Chapter Title : വധു is a ദേവത 18 [Doli]
പിടിച്ച് നോക്കി.....
(ഹിസ് നെയിം ഈസ് ജോൺസീനാ.....) അവളെ തൂകി എടുത്ത് ബെഡിലേക്കു ഇട്ടു
നീയില്ലെ കൊറച്ച് കൂടെ വളരാൻ ഉണ്ട്.....
എന്നെ ഒന്നും ചെയ്യല്ലേ എന്നെ നശിപ്പിക്കരുത് ....???. വാടാ ഇങ്ങോട്ട് എൻ്റെ സമ്മതം ഇല്ലാതെ നീ എന്നെ തോടുമോ ....
അമ്മു കളിക്കല്ലെ അവിടെ ഇരി.....
മാറി ഇരി എന്നാ ഞാൻ മിണ്ടാതിരിക്കാ.....
ശെരി മടിയിൽ കേടക്കാൻ പറ്റോ
വേണ്ട....
ശെരി അപ്പോ ഞാൻ പോട്ടെ .....
എങ്ങോട്ടാ .....
അദ്യം ദീപുവിൻ്റെ വീട്ടിൽ പോണം പിന്നെ....
പിന്നെ
നമ്മുടെ മായ കുട്ടി ഇല്ലെ അവളെ കാണാൻ പോണം....
എന്തിന്....
അല്ല അവള് ആണല്ലോ എന്ന് എനിക്ക് പരീക്ഷക്ക് പഠിക്കാൻ ബുക്ക് തന്നത് പിന്നെ എക്സാമിനും അവൾ എന്നെ സഹായിച്ചിട്ടുണ്ട് അത് കൊണ്ട് അവൾക്ക് ഒരു അടിപൊളി ചെലവ് കൊടുക്കാം എന്നാണ് ഞാൻ വിചാരിക്കുന്നത്....?
ശോ എന്നിട്ട്...
എന്നിട്ട് അത്ര തന്നെ.....
മായ കീയ എന്നൊക്കെ പറഞ്ഞ് വീട്ടിൻ്റെ വെളിയിൽ ഇറങ്ങി നോക്ക് അത് വഴി എങ്ങോട്ടെങ്കിലും പൊക്കോ ഇങ്ങോട്ട് വരണ്ട....
അത് നീ ആണോ തീരുമാനിക്കുന്നത് ....എൻ്റെ കാര്യങ്ങൾ തീരുമാനിക്കാൻ എൻ്റെ അമ്മ ഉണ്ട് താഴെ..... വെളിയിൽ നിന്ന് ആരെയും തൽക്കാലം എടുക്കുന്നില്ല.....
അതെ ഈ പോത്തിൻ്റെ അവകാശം ഞാൻ അങ്ങ് തീറെഴുതി വാങ്ങി.... അവൾ എൻ്റെ കോളറിൽ പിടിച്ച് പറഞ്ഞു.....
ആണോ.....ഞാൻ അവളെ പിടിച്ച് എൻ്റെ അടുത്തേക്ക് വലിച്ചു....
വിട് ഇന്ദ്ര....
പൊക്കോ .....ഞാൻ അവളൂടെ കൈ വിട്ടുകൊണ്ട് പറഞ്ഞു.... ??
പോണില്ലെ.....
ഇല്ല
എന്താ
എൻ്റെ കല്ലകുട്ടണ്ടെ ആഗ്രഹം അങ്ങ് തീർക്കാൻ തീരുമാനിച്ചു....
ആണോ....
അവളുടെ കൈ എൻ്റെ മസിലിൽ വന്ന് ഇറുക്കി ...
അമ്മ എടി പോത്തെ നഖം വെട്ടാതെ കൈകൊണ്ട് അമർത്താതെ.....
ഇന്ദ്ര ഒരു വെപ്രാളത്തോടെ ആണ് അവൾ എന്നെ വിളിച്ചത്
എന്താ ഡീ ഇങ്ങനെ വിളിക്കുന്നെ ....
നിനക്ക് ചെറുപ്പത്തിൽ ഉള്ള നിൻ്റെ സ്പെഷ്യൽ ആയി ഉള്ള എൻ്റെസമ്മാനം ഇപ്പൊ തരാൻ പറ്റുമോ.....
വേണോ....
കിട്ടിയ നന്നായിരുന്നു.... തരാം
എനിക്ക് അന്നത്തെ അതെ ഫീൽ കിട്ടണം....കേട്ടോ
ഏറ്റൂ
💬 Comments
View all comments