← Back to വധു is a ദേവത 24 [Doli]

Comments

വധു is a ദേവത 24 [Doli] · approved reader discussion

GHOST • 05-07-2023 19:03

next part eppoza

??ꫀꪖ​?♮ • 06-07-2023 14:27

നാളെ ??

Dude • 03-07-2023 21:22

❤️

??ꫀꪖ​?♮ • 04-07-2023 11:42

??

??ꫀꪖ​?♮ • 04-07-2023 11:42

♥️♥️

Achu • 03-07-2023 02:09

പ്രണയം എപ്പോഴും ഒരു പൈങ്കിളി ആണ്!! ഇവിടെ കൊറച്ചു കൂടിപ്പോയോ എന്നൊരു സംശയം, അത് ഇടക്കിടക്ക് പറയുമ്പോൾ വായനയ്ക് കൊറച്ചു ബുദ്ദിമുട്ടാവുന്നു

ഇഷ്ട്ടങ്ങൾ വാക്കിലൂടെ അല്ലാതെ ഒരു നോട്ടം കൊണ്ടോ പ്രവർത്തി കൊണ്ടോ express ചെയ്തിരുന്നേൽ രസമുണ്ടായേനെ(not about sex)

എനിക്ക് കൊറച്ചു ബോറിങ് ആയി തോന്നി.

കാത്തിരിക്കുന്നു ഇതിലും നല്ല എഴുതിനായി

??ꫀꪖ​?♮ • 03-07-2023 07:05

Bro satyam paranjaa enikk ee saahitya bhaasha ottum manassilayilla isttam nottam kondo pravarthi kondo means  ee. Action romance aano uddeshichath ... Like eye contact ... Or something

Jack Daniels • 03-07-2023 01:34

Heyy Brthr Hero6 appo varum W8ing❤️

??ꫀꪖ​?♮ • 03-07-2023 07:05

Soon ,2 days

ചെകുത്താൻ • 02-07-2023 00:04

ബാക്കി എവിടെ ലോട്ടെ....

??ꫀꪖ​?♮ • 02-07-2023 20:45

On the way .... ?

ശിക്കാരി ശംഭു • 01-07-2023 13:25

സൂപ്പർ
Another biggy
വലിയ lag ഒന്നും ഇല്ല
?????????????????
Waiting for next

??ꫀꪖ​?♮ • 02-07-2023 08:41

??❤️❤️❤️❤️❤️❤️❤️

? ? ? ? • 30-06-2023 20:39

??

Ayo angane parayalle bro
Nirthalle Korach norem vaikittanenkilum upload Aakkiyamathi ?

??ꫀꪖ​?♮ • 30-06-2023 20:44

Njan nirthaan povunnonnum illaa bro njan chodichathaa ningalkk ee paripaadi madutho njan nirthano ennu....

&

Thanks for the unconditional labbb jack bro...

Zayn • 30-06-2023 09:38

Plzz continue bro?
Don't  stop

??ꫀꪖ​?♮ • 30-06-2023 12:05

Nirthi onnum povilla bro trust mee

Kore aayallo kanditt nammale okk maranno

Jack Daniels • 03-07-2023 01:32

Heyy Brthr Hero6 appo varum W8ing❤️

??ꫀꪖ​?♮ • 03-07-2023 07:02

Varuthaam bro sooon oru 2 days

Zayn • 30-06-2023 09:16

Plzz continue bro ???

??ꫀꪖ​?♮ • 30-06-2023 12:05

??

ഡ്രാക്കുള • 30-06-2023 03:26

Bro nirtthalle nalla oru happy ending n vendiya nangal wait cheyyunna

??ꫀꪖ​?♮ • 30-06-2023 12:04

Sad ending nu vila ille kaanich tharaam njaan ??

Don • 30-06-2023 01:37

Bro nee ninte ishtathinun ezhuthu,but pettanu nirthi pokaruth

??ꫀꪖ​?♮ • 30-06-2023 12:04

Done don ❤️??

AbNormaL • 30-06-2023 01:37

ഈ പാർട്ട്‌ വലിയ lag ഇല്ലായിരുന്നു. ഇടയ്ക്ക് ചെറിയ lag തോന്നി ചെറുതായിട്ട്. അതെ ഉള്ള്
അടുത്തത് ഉടനെ തരണേ ?. കഥ തീരാറായോ?

??ꫀꪖ​?♮ • 30-06-2023 12:04

??????

AbNormaL • 30-06-2023 01:33

Good going. Eagerly waiting for next part☺️❤️. അവർ അടിയാകുമോ ??

??ꫀꪖ​?♮ • 30-06-2023 12:01

ഏയ്

Kiran • 29-06-2023 23:24

Next part anthayalum venam ? waiting aanu ? njagalea polea ulla kurach singlesinu ithengilum vaayich irikkyalo ?? So please continue the story. Pne matea story aayitu ulla mentioning ithilum koodi kurach include cheythudea ?‍♂️ Aftr a long time sesham aanu nala rend storys vaayikyanathu athum connected aayitulla storys so nirtharuth iniyum kurach koodi parts pratheeshikyunnu And Thanks For The Storys ❤️‍?

??ꫀꪖ​?♮ • 30-06-2023 12:03

Single ആണ് ബ്രോ നല്ലത് kandille indrante jeevitham entha kettippidich thanuppath kidakkan nalla chugam aayirikkum atra thanne ??

Kiran • 30-06-2023 19:34

???
Anthayalum story nirtharikyo... Continue cheythollo interesting aanu kurach athigam parts koodi venam... Indavum ann pratheeshikyunnu ??

??ꫀꪖ​?♮ • 30-06-2023 20:42

Udaakkam ??

Ajay • 29-06-2023 22:21

നല്ല രീതിയിൽ പോകുന്ന കഥ ആണ്. നിർത്തല്ലെ ബ്രോ

??ꫀꪖ​?♮ • 30-06-2023 12:02

Thanks ? ❤️

Leo • 29-06-2023 18:33

Nice bro ?

??ꫀꪖ​?♮ • 29-06-2023 23:09

??

❤️❤️❤️ • 29-06-2023 17:35

തന്നായിട്ടുണ്ട് ഇപ്പോളും സന്തോഷം മാത്രം പോരല്ലോ... ചെറിയ പിണക്കവും വേണ്ടേ.. പിണക്കങ്ങൾ വലുതാക്കരുത്.. ?

പിന്നെ പെണ്ണ് ഒന്ന് സെറ്റായി വരുമ്പോൾ ഇന്ദ്രൻ ഒഴിഞ്ഞു മാറുന്ന പോലെ തോന്നുന്നു.. റൊമാൻസ് വരട്ടെ.. ?

പെട്ടന്ന് അവരുടെ ഉടക്ക് മാറട്ടെ.. ബ്രോ എഴുത്... കട്ടാ വെയ്റ്റിങ്... ???

??ꫀꪖ​?♮ • 29-06-2023 18:18

Tenks karle.....

Set ആക്കാം...

കുഞ്ഞുണ്ണി • 29-06-2023 20:42

ഒടക്ക് അതികം നീട്ടണ്ട അവർ സ്‌നേഹിച്ചു കഴിയട്ടെ ഒരു കുഞ്ഞൊക്കെ ആകുമ്പോൾ എല്ലാം ശെരിയാകും

??ꫀꪖ​?♮ • 29-06-2023 22:45

??

??ꫀꪖ​?♮ • 29-06-2023 17:31

Again abhi and dinkan broooss ningalkk thanna reply waiting for moderationil aanu pls wait

Abhi • 30-06-2023 03:26

Nannai appo ath ini enna varane

Jeru • 29-06-2023 17:21

Climax ozhich story nannayi

Waiting for next part

??ꫀꪖ​?♮ • 29-06-2023 17:30

Idakk oru vazhakk vende bro...??

ഡിങ്കൻ • 29-06-2023 14:52

ബ്രോ എൻറെ ഒരു സംശയമാണ് ഹീറോ എന്ന കഥയിലെ ഇന്ദ്രൻ അല്ലേ ഇത് അപ്പോൾ പിന്നെ ശ്രീക്കും വിഷ്ണുവിനും അറിയാതിരിക്കുമോ??? ഇന്ദ്രനെ തല്ലുന്ന വീഡിയോ ഒക്കെ വിഷ്ണു അതിൽ പാച്ചുവിനും നന്ദനും റോമിയോക്കു കാണിച്ചു കൊടുക്കുന്നുണ്ടല്ലോ അപ്പോ വിഷ്ണുവിന് അറിയില്ലേ ഇത് അമ്മുവിൻറെ ഭർത്താവാണെന്ന് ശ്രീക്കും അവനെ അറിയില്ലേ

??ꫀꪖ​?♮ • 29-06-2023 17:29

Illa vro ivarude marriage samayath avar vannittilla pinne oru loop hole ullath foto aanu kadha munnott kond povaan njan foto ban cheythu  ?

Abhi • 29-06-2023 13:49

Brh sherikm prnja aa tour poyappo muthal enk lag aait aan thonniye bt ipla kurch intrsting aait vayikkan ithil oru prblvm illa pinna kadha nirthano vendayo enn ullath brode thalparym qan ath time aakmbl nirthuka pinne oru karanm kond shokam aaki nirtharuth ithra nalla oru storyk athin deserve chyyunna end thanne venm suppose adtha part kond nidthuvanelm oru mayathil ezhithi niethanm allnd eduthadixh nirtharuth

??ꫀꪖ​?♮ • 29-06-2023 17:27

Satyam paranjaa enikk nalla vishamam und ki ningale ingane valippikkunnathil

enth cheyyam bro long parts ezhuthumbo nalla pole kuthi kettandathaayi varum ath aanu sambavam lag aavunnath ?

I love these kind words

Life is pakkimg me pakkimg pakk for some days athaanu

Njan shramikkam

Thanks

DDK • 29-06-2023 12:15

Bro just continue like this

???

??ꫀꪖ​?♮ • 29-06-2023 17:28

Thanks dude ini njan sraddikkam thanks for the support ddk bro

Rudra • 29-06-2023 10:42

Bro onnu rand part koode ezhuthaamo.... Indranum pachuvum okke rejoin cheyyatte... Enthayalum adipoli aan bro??

??ꫀꪖ​?♮ • 30-06-2023 15:47

Athinu njan stop cheyyan povunnilla i just asked for a suggestion kki ningalkk bore adicho should i stop ennu ....

Show will go on ....

Thanks for the support ❤️

Niyy • 29-06-2023 10:35

Next partll കോളേജ് trippil പോലീസ് പൊക്കിയത് mention ചെയ്താൽ നന്നയിരിക്കും എന്ന് വിചാരിക്കുന്നു.and story പണ്ടത്തെകാലും നന്നായിട്ടുണ്ട്.???

??ꫀꪖ​?♮ • 30-06-2023 15:46

Ennathe kaaryam aanu bro  mysore aano pls mention

??ꫀꪖ​?♮ • 29-06-2023 10:31

First off all

- absolutely slrry for such a terrible part

- due to moonjikkal happened in life it affected the story

- if you guys are dissappointed just make sure i will stop the story by next part or you guys prefer a happy ending i make sure the story will not be affected wat ever horrified things happen in my life ....

- Happy Eid ul Adha everyone...?

Much love for the support..

??

RK • 29-06-2023 09:47

അടുത്ത ഭാഗം എത്രയും പെട്ടന്ന് തരൂ. ഇത്രയും നിഷ്കളങ്കമായ, എല്ലാവർക്കും നല്ലത് മാത്രം ചെയ്യുന്ന ഇന്ദ്രനെ ഇങ്ങനെ തെറ്റിദ്ധരിച്ച അമ്മുവിന്റെ അഹങ്കാരം അവസാനിപ്പിക്കണം. എന്നും അവൾ അവനെ തെറ്റിദ്ധരിച്ചിട്ടേയുള്ളു. ഇന്ദ്രന്റെ ജീവിതം ശുഭകരമായി ഒഴുകണം. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

??ꫀꪖ​?♮ • 03-07-2023 07:01

Ith aarkkum pattaavunna oru thettalle bro... Onn kshemikkam. Alle..

തിരുമണ്ടൻ ? • 29-06-2023 08:50

ബ്രോ അതികം ലാഗ് ആക്കാതെ അടുത്ത പാർട്ട്‌ തന്നെ ?

??ꫀꪖ​?♮ • 29-06-2023 10:31

❤️‍?❤️‍? sure brother