0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 2.3K

മുട്ടിച്ച് ഇടിച്ചിട്ട് അവിടെ തന്നെ കടിച്ചു

നാളെ രാത്രി നിന്നെ പണിയാൻ ഇരുന്ന എനിക്ക് ഇന്ന് തന്നെ കിട്ടി ലോൾ....

കൊള്ളാല്ലോ മോൻ അങ്ങോട്ട് മാറി നിക്ക് ഞാൻ പോട്ടെ...

അമ്മു.വാതിൽ തുറന്ന് വെളിയിലേക്ക് നടന്നു....

ഞാൻ ഓടി പോയി അവളെ പൊക്കി ബെഡ്ഡിലേക്ക് ചാടി....

എൻ്റെ ദിവസം ആയി എൻ്റെ അമ്മുക്കുട്ടൻ്റെ കൂടെ ഇങ്ങനെ കിടന്നിട്ട്....

അമ്മു കൈ കൊണ്ട് എൻ്റെ മുഖത്ത് വരച്ച് ചുണ്ടുകൾ വലിച്ച് ആഗത്തി...

ഞാൻ കൈ അവളുടെ തുടയിൽ വച്ച് ഒന്ന് അമർത്തി കൊണ്ട് ടോപ്പ് പതിയെ പൊക്കി...അമ്മുവിൻ്റെ തുടയിടുക്കിൽ വിരൽ വച്ച് കുത്തി...

ഇസ് ഹാ അവൾ എൻ്റെ തല പിടിച്ച് ചുണ്ടുകൾ ചേർത്തു...

ഞാൻ അമ്മുവിൻ്റെ പാൻ്റി കൈകൾ കൊണ്ട് അകത്തി മാറ്റി കൈ ഉള്ളിലേക്ക് കടത്തി കടതിയില്ല....

ഫോൺ അടിച്ചു...

ഞാൻ ഹോ നാശം ആരാ

ശ്രീ ആണ്

ഹലോ എന്താ ടാ

ഹേ ആണോ ശെരി ശെരി വരാം...

എന്താ

അതെ ചേച്ചി ബോധം കെട്ട് വീണു എന്ന്....

എന്നിട്ട്

അവിടെ വണ്ടി ഒന്നും ഇല്ല നമ്മളോട് ഒന്ന് ചെല്ലാമോ എന്ന് ചോദിച്ചു...

ഇച്... ശെരി വാ....

പപ്പയുടെ കാര് എടുത്ത് ഞങൾ അങ്ങോട്ടേക്ക് പോയി...

ഞാൻ : എന്താ

ശ്രീ : അതെ ചേച്ചി പെട്ടെന്ന് തല കറങ്ങി വീണു...ഹോസ്പിറ്റലിൽ പോണം അതാ....

ചേച്ചി : കുഴപ്പം ഒന്നും ഇല്ല

അമ്മു : വേണ്ട ചേച്ചി കാണിച്ചേക്കാം. ...

ഞാൻ : ശെരി വേഗം വാ പോയേക്കാം....

ഞങൾ ചേച്ചിയെ കൊണ്ട് ഹോസ്പിറ്റലിൽ

💬 Comments

View all comments