Chapter Title : വധു is a ദേവത 2 [Doli]
കെട്ടിപിടിച്ചു വിഷ് ചെയ്തു
അവളും വന്നു വിഷ് ചെയ്തു കൈ തരാൻ വന്നപ്പോ ഞാൻ കൈ കൊടുക്കാതെ കളിയാക്കി വിട്ടു.
.അപ്പോ അവൾക്ക് ദേഷ്യം വന്നു എൻ്റെ വയറ്റിൽ ഒറ്റ ഇടി..
എനിക്ക് നല്ല വേദന എടുത്തു.
ഞാൻ അവളെ തല്ലാൻ ഓടി അപ്പോ അവള് ചിരിച്ചോണ്ട് ഓടി അമ്മ ആഹ് തോടങ്ങിയോ രണ്ടാളും .
കണ്ണിൽ കണ്ട കീരിയും പാമ്പുമാണ്.
ഇക്കണക്കിനു ഇതുകളെ കെട്ടിച്ചു വിട്ട എന്താവും അവസ്ഥ ആൻ്റി ആണ് പറഞ്ഞത്.
അമ്മ എൻ്റെ പോക കാണും അത്ര തന്നെ..
എനിക്ക് വല്ലാതെ ചമ്മൽ ആയി ഞാൻ ഒടനെ തന്നെ ഇവരുടെ കല്യണമോ ആരുടെ കല്യാണം
നിങൾ രണ്ടുപേരുടെയും അമ്മ പറഞ്ഞു
അയ്യ കെട്ടാൻ പറ്റിയ പീസ്...
അതെന്താടാ അവൾക്ക് കൊഴപ്പം
ഒരു കോഴപ്പവും ഇല്ലാ എല്ലാം കൂടുതലെ ഉള്ളൂ..
നിങ്ങകുടെ കല്യാണം ചെറുപ്പത്തിലേ ഒറപ്പിച്ചതാ അറിയോ.. അമ്മ പറഞ്ഞു.
ആഹ ബെസ്റ്റ് നടന്നതന്നെ.....
അമ്മ ഒന്ന് ചുമ്മാ ഇരുന്നെ വെറുതെ മൂഡ്. കളയാൻ.
എന്താടാ നിനക്ക് വേറെ വല്ല ചുറ്റികളിയും .. ആൻ്റി ആണ്
ആഹ പറയാൻ പറ്റില്ല അമ്മ ചെലപ്പോ കാണും അമർ പറഞ്ഞു..
ആ ഡാ കല്യാണത്തിന് വിളിക്ക വാ ട്ടാ...
ഓ വരാ ശെരി...
നീ വരുന്നുണ്ടോ ഞാൻ പോറത് പൊവാണ്
ഞാനും വരുവാ പോവല്ലേ ഡാ ഡാ എങ്ങോട്ട് പോവാ..
മാൾ ഫൈനൽ പർച്ചേസ്..
ഇവരെയും കൊണ്ടുപോ കാർ എടുത്തോ പിള്ളേരെ നിങ്ങളും പോ
ഹാ എന്തിന് അമ്മ ഇന്ദ്രാ പറഞ്ഞത് കേക്ക് അവർ വന്നാ എന്താ കൊഴപ്പണം ..
ശെരി വാ...
അങ്ങനെ ഷോപ്പിംഗ് ന് പോയി ഞാൻ അമറിനും അപ്പുനും ഒരു ഡ്രസ്സ് എടുത്ത് കൊടുത്തു കൂടെ അവൾക്കും ഒരു ഡ്രസ്സ് എടുത്ത് കൊടുത്തു ??
അവർക്ക് ഡ്രസ്സ് കൊടുത്ത് അവളുടെ അടുത്ത് പോയി അവൾക്ക് കൊടുത്തു അവൾടെ മുഖം കണ്ട അറിയാ അവൾക്ക് ഞാൻ ഡ്രസ്സ് ഡ്രസ്സ് വങ്ങും എന്ന് സ്വപ്നത്തില് പോലും ചിന്തിചിട്ടില്ല.
അവൾക്ക് ചെറിയ ഒരു ചമ്മൽ ഉണ്ട് സമെ ആണ്
💬 Comments
View all comments