Chapter Title : വധു is a ദേവത 17 [Doli]
വരുന്നവർക്ക് ചായ ജ്യൂസ് കൊണ്ട് കൊടുക്കൽ ....
അതൊക്കെ ചെയ്യുന്നവർക്ക് അല്ലേ ഇതൊക്കെ പണി ആയി തൊന്നുള്ളു നിനക്ക് ഇതിൻ്റെ ഒന്നും എ ബി സി ഡി അറിയില്ല ...... അയ്യ പിന്നെ നീ ആണല്ലോ എല്ലാം ചെയ്യുന്നത് ഇവിടെ..... മനുഷ്യൻ്റെ നടു ഒടിഞ്ഞ് പണി എടുത്ത്......
ആണോ അല്ല അവിടെ നീ മാത്രമേ ഉള്ളോ.....
അല്ലാ ഇവിടെ എൻ്റെ കസിൻസ് ഒക്കെ ഉണ്ട് .....
പിന്നെ എന്താ എൻ്റെ കൊച്ചിനെ മാത്രം പണി എടുപ്പിക്കുന്നെ അവര്......
അറിയില്ല അത് തന്നെ നീ വന്നു ചോദിക്ക് ......
ഞാൻ വന്നാ സംസാരം ആയിരിക്കില്ല നിൻ്റെ കസിൻസ്സിനെ ഒക്കെ എടുത്ത് അങ്ങ് പെരുമാറും അത്ര തന്നെ ....
അയ്യോ വേണ്ടായെ ......
ഞങ്ങൾ രണ്ടുപേരും ചിരിച്ചു.....
എൻ്റെ അളിയൻ എവിടെ അവിടെ ഉണ്ടോ .....
അവൻ എൻ്റെ വലിയമ്മയുടെ മോൻ ഉണ്ട് വിഷ്ണു അവൻ്റെ കൂടെ കടക്ക് പോയി.....
ആണോ അല്ല നമ്മടെ കല്യാണത്തിന് ഉള്ള അത്ര ആൾകാർ ഉണ്ടാവുമോ
കൊള്ളാം അതിന് നമ്മടെ കല്യാണത്തിന് ഞാനും നീയും മാത്രമല്ലേ ഉണ്ടായിരുന്നത്.....
ആണോ ഞൻ ഒരുപാട് പേരെ കണ്ടല്ലോ .....
അത് ഒന്നും അല്ലാ അതിനെ കാൾ ആൾകാർ ഇവിടെ കല്യാണ വീട്ടിൽ തന്നെ ഉണ്ട് ......
ശേ എങ്ങനെ ......
അതാണ് ഞങ്ങടെ കുടുംബത്തിൽ ഒരുപാട് ആൾകാർ ഉള്ളത് കൊണ്ടാ.....
വല്ലാത്ത കുടുംബം തന്നെ .....
നമ്മുടെ കല്യാണത്തിന് ഒരുപാട് പേരെ വിളിക്കാൻ പറ്റിയില്ലല്ലോ എല്ലാരും ചോദിച്ചു എൻ്റെ കെട്ടിയോനേ കാണണം എന്ന് ......
അവരോട് പറ ഞങൾ ഇപ്പോഴും ഫ്രണ്ട്സ് ആണ് .....
ഫ്രണ്ട് ആകാൻ ആണെങ്കിൽ നല്ലതിനെ വല്ലതിനേയും ആക്കികൂടെ നിന്നെക്കാൾ നല്ലത്....
നിനക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും ബെസ്റ്റ് ആണ് മോളെ നിനക്ക് കിട്ടിയത് എന്നിട്ട് നീ പുചിക്കുന്നോ....
അയ്യ നീ ആണോ ബെസ്റ്റ്......
സംശയം എന്താ....
അത് എനിക്കും കൂടെ തോന്നണ്ടേ കുട്ടാ ....
തോന്നില്ല നിനക്ക് തോന്നില്ല എന്താ വച്ചാ നിനക്ക് വെറുതെ കിട്ടിയതല്ലെ ..... അപ്പോ വില കാണില്ല.....
എന്ത്
💬 Comments
View all comments