Chapter Title : വധു is a ദേവത 18 [Doli]
യാത്ര അവസാനിപ്പിക്കാൻ തീരുമാനിച്ച് കല്യാണ വീട്ടിലേക്ക് തിരിച്ചു.....
രാത്രിയുടെ എഫക്റ്റ് നല്ലപോലെ കാണാൻ ഉണ്ട് റോഡിൽ അതികം ആളുകൾ ഇല്ല വണ്ടികളും കുറവാണ്......
കല്യാണ വെട്ടിന് മുന്നിൽ ഇപ്പോഴും ആളുകൾ ഉണ്ട്
ഇവർക്കൊന്നും വീട്ടിൽ പോവണ്ടെ ഇത്ര സമയം ആയില്ലേ.....ഞാൻ എൻ്റെ സംശയം പറഞ്ഞു
ഇവർ ഒക്കെ ഇവിടെ ഉള്ളതാ ഇന്ന് ഇവിടെ സ്റ്റേ ആണ്.....
ഇത്ര പേരോ.....
അതെ ഞാൻ പറഞ്ഞില്ലേ ഞങ്ങടെ ഫാമിലി ഭയങ്കര വലുതാണ് എന്ന് .....
എത്രപേരെ അക്കോമടെറ്റ് ചെയ്യിക്കാൻ പറ്റുമോ ഇവിടെ.....
അതൊക്കെ കിട്ടിയ സ്ഥലത്ത് അഡ്ജസ്റ്റ് ചെയ്തു സെറ്റ് ആവുക തന്നെ വൺ നൈറ്റ് അല്ലേ അപ്പോ വലിയ സീൻ കാണില്ല.....
നിനക്ക് റൂം ഉണ്ടോ.....
ഞാൻ ശ്രീയുടെ കൂടെ ആണ് ....
അപ്പോ ഒക്കെ .... .വണ്ടി നിർത്തി ഇറങ്ങി നടന്നു.....
ഇവർ ഇത് എവിടെ ആണ് .....
അവരൊക്കെ ഉള്ളിൽ കാണും.....വാ ഉള്ളിലേക്ക് പോവാം
വേണ്ട അവരൊക്കെ അവിടെ ഇരുന്നോട്ടെ വാ നമമക്ക് പുറത്ത് ഇരിക്കാം ....
വേണ്ട വാ നമ്മക്ക് ഉള്ളിലൊട്ട് പോവാം......
ശെരി വാ
ഞങ്ങൾ ഉള്ളിലൊട്ടു പോയി ഉള്ളിൽ തന്നെ ഒരേ ഒച്ചയും ആൾക്കൂട്ടവും ഉണ്ടെന്ന് വെളിയിൽ നിന്ന തന്നെ അറിയാം
ഒരു ഹാളിൽ തന്നെ കൊറേ പിള്ളേർ സെറ്റ് ഉണ്ട്......
എന്ന് അദ്യം പിന്നിൽ ഞാനും കൂടെ ഉള്ളിലേക്ക് പോയി
നീ എവിടെ പോയതാ അമ്മുവിന് അവിടെ ഇരുന്ന ഒരു ചേച്ചി ചോദിച്ചു....
ഞങ്ങള് പൊറത് പോയതാ ചേച്ചി....
ഞങ്ങളോ......
അപ്പോഴാണ് എന്നെ അവര് കണ്ടത്......
ആ ഇതാണോ കക്ഷി... ആ ചേച്ചി ചോദിച്ചു .....
അതെ ചേച്ചി
ചേച്ചീ: ഇന്ദ്രൻ അല്ലേ ..... നിങ്ങളുടെ കല്യാണത്തിന് വരാൻ പറ്റിയില്ല കേട്ടോ.....
ഞാൻ: ഒന്ന് ചിരിച്ചു....
ചേച്ചി: എന്ത് ചെയ്യുന്നു.....
ഞാൻ : അങ്ങനെ ഇപ്പൊ പ്രത്യേകിച്ച് പണി ഒന്നും ഇല്ല....
ചേച്ചി: എന്നെ മനസ്സിലായോ
ഞാൻ: ഇല്ല
ചേച്ചി : ഞാൻ ഇവളുടെ വലിയമ്മയുടെ മൂത്ത മോളാ....
ഞാൻ: ?
ചേച്ചി : ആള് അത്ര കമ്പനി അല്ല എന്ന് തോന്നുന്നു.....
അമ്മു : അതെ അവൻ ഇത്തിരി സൈലൻ്റ് ആണ് പ്രത്യേകിച്ച് പരിചയം ഇല്ലാത്തവരോട്
ചേച്ചി : ശെരി നിങൾ ഉള്ളിലേക്ക് ചെല്ല്.....
ഞങ്ങൾ ഉള്ളിലേക്ക് പോയി
പോവുന്ന വഴിയിൽ പിന്നെയും കല്യാണ പെണ്ണിൻ്റെ അനിയത്തി നടന്നു വരുന്നുണ്ടായിരുന്നു എന്നെ വീണ്ടും
💬 Comments
View all comments