Chapter Title : വധു is a ദേവത 23 [Doli]
അല്ല എനിക്ക് വേറേ കുറച്ച് പണി ഉണ്ട് കൊച്ചിയിൽ
ശ്രീ : കൊച്ചിയോ കൊച്ചിയിൽ എന്താ...
ഞാൻ : ഒന്നും ഇല്ല കുറച്ച് ബിസിനെസ്സ് പിന്നെ കാർ സർവീസ് ആയി അതും....
ശ്രീ : ശെരി ശെരി അവളോട് പറഞ്ഞാ മതി ബൈ
ഞാൻ : ബൈ...
. . ഞാൻ: . ഹലോ ഗായ്‌സ് ഇന്ന് സം തിങ് എക്സൈറ്റി ആണ് ഞാൻ പ്ളാൻ ചെയ്തിരിക്കുന്നത്....
എന്താ അത്.
ഞാൻ : അതായത് നോ ചലഞ്ച്....
അച്ചു : വാട്ട്
അതായത് ഇന്ന് രാത്രി ഫുൾ ഇങ്ങനെ മുംബൈയുടെ ഒരിക്കലും തീരാത്ത തിരക്കിൽ ഇങ്ങനെ നടക്കുക നോ ഹോട്ടൽ നോ സ്ലീപ് ടിൽ മോണിങ്....
ജാനു: സൗണ്ട്സ്സ് ഗുഡ്....
അച്ചു : ഇവന് വട്ട് തന്നെ....
ഞാൻ : വാടാ
അമർ : ഉറക്കം വന്ന എന്ത് ചെയ്യും
ഞാൻ : എവിടെ എങ്കിലും ഇരിക്കുക അല്ലെങ്കിൽ നിലത്ത് കിടക്കുക ....
ദീപു : അപ്പോ പെൺപിള്ളേർ എന്ത് ചെയ്യും
ഞാൻ : നിൻ്റെ ഗേൾ ഫ്രണ്ടിനെ നീ നോക്കണം....എന്താ പറ്റില്ലേ
ദീപു : പിന്നെന്താ പറ്റും....
അപ്പോ സെറ്റ് അല്ലേ....
അച്ചു : നാറിക്ക് ഒരു മാറ്റവും ഇല്ല....
അമ്മു: ജയ് മഹിഷ്മതി അപ്പോ ഇത് നമ്മൾ പൊളിക്കുന്നു....
. . ആദ്യം എല്ലാരും നല്ല സന്തോഷത്തിൽ എക്സൈറ്റ് ആയി നടന്നും ഓടിയും ഒക്കെ കളിച്ച് റോഡിൽ ഇങ്ങനെ നടന്നു....
ഞാനും മഹയും ഓട്ട മത്സരം വച്ച് കൊറേ നേരം മുന്നോട്ട് ഓടി ....
💬 Comments
View all comments