← Back to വധു is a ദേവത 22 [Doli]

Comments

വധു is a ദേവത 22 [Doli] · approved reader discussion

Rdx • 18-06-2023 21:56

Eth kure part ayello brohh....kure aggnn valich neettunath pole feel chyunnu....story theerarayo

??ꫀꪖ​?♮ • 18-06-2023 22:25

നിർത്തനേൽ നിർത്താം no problem ?

Zayn • 19-06-2023 09:37

Nirthanda thudaranam plzz?

Rdx • 19-06-2023 10:07

Bro njn ath alla udheshiche
Enik storyill nallath pole lag feel chythu...
Eth eppo kure part ayille....

ശശി • 18-06-2023 20:28

ഇന്ന് ഉണ്ടാവുമോ

??ꫀꪖ​?♮ • 18-06-2023 22:26

Upload ചെയ്തു നാളെ വരും തോന്നുന്നു

സുൽത്താൻ • 18-06-2023 17:49

എപ്പോ എത്തും

??ꫀꪖ​?♮ • 18-06-2023 22:27

Nale തോന്നുന്നു

AbNormaL • 17-06-2023 06:53

ഹി. വളരെ നന്നായി പോകുന്നു. ഇന്നാണ് കഥ full വായിച്ചത് time കിട്ടിയില്ല.

കഥ ചെറുതായി lag feel ചെയ്യുന്നുണ്ട്. കഥ നന്നായി വലിച്ച് നീട്ടുന്നത് പോലെ എനിക്ക് തോന്നി. ചിലപ്പോൾ എന്റെ തോന്നൽ മാത്രമാരിക്കും.

Anyway, waiting for next part... ❤️?

??ꫀꪖ​?♮ • 17-06-2023 08:03

കുറച്ച് down ആയിരുന്നു അതാണ് സോറി for that

Thnx for the comment

Don • 16-06-2023 12:41

Indran Bangalore ethiyo...

??ꫀꪖ​?♮ • 16-06-2023 15:45

Yaa he is job don and went back to goa and left goa the other day and reached Kalyan jn ???

Gokul • 14-06-2023 22:10

❤️❤️❤️

??ꫀꪖ​?♮ • 15-06-2023 23:21

❤️❤️

Praveen • 13-06-2023 09:55

Bro,

    എന്തോ ഒന്ന് ചീഞ്ഞു നാറുന്നുണ്ടല്ലോ??? ഇന്ത്രന് എന്തെങ്കിലും അസുഖം??? ഒരു ട്രാജഡി ആക്കി കളയരുത് നല്ല ഒരു ഫീൽ ഉണ്ട് ഇങ്ങനെ തന്നെ പോകട്ടെ മുൻപോട്ടും....

??ꫀꪖ​?♮ • 13-06-2023 10:38

No tragedy ✋ എനിക്ക് sad endings ഇഷ്ട്ടം അല്ല്.... i promise

Jaison John • 12-06-2023 20:46

Kollam next partil entho twist undonnoru samshayam

??ꫀꪖ​?♮ • 13-06-2023 08:50

?‍?️?‍?️

❤️??????

ശശി • 12-06-2023 19:34

പെട്ടെന്ന് ഒന്നും ഈ കഥ നിർത്തരുത്.next part എപ്പോഴാ?

??ꫀꪖ​?♮ • 12-06-2023 20:58

❤️??

Sooon

Achu • 12-06-2023 14:31

കളി അല്ലാലോ ബ്രോ കഥയല്ലേ കാര്യം!!!

അവർ തമ്മിലുള്ള മോമെൻറ്സ് എല്ലാം കിടു, ഒരു feel good movie കാണുന്ന പോലുണ്ട്.

Nice writing man.

കൊറേ കാലത്തിനു ശേഷം ആണ് നല്ലൊരു love കഥ വായിക്കുന്നത്, thanks for that.

Waiting.

??ꫀꪖ​?♮ • 12-06-2023 16:20

?

Thanks for sharing your thoughts ?...

Means alot ❤️❤️❤️❤️?

Cyrus • 12-06-2023 07:12

കളി ഒന്നും വേണ്ട ഭായ്...
ബെസ്റ്റ് feel good കഥ...
അതിലെ ഓരോ വാചകവും ആസ്വദിച്ചു വായിച്ചു...
അല്ല ഒരു കാര്യം ചോദിക്കട്ടെ.. ഇത് പോലെ ശരിക്കും സംഭവിച്ചതാണോ...

??ꫀꪖ​?♮ • 13-06-2023 08:50

??????

Thnx dude?

Dude • 11-06-2023 22:17

?

Lalu • 11-06-2023 22:32

അടിപൊളി ബ്രോ നീ മുത്താട മുത്ത്

??ꫀꪖ​?♮ • 12-06-2023 05:26

Tengs bro ❤️?

??ꫀꪖ​?♮ • 12-06-2023 05:27

❤️❤️

ശിക്കാരി ശംഭു • 11-06-2023 21:42

Super ?????????????
Again a big part ❤️❤️❤️❤️❤️❤️❤️❤️❤️
Waiting for next???

??ꫀꪖ​?♮ • 12-06-2023 05:26

Thanks ?

Leo • 11-06-2023 19:08

Super pwolichu bro next part nu waiting

??ꫀꪖ​?♮ • 12-06-2023 05:25

❤️❤️

??ꫀꪖ​?♮ • 12-06-2023 05:27

Bloody sweet

ഡിങ്കൻ • 11-06-2023 17:26

ഒന്നും പറയാനില്ല ബ്രോ അടിപൊളി

??ꫀꪖ​?♮ • 11-06-2023 19:31

??. Thanks vro ?

??ꫀꪖ​?♮ • 11-06-2023 15:21

Little disappointed with this part.... No well hope you understand will sort it out in the next one...

❤️

Jeru • 11-06-2023 14:45

Next part eppo verum

??ꫀꪖ​?♮ • 11-06-2023 15:23

WTC oru തീരുമാനം ആവുമ്പോ തുടങ്ങും almost ippo oru 20 page done ✅

Thanks for the support ❤️

? ? ? ? • 11-06-2023 13:38

Super ✨?

ഞാൻ വായിക്കുേമ്പോൾ 800 views ippo ethayi ??

??ꫀꪖ​?♮ • 11-06-2023 15:23

Thanks grelish bro ❤️