Chapter Title : വധു is a ദേവത 21 [Doli]
കൊണ്ടിട്ടുണ്ടോ
ഉണ്ട് എന്താ .... വേണ്ട വേണ്ട ഷവർ ഓൺ ചെയ്ത് ഉള്ള കളി ഒന്നും വേണ്ട
എന്നാ പോ
മാറ്
ഞാൻ കുറച്ച് നേരം തണുപ്പിച്ചിട്ടെ വരുന്നുള്ളൂ... ഞാൻ ബനിയൻ ഊരിക്കൊണ്ട് പറഞ്ഞു
നീ എന്തോ ചെയ്യ് ഞാൻ പോട്ടെ മാറ് മുഖം കഴുകി കൊണ്ട് അമ്മു പറഞ്ഞു....
ഉറപ്പാണോ
അതെ
എന്നാ പിന്നെ ഞാനും പോട്ടെ മാറ് അവളെ കുണ്ടിവച്ച് തള്ളിക്കൊണ്ട് ഞാൻ വെളിയിലേക്ക് പോയി....
സോഫയിൽ ഇരുന്നു ഞാൻ എന്തോ ആലോചിച്ച് വെളിയിൽ വന്ന അമ്മുവിനൊട് എന്താ എന്ന് ചോദിചു
ഒന്നുമില്ല
പറ
നമ്മടെ കൊച്ചെ
നമ്മടെ കൊച്
അയ്യോ എന്താ ശുഷ്കാന്തി .... നമ്മടെ കൊച്ചിന് നിൻ്റെ സ്വഭാവം ആയലുള്ള അവസ്ഥ ആലോചിച്ച് നോക്കിയതാ....
പോളി ആയിരിക്കും അല്ലേ
സത്യം .... അല്ലേ നല്ല രസം ആയിരിക്കും നാട് മുഴുവൻ നടന്ന് തല്ലും ഉണ്ടാക്കി വീട്ടുകാരുടെ കാശും നശിപ്പിച്ച്
ഒരു പെറുക്കി പെണ്ണിനെ എടുത്ത് തലയിലും വച്ച് അങ്ങനെ അല്ലേ...
അത് എന്നെ ഉദ്ദേശിച്ച് പറഞ്ഞതല്ലേ
അതെ
കണ്ടോ ....
ഞാൻ ചുമ്മാ പറഞ്ഞതല്ലേ എൻ്റെ അമ്മുക്കുട്ടൻ എൻ്റെ സൂപ്പർ സ്റ്റാർ അല്ലേ...
ഹി ഹി ഹി.....
ഇന്ദ്ര
എന്തോ
നീ എന്താടാ കുറത്തകെട് കാണിക്കാതെ ഇങ്ങനെ ഡീസൻ്റ് ആയി നടക്കുന്നത്....
ഇപ്പൊ ഞാൻ അങ്ങനെ ആയത് ആയോ.കുറ്റം
അതല്ല സാധാരണം ആയി ഈ മുതൽ എടുക്കൽ കൂടുതൽ അല്ലേ സിനിമയിൽ ഒക്കെ കാണുമ്പോ
സിനിമ വേറെ ജീവിതം. വേറെ പിന്നെ ഇതിന് ഒക്കെ സമയവും കാലവും ഇല്ലെ അമ്മുവെ പിന്നെ ഒരു കൊച്ച് ചെറുക്കാൻ ഉള്ള വിട് ആണിത് ചുമ്മാ അവൻ എങ്ങാനും കണ്ടൊണ്ട് വന്ന പിന്നെ നാണക്കേട് അല്ലേ അമ്മുവേ....
എൻ്റെ കൊച്ചിന് എന്ന് ഈ നാണവും മാനവും ഒക്കെ വന്നു
അതല്ല നമ്മൾ നമ്മടെ കാര്യം മാത്രം നോക്കിയ പോരല്ലോ നമ്മടെ കൂടെ ഉള്ള ആളുടെ കാര്യം നോക്കണ്ടെ
അതിന് ഞാൻ പറഞ്ഞോ എനിക്ക് ഇതൊന്നും ഇഷ്ടം അല്ല എന്ന്
നീ പറഞ്ഞില്ല ഞാൻ എൻ്റെ കാര്യം ആണ്
💬 Comments
View all comments