0%

Chapter Title : വധു is a ദേവത 2 [Doli]

Author : Kambikathakal Read All Parts 416

അങ്ങനെ ആരെയും ശ്രദ്ധിക്കാത്ത രീതിയിൽ പിള്ളേർക്ക് അലേർട്ട് കൊടുത്തതും എല്ല്. എണ്ണവും പറന്നെത്തി..

പിന്നെ എല്ലാം സെറ്റ് ആകി വെച്ചതും ടീച്ചർ ഒറ്റ വിളി ഇന്ദ്രൻ ഇന്ദ്ര എന്ന്

എടോ താൻ ഇത് ഇവിടെ ആണ് അല്ല മിസ്സ് ഞാൻ നാളെക്കുള്ള ചാർട്ട് സെറ്റ് അക്കുക ആയിരുന്നു..

ഫൈൻ എന്താണ് ഇന്നത്തെ പ്ളാൻ

ആക്ച്വലി മിസ്സ് ഇന്ന് നമ്മൾ 2 ന് ഹോട്ടൽ എത്തും പിന്നെ രാവിലെ തന്നെ നാഷണൽ ടെക്നോളജി ഇൻസ്ട്രക്ടർ സെറ്റ് ചെയ്ത ക്ലാസ്സ് ഉണ്ട് അത് കഴിഞ്ഞാൽ ലഞ്ച് പിന്നെ മൈസൂർ പാലസ് പിന്നെ ഗാർഡൻ വിസിറ്റ് പിന്നെ രാത്രി ഒരു കിടിലൻ ക്യാമ്പ് ഫയർ ആൻഡ് ടെൻറ്റ് സ്റ്റേ പിന്നെ നെക്റ്റ് ഡെ മോർണിൻ iv ക്ലാസ്സ് നൂൺ ഫുഡ് കഴിഞ്ഞ പിന്നെ നേരെ അടുത്ത ഡെസ്റ്റിനേഷൻ..

വെൽ ഗുഡ് ഇന്ദ്ര ഒരു കാര്യം ചെയ്യ് മെയിക്ക് പ്ലാൻ വെൽ ആൻഡ് അമൃത പ്ലീസ് ഹെൽപ് ഹിം..

നോ മാം കോഴപ്പണം ഇല്ല ലേറ്റ് ഹേർ എൻജോയ് ഐ കാൻ മാനേജ്..

അമൃത ഇസ് തെയർ എനി പ്രോബ്ലം ഫോർ യൂ

നോ മാം വിത്ത് പ്ലഷർ...

എടി നീ മനഃപൂർവം എൻ്റെ സമാധാനം കളയാൻ വേണ്ടി അല്ലെടി ഇത് ചെയ്തത്..

എന്ത് മാം തന്ന ജോലി ആണ് അല്ലാതെ നിനോട് കമ്പനി അടിക്കാൻ എനിക്ക് വട്ടല്ലെ...?

നീ അവിടെ പോക്കോ ഞാൻ പിന്നെ വന്നു ഡിസ്കസ് ചെയ്യാം.

അതൊന്നും പറ്റില്ല എനിക്ക് വേറെ പണി ഉണ്ട്..

മാം അവള് വിളിക്കാൻ തോടങ്ങിയത്തും പ്ലീസ് വിളിക്കല്ലെ

ഇപ്പൊ നിനക്ക് എന്നെ വെറുതെ വിടാൻ എന്ത് വേണം

യൂ നീട് ടൂ കൺഫസ്

എന്തിന്

നീ എന്നോട് തെറ്റ് ചെയ്തു

ഗോഡ് ഗേൾ അത് ഒരു അഭത്തം ആയിരുന്നു..

എനിക്കറിയാം.. നീ എന്നാലും എന്നോട് സോറി പറയണം

നോ വേ മാൻ

അല്ലെങ്കിൽ യു് നീഡ് to ടോളറരേറ്റ മീ..

ഓക്കേ ഫൈൻ ഞാൻ ചെയ്തത് തെറ്റാണ് ആൻഡ് ഐഎം സോറി ഫോർ ദാറ്റ്...

💬 Comments

View all comments