Chapter Title : വധു is a ദേവത 17 [Doli]
തരാം.....
അത് തപ്പഴെ വിളിച്ചില്ലെ ആ മൊണ്ണക്ക് കൊടുക്ക്......
??
ഞാൻ തല താഴ്ത്തി ഇരുന്നു.....
എന്താ മോനെ പെണക്കം ആണോ....
ശെരി നീ വീട്ടിൽ വന്നിട്ട് തന്നാ മതി എനിക്ക് തരാല്ലോ .....
ചെക്ക് വചല്ലോ....
ശെരി ഇത്ര ആഗ്രഹിച്ചതല്ലെ ഒരെണ്ണം അത് കഴിഞ്ഞാ പിന്നെ ചോദിക്കാൻ പാടില്ല കേട്ടല്ലോ.....
ശെരി നീ ആണോ അതോ ഞാൻ ആണോ.....
ഞാൻ ഞാൻ നിന്നെ വിശ്വസിക്കാൻ പറ്റില്ല ......
ഒക്കെ തോടാല്ലോ അല്ലേ ഞാൻ ചോദിച്ചു....
തൊട്ടോ പക്ഷേ തലോടൽ ആയാ പിന്നെ തൊടാൻ കൈ കാണില്ല അത്രെ ഉള്ളു.....
ഒക്കെ തൊടത്തെ ഉള്ളൂ.....
വേകം താ
ദിർദി വെക്കല്ലെ എനിക്ക് വലിയ മുൻപരിചയം ഇല്ല
എനിക്കും ഇല്ല
കണ്ണടക്ക് ....
എന്തിന്
അടക്കാൻ
ശെരി
എൻ്റെ അടുത്ത് എത്തി എന്ന് മനസ്സിലായി ശ്വാസം വലിക്കുന്ന ശബ്ദം കെക്കാം
ഇപ്പൊ ശ്വാസം എൻ്റെ കവിളിൽ അടിക്കാനും തുടങ്ങി.......
ഞാൻ ചുണ്ട് ഒന്ന് നനച്ച് റെഡി ആയി.....
ഇവൾ എന്താ ഇനിയും തരാതത്ത് .....
ഞാൻ പതിയെ കണ്ണ് തുറന്ന് നോക്കി ....
എന്തോ സൗന്ദര്യം ആസ്വദിക്കുന്ന പോലെ എന്നെ തന്നെ നോക്കി നിക്കുന്നു...
ശെരിക്കുമുള്ള പ്രണയം അവളുടെ കണ്ണുകളിൽ എനിക്ക് വെക്തമായി കാണാം .....
എന്താ ഇങ്ങനെ നോക്കുന്നെ ഞാൻ അമ്മുവിൻ്റെ കവിളിൽ തലോടികൊണ്ട് ചോദിച്ചു.....
ഒന്നുമില്ല ... അവൾ മുഖം വെട്ടിച്ച് കളഞ്ഞു.....
എന്താ ഒരു ടെൻഷൻ പോലെ; വേണ്ടെങ്കിൽ വേണ്ട ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളൂ.... എനിക്ക് മനസ്സിലാവും നിൻ്റെ ടെൻഷൻ.....
അതൊന്നുമല്ല ടാ
പിന്നെ എന്താ ....
ഞാൻ നിന്നെ എത്ര ഒക്കെ വിഷമിപ്പിച്ചിട്ടും നിനക്ക് എന്നോട് എന്താ വെറുപ്പ് തോന്നാത്തത് ഇന്ദ്ര.....
അതൊ അത് എന്താ വച്ചാല് നമ്മൾ തമ്മിൽ ഇപ്പൊ ഒരു പരിച്ചയുവും ഇല്ല എന്ന് വച്ചോ എനിക്ക് നിന്നെ ഇഷ്ടം ആണ് അത് ഞാൻ നിന്നോട് വന്ന് പറഞ്ഞു എന്ന്. വക്ക്.....
ഒക്കെ
അദ്യം നീ എന്ത് പറയും
ഞാൻ ആണെകിൽ അദ്യം എനിക്ക് താല്പര്യം ഇല്ല എന്നൊക്കെ
💬 Comments
View all comments