0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 1.5K

കൈക്കാരൻ ആണ് പറഞ്ഞ് നടക്കുന്നത് കഷ്ട്ടം തന്നെ എനിക്ക് എതിരെ ഇങ്ങനെ ഒന്ന് പ്ളാൻ ചെയ്തത് പോലും നീ അറിഞ്ഞില്ല കഷ്ട്ടം തന്നെ

സോറി ഇപ്രാവശ്യം ഒന്ന് ക്ഷമിക്ക്....

മഹാലക്ഷ്മി വന്ന ശേഷം നിനക്ക് വന്ന മാറ്റം ഞാൻ കാണുന്നുണ്ട്....

അത് പോട്ടെ നീ അത് വിട്....

എനിക്ക് നിന്നോട് ഒന്നേ പറയാൻ ഉള്ളു

പറ

എടുത്ത് ചാടി കല്യാണം ഒന്നും കഴിക്കല്ലെ അങ്ങനെ കഴിഞ്ഞാലും നമ്മടെ വീട്ടിലൊട്ട് തന്നെ വന്നേക്കണം ...

അത് പിന്നെ അവിടെ അല്ലാതെ എനിക്ക് ഉറക്കം വരോ നീ എന്ത് പറയുന്നത്....

അതാണ് ഐ ലവ് യു....

നിൻ്റെ കൈയ്യിലെ പാട് മാറിയില്ലല്ലോ.....

ഒണങ്ങി .... സീൻ ഇല്ലാ

അവനെ നമ്മക്ക് കാണണ്ടേ

വേണ്ട അവൻ ഏതോ വാണാലി ആണ് വിട്ട് കള

എടാ അവനെ ഒക്കെ വിട്ടാലെ അത് ശെരി ആവില്ല പിടിച്ച് നാലെണ്ണം മുതുക് താഴ്ത്തി കൊടുത്ത കഴപ്പ് അങ് തീരും....

അമറെ നമ്മൾ ആയിട്ട് ഒന്നിനും പോണ്ട നിനക്കും എനിക്കും ഒക്കെ ഒരു ലൈഫ് ഉണ്ട് ചുമ്മാ കണ്ട തേണ്ടികളും ആയി ഒരഞ്ഞ് സമയം കളയണ്ട....

ഇല്ല ഇല്ല അവന്മാരെ കണ്ടെ പറ്റൂ....

എന്നാ പോയി കൊണ്ടിട്ട് വാ ഞാൻ വരില്ല കേട്ടോ.

അത് ചുമ്മാ പിന്നെ സോനക്ക് വേണ്ടി അത്ര ചെയ്ത നിങൾ എന്നെ തല്ലിയ നേ ചുമ്മാ ഇരിക്കോ ....

അതാ ഞാൻ പറഞ്ഞത് നിന്നെ തല്ലിയ ഞാൻ ഇടപെടും വിഷയം ആവും നമ്മൾ ആരെയും തല്ലാനും കൊല്ലാനും നിക്കണ്ട അവർക്ക് ദൈവം കൊടുക്കും...

💬 Comments

View all comments