Chapter Title : വധു is a ദേവത 20 [Doli]
പോയി കോഫി എടുത്ത് കുടിക്കാൻ തുടങ്ങി തൊണ്ട ഒക്കെ ഒരു വേദന പോലെ....
സിപ് എടുക്കുമ്പോ നല്ല സുഗം
ചെ ഒരു പെഗ് കിട്ടിയിരുന്നെങ്കിൽ പോളിച്ചേനെ....
ഞാൻ കോഫീ ടേബിളിൽ വച്ചിട്ട് ബെഡിൽ ചാരി ഇരുന്നു....
അമ്മു ഉറക്കത്തിൽ എന്തൊക്കെയോ മൂളുന്നുണ്ട് ഉണർന്നു എന്ന തോന്നുന്നത്....കൈ ഒക്കെ വിരിക്കുന്നുണ്ട്....
ഹേ ഇവൾ തുണി എപ്പോ ഇട്ടു.... ഇത് ഇന്നലെ ഞാൻ അഴിച്ചിട്ട ടീ ഷർട്ട് അല്ലേ......
കൊള്ളാം എന്തായാലും... അവളെ നോക്കി ആലോചിച്ച് ഇരുന്ന ഞാൻ p
അവൾ ഉണർന്നതും കാണുന്നത് അവളെ നോക്കി കിളി പോയ ഇരിപ്പ് ഇരിക്കുന്ന എന്നെ.....
ഹലോ.....എന്താ
ഒന്നുമില്ല ഗുഡ് മോണിംഗ്
ഉവ്വ്
എനിക്ക് പെട്ടെന്ന് ഒരു ചമ്മൽ വന്നു....
അവൾ കിടന്ന കിടപ്പ് തന്നെ ആണ്....
ഞാൻ അങ്ങോട്ടും ഒന്നും സംസാരിക്കാൻ പോയില്ല....
രണ്ട് മിനിറ്റ് കഴിഞ്ഞതും അമ്മു പതിയെ എണീറ്റു അത് കണ്ട് ഞാൻ ഒന്ന് നോക്കി പോയി
ഇന്നലെ ഞാൻ ഊരി ഇട്ട എൻ്റെ ടീ ഷർട്ടും കൂടെ ഒരു പാൻ്റിയും..... എൻ്റമ്മോ
അമ്മു അതെ നിപ്പിൽ എന്നെ ഒന്ന് അടിമുടി നോക്കിയിട്ട് എന്നെ നോക്കി ? ഉമ്മ വയ്ക്കുന്ന പോലെ കാണിച്ചിട്ട് നടന്നു.... ബാത്ത് റൂമിൽ നിന്നും ഇറങ്ങി വന്ന അവൾ മുഖം ഒക്കെ തുടച്ചിട്ട് എൻ്റെ മടിയിൽ വന്നിരുന്നു ......
നീ എപ്പോ ആണ് പോയത് ഹേ
ഞാൻ ഒരു ആറ് മണിക്ക്
അല്ല ഞാൻ എണീറ്റപ്പോ കണ്ടില്ല
ഞാൻ കോഫി അവളുടെ നേരെ നീട്ടി അവൾ ഒരു സിപ് എടുത്തു....
നീ എപ്പോ എണീറ്റു....
ഞാൻ. നിൻ്റെ പച്ചക്കിലിയുടെ സൗണ്ട് കേട്ടാണ് എണീറ്റത്....
നോക്കിയപ്പോ രണ്ടും കൂടെ ലൗവ്വർസ് പോവുന്ന പോലെ പോവുന്നു....
തണുപ്പ് അല്ലേ കുട്ടാ....
അല്ല നിനക്ക് എന്താ അത്ര വലിയ കാര്യം ... ഇവിടെ
💬 Comments
View all comments