Chapter Title : വധു is a ദേവത 19 [Doli]
പ്രോത്സാഹനം എന്ന പോലെ അവള് കഴുത്ത് പൊക്കി തന്നു....
ഉമ്മ വെച്ചും കടിച്ചും അവളുടെ കഴുത്തിൻ്റെ രണ്ട് വശത്തും ഞാൻ എൻ്റെ ചുണ്ടും നാവും വച്ചുള്ള കളികൾ തുടർന്ന് കൊണ്ടേ ഇരുന്നു....
ഇന്ദ്ര മതി
അമ്മു ലേറ്റ്സ്സ് മേക് ഇറ്റ് നൗ ടാ....
എന്ത്
അതന്നെ
ഇപ്പൊ വേണോ
വേണോ അല്ല വേണം
എന്നാ വാ ലേറ്റ്സ്സ് ഗോ ഇൻ
ആർ യു സീരിയസ് ബേബ്സ്
അതെ ടാ ഇനി എന്തിനാ വൈകുന്നത് ...
ഐ ലൗ യു ..... ഞാൻ അവളെ പിടിച്ച് ഉമ്മ വച്ചു....
ശെരി വാ ഞങൾ മുകളിൽ കേറി റൂമിലേക്ക് ഓടി
റൂമിലെത്തിയ ഞങൾ കണ്ണുകളിൽ കത്തുന്ന കാമവുമായി പരസ്പരം നോക്കി....
പതിയെ ഇരുവരും അടുത്തേക്ക് നടന്നു....
ഞാൻ പതിയെ എൻ്റെ ചുണ്ട് അവളൂടെതിൽ ചേർക്കാൻ ഒരുങ്ങി
ഒരു ചെറു മന്ദഹാസവുമായി കൂടെ അമ്മു എൻ്റെ നീക്കം മനസ്സിലാക്കി തല പതിയെ ചരിച്ച് എനിക്ക് അവളുടെ അദരം കവരാൻ സൗകര്യം ഒരുക്കി.....
ഇന്ദ്ര എടാ ഇന്ദ്ര താഴെ നിന്നും അമറിൻ്റെ വിളി...
നാശം എന്താടാ ???
വേഗം താഴേക്ക് വന്നെ....
ഞാൻ കൊറച്ച് കഴിഞ്ഞ് വരാം ....
അവൻ അങ്ങനെ ഒക്കെ പറയും നീ വാ ഞാൻ അമ്മുവിനെ ചേർത്ത് പിടിച്ചു....
ടാ .....
ഓ തെണ്ടി ചെറ്റ പട്ടി മൈരൻ ഞാൻ ചുമരിൽ ആഞ്ഞ് തല്ലിക്കൊണ്ട് പറഞ്ഞു.....
എൻ്റെ പ്രവർത്തി കണ്ട് അവൾ പൊട്ടി ചിരിച്ചു....
നീ ചിരിച്ചോ ഇത് ഈ വിളി മുൻകൂട്ടി കണ്ടിട്ടല്ലെടി നീ സമ്മതിച്ചത് ഹേ.....
ഒന്ന് പോടെ എനിക്ക് എങ്ങനെ അറിയാം അവൻ വിളിക്കും എന്ന് മാത്രവും അല്ല അവൻ നിൻ്റെ മനസാക്ഷി സൂക്ഷിപ്പ് കാരൻ അല്ലേ പിന്നെ എന്താ .. വേഗം പോവാൻ നോക്ക് അല്ലങ്കിൽ അവൻ കേറി വരും .....
നാശം പിടിക്കാൻ ദൈവമേ എല്ലാം പാരകൾ ആണല്ലോ ??
അതെ അമ്മു ഈ വീട്ടിൽ നമ്മക്ക് സൗകര്യം ഉണ്ടാവും എന്ന് തോന്നുന്നില്ല നമ്മക്ക് രണ്ട് ദിവസം മാറി നിന്നാലോ....
അത് വേണ്ട
💬 Comments
View all comments