0%

Chapter Title : വധു is a ദേവത 2 [Doli]

Author : Kambikathakal Read All Parts 411

അവൾക്ക് ഓർമ വന്നത് അവൻ വരുമോ ആവോ ഇല്ല അവൻ വരാതെ ഇരിക്കില്ല ഇന്നലെ പറഞ്ഞത് പ്രകാരം രാജുവിന് ആരോ ഫണ്ട് സെറ്റ് ആകി കൊടുത്തിട്ടുണ്ട് അങ്ങനെ ഇല്ലെങ്കിൽ ഞാൻ കൊടുക്കും പൈസ. ഇന്ദ്രൻ വരാതെ ഞാൻ എങ്ങനെ പോവും ?.

അവള് എന്തൊക്കെയോ ആലോചിച്ച് കൊണ്ടിരുന്നു.

അപ്പു കോളിംഗ്

എന്താ ചേച്ചി ഷോപ്പിംഗ് ന് പോവണ്ട പോവാം

എന്നെ ഇന്ദ്രെട്ടൻ കൊണ്ട് വിടാം പറഞ്ഞു അവർക്ക് നാളത്തേക്ക് എന്തൊക്കെയോ വാങ്ങാൻ ഉണ്ടെന്ന്

അപ്പോ അവൻ വരുന്നുണ്ടോ ആഹ ഉണ്ട്

എന്താ ചേച്ചി

ഉള്ളിൽ പൂത്തിരി കത്തിയ അമൃത സിഗ്മ കളിച്ചു

വലിയ കാര്യത്തിൽ പട്ടി ഷോ ഇട്ടിട്ട് ഇപ്പൊ എന്തായി എനിക്ക് അപ്പോഴേ അറിയ ഇവനൊക്കെ വെറും ഡയലോഗ് മാത്രമേ ഉള്ളൂ എന്ന് ഡയലോഗ് നിൻ്റെ മറ്റവൻ ആടി പൂചക്കണ്ണി നായരുടെ മോളെ.

ഇസ്സ് അമ്മു നാക്ക് കടിച്ചു..

ഫോൺ കട്ട് ചെയ്തു ഒഹ ക്രിഞ്ച് ആയല്ലോ..??

എന്തായാലും ഞാൻ ഹാപ്പി ഈശ്വര താങ്ക്യൂ.

ഓവർ to ഇന്ദ്രൻ

എടാ ദീപു എന്തായി കുപ്പി ഒക്കെ സെറ്റ് ആയോ ആയി എന്ന നീ എവിടെ ഉള്ളെ ഞാൻ അങ്ങോട്ട് വരാം ഞാൻ ഇവിടെ ടെന്നിസ് കോർട്ടിൽ ഉണ്ട്.

വെയിറ്റ് ആക്ക് ഞാൻ വരാം 10 മിനുട്ട്.

അങ്ങനെ ഞങൾ കുപ്പിയും ആയി നേരെ ഡ്രൈവറെ കാണാൻ പോയി പുള്ളി ആണെങ്കിൽ അമ്പിനും വില്ലിനും അടുക്കുന്നില്ല പൈസ കൊടുക്കാം എന്ന് പറഞ്ഞിട്ടും നോ രക്ഷ..

അങ്ങനെ പ്ളാൻ എ ഡ്രോപ്പ് ആയാ ഫീലിംഗ് മാറ്റാൻ വേണ്ടി ഇങ്ങനെ ഇരുന്നപ്പോ ആണ്

ഏതോ ഒരുത്തൻ ഇൻസ്റ്റാഗ്രാമിൽ റീൽ കാണുന്നത് കേട്ടത് അതും ആരുടെ ട്രിപ്സി അണ്ണൻ്റെ ബൾബ് കത്തിയല്ലോ...

അപ്പോ തന്നെ അമറിനേയും ദീപുവിനെയും കൂട്ടി നേരെ മാളിലേക്ക് വിട്ടു അവന്മർക്ക് കാര്യം മനസിലായില്ല..

നേരെ വെജിറ്റബിൾ സെക്ഷനിൽ പോയി നോക്കി അതാണ് നുമ്മ പറഞ്ഞ നടൻ ദി വൺ ആൻഡ് ഒൺലി തണ്ണിമത്തൻ.

അത് കണ്ട അവന്മാർ അന്തം വിട്ട് നിന്ന് ചിരിച്ചു....

അളിയാ വീ അർ ഗോയിംഗ്

💬 Comments

View all comments