0%

Chapter Title : വധു is a ദേവത 20 [Doli]

Author : Kambikathakal Read All Parts 875

ചുമ്മാ ....അവിടെ എന്താ....

അവൾ അവിടെ ആണ് പഠിക്കുന്നത്

ആണോ

എന്താ

ഒന്നുമില്ല കഴിക്കാം....

വാ....

ഞാൻ എണീറ്റു

അമ്മു എൻ്റെ പൊറത്ത് ചാടി കേറി.....

എന്താ

നടക്കാൻ വൈയ്യ.....

ആണോ

എന്നാ ഇങ്ങ് വാ ശെരിക്കും എടുക്കാം.....

ഞങ്ങളുടെ വരവ് കണ്ട അമ്മ ഒന്ന് നോക്കി നിന്ന് പോയി....

ടാ പതുക്കെ താഴെ ഇടല്ലെ.....

അമർ : കഴിഞ്ഞോ യുദ്ധം ഒക്കെ

അമ്മു : ആ കഴിഞ്ഞ് നീ നിൻ്റെ കാര്യം നോക്കി പോടാ ....

അമ്മ എന്താ കഴിക്കാൻ

ചോറും ഫിഷ് കറി പിന്നെ ഫിഷ് ഫ്രൈ ....

അയ്യേ മനുഷ്യന് കഴിക്കാൻ പറ്റിയ ഒന്നും ഇല്ലെ....

മനുഷ്യൻ ആണ് ഇതൊക്കെ കഴിക്കുന്നത്....

ഉണ്ട് മൊരും അച്ചറും

മതി എടുത്തോ....

അമ്മ ഞങൾ മറ്റന്ന പോവും കേട്ടോ

പപ്പായോട് പറഞ്ഞോ....

ഇല്ല പറയാം

ആണോ.....

അങ്ങനെ ഭക്ഷണം ഓക്കേ കഴിച്ച് ഞാൻ സോഫയിൽ പറ്റും കേട്ട് കിടന്നു....

അമ്മുവിൻ്റെ കോൾ

ഹലോഇന്ദ്ര പെട്ടന്ന് മുകളിൽ വാ അയ്യോ എനിക്ക് വൈയ്യ.....

എന്താ

ഞാൻ മുകളിലേക്ക് ഓടി....

കതക് തള്ളി തുറന്നു......

എന്താ എന്താ...

കോപ്പ്

അവിടെ തുണിയും വയറ്റത്ത് ചുറ്റി വച്ചിട്ട് ഗർഭം പോലെ കിടക്കുന്നു...പണ്ടാരകാലത്തി...

ഇന്ദ്ര എനിക്ക് വേദന തുടങ്ങി എന്നെ ആശുപത്രിയിൽ കൊണ്ട് പോ.....

ഡീ പുല്ലേ നിന്നെ ഞാൻ ....

ഹഹ ? പേടിച്ച് പോയോ സേട്ടാ

മേലാൽ ഇമ്മാതിരി മൈര് എന്നോട് കാണിച്ച ഞാൻ ആരാ എന്ന് നോക്കില്ല കേട്ടോ ചെപ്പ അടിച്ച് പൊളിക്കും.....??

നീ സീരിയസ് ആയോ ഞാൻ ചുമ്മാ ചെയ്തതാ കളിക്ക്

നീ പോക്കെ( ഞാൻ വെളിയിലേക്ക് പോയി.....)

സോറി അവൾ പിന്നാലെ വന്നു....

ബൗ.... പേടിച്ചോ....

ഇല്ല

മേലാൽ ഇങ്ങനെ ചെയ്യരുത് കേട്ടോ

സോറി നിനക്ക് ഇത്ര ഫീൽ ആവും

💬 Comments

View all comments