Chapter Title : വധു is a ദേവത 22 [Doli]
എൻ്റെ പ്രോപ്പർട്ടി അപ്പോ കേസ് ക്ലോസ്ഡ് റൈറ്റ്.....
ആഹാ....
ഓഹോ....
അതെ ഇന്ദ്ര
എന്താ അമ്മു
അതെ
ഉം
നീ എന്താ നമ്മടെ എൻഗെജ്മെൻ്റ് റിങ് ഇടാത്തത് ....
എനിക്ക് റിങ് ഇടുന്നത് ഇഷ്ടം അല്ല ടാ
അങ്ങനെ സാധാരണ റിങ് ആണോ അത്....
അത് അല്ല
പിന്നെ എന്താ.
ഇതിൻ്റെ ഒക്കെ ആവശ്യം ഉണ്ടൊ
ഇല്ലേ
ഇല്ല
എന്നാ വേണ്ട
അതാണ് ....പിന്നെ ഗോവയ്ക്ക് പോവുമ്പോ ഇടാൻ സ്പെഷ്യൽ ഡ്രസ്സ് വല്ലതും വാങ്ങണോ....
എന്ത് സ്പെഷ്യൽ ഡ്രസ്സ്
അല്ല ബിക്കി...
അയ്യ കൊള്ളാല്ലോ മോൻ....
അല്ല ഞാൻ പറഞ്ഞെന്ന് മാത്രം
ഞാൻ ഇടാം നീ വാങ്ങിക്കോ
ശെരിക്കും
അതെന്ന്
കൊള്ളാല്ലോ മോള് ഒന്ന് എറിഞ്ഞ് നോക്കിയപ്പോ നിനക്ക് ഞാൻ ബിക്കിനി വാങ്ങി തരാ ഡീ
അപ്പോ ഞാൻ ഇടണ്ട
വേണ്ട ?
രാവിലെ എന്താ കഴിക്കാൻ
അത് ഞാൻ അല്ലേ ചോതിക്കണ്ടത് നിന്നോട് ചെല്ല് ചേട്ടന് കഴിക്കാൻ നല്ല ഫൂഡ് ഉണ്ടാക്കി കൊണ്ട് വാ....
ചേട്ടനോ നീ എന്നെ കാളും ചെറുതാണ് ചള്ള് ചെക്കാ....
രണ്ട് മാസം അല്ലേ പക്ഷേ ഞാൻ സ്ട്രോങ്ങ് അല്ലേ
ഉം... അത് അതെ
അപ്പോ പിന്നെ പ്രായം മൈൻഡ് ആക്കണ്ട....
ശെരി സാർ....
അയ്യോ എൻ്റെ മോൾടെ ഹാപ്പി ബർത്ത്ഡേ അല്ലേ അടുത്ത മാസം....
അതെ
അങ്ങനെ അമ്പത് ആയി....
ഒന്ന് പോടാ
സോറി ഇരുപത്തി നാല്
നോ ഇരുപത്തി മൂന്ന്....
സോറി സോറി... നല്ല പ്രായം ആണ്
എന്ത് നല്ല പ്രായം...
അല്ല ബോംബ് പോലെ ഉള്ള പ്രായം
💬 Comments
View all comments