬 Comments

View all comments