0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 2.3K

പോയി നീ ഇങ്ങ് വന്നെ അതൊക്കെ വിട്....ഞാൻ അവളെ പിടിച്ച് എൻ്റെ അടുത്ത് വലിച്ച് കിസ്സ് ചെയ്തു ....( എന്നാ കിസ്സിൽ പ്രശ്നം തീരും എന്ന് വച്ച എനിക്ക് തെറ്റി)

മാറ് അങ്ങോട്ട് ഇതിനാ നീ ഇന്നലെ രാത്രി അവൻ പാവം അങ്ങനെ ഇങ്ങനെ ഓക്കേ പറഞ്ഞത്... അല്ലേ നിനക്ക് അവനെ ഇഷ്ട്ടം അല്ല അത് കൊണ്ട് നിൻ്റെ മാമനെ കൊണ്ട് തല്ലിച്ചു അങ്ങനെ അല്ലേ.... എന്നിട്ട് അളിയാ അളിയാ എന്നും പറഞ്ഞ് വേഷം കെട്ടൽ നന്നായി... ടാ....

വായിൽ തോന്നിയത് പറയല്ലേ.... അമ്മു നീ

ഒന്നും പറയണ്ട ഇന്ന് വീട്ടിൽ വച്ച് വലിയ ഇനി പറയാൻ ഒന്നും ഇല്ല അറിയോ അവരുടെ ആരോ കണ്ടു എന്നും പറഞ്ഞ് എല്ലാരും കൂടെ എന്നെ കടിച്ച് കീറി....

അപ്പോ നിനക്ക് എന്നെ വിശ്വാസം ഇല്ലെ

ഇപ്പൊ തന്നെ നീ എന്നോട് എന്താ പറഞ്ഞത് ഹേ....വായ തുറന്നാ നുണ നിന്നെ ഞാൻ എങ്ങനെ ആണ് വിശ്വസിക്കുക....

നിസാരം ഈ തെണ്ടികൾ പറഞ്ഞത് കൊണ്ട് നമ്മൾ തമ്മിൽ വഴക്കിടണ്ട കാര്യം ഉണ്ടോ അമ്മു

നിർതിക്കോ അളവിൽ കൂടുതൽ പറയാൻ നിക്കണ്ട നീ ... അവൾ കൈ ഓങ്ങി

തല്ല് തല്ലടി ഞാൻ അവളുടെ കൈ പിടിച്ച് എൻ്റെ മുഖത്ത് അടിച്ചു...

വിട് എന്നെ വിടാൻ...

ഞാൻ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി...

അമ്മയും അമറും മുകളിലേക്ക് നോക്കി. നിക്കുക ആണ്....

അമർ: എന്താ കാര്യം

ഞാൻ : ഒന്നുമില്ല ... പിന്നെ മുകളിലേക്ക് കേറി പോയി അവളുടെ വായിൽ ഉള്ളത് വാങ്ങിച്ച്

💬 Comments

View all comments