0%

Chapter Title : വധു is a ദേവത 25 [Doli]

Author : Kambikathakal Read All Parts 766

ആണ് ...

ഞാൻ : ഞാൻ വരുന്നില്ല.... ഗുഡ് നൈറ്റ്...

അമ്മു : വാശി ആണോ

ഞാൻ : അതെ വാശി. തന്നെ

അമ്മു : ശെരി എനിക്കും ഉണ്ട് വാശി

ഞാൻ : ആയിക്കോട്ടെ....

അമ്മു : അവസാനം ആയി ചോദിക്കുക ആണ് വരുന്നോ ഇല്ലയോ

ഞാൻ : ഇല്ല...

അമ്മു : ഐ ഹേറ്റ് യു കണ്ണാ...

ഞാൻ : സന്തോഷം....

അമ്മു : അപ്പോ ഇത്ര നേരം കാണിച്ചത് മുഴുവൻ അഭിനയം ആണ് ല്ലേ

ഞാൻ : മണ്ടി... ബൾബ് ഇപ്പൊ ആണ് അറിയുന്നത്...

അമ്മു : യു ചീറ്റ്...പോടാ

ഞാൻ കൈ തട്ടി ലൈറ്റ് ഓഫ് ആക്കി....

അവൾ വീണ്ടും കൈ തട്ടി ലൈറ്റ് ഓൺ ആക്കി വരുന്നുണ്ടോ ഇല്ലയോ...

ഇല്ല പറഞ്ഞാ നിനക്ക് മനസ്സിലാവില്ലെ പെണ്ണുമ്പിള്ളെ ....?

നീ തന്നെ വരും ... കാണണോ

ചലഞ്ച് ആണോ

വായോ ഇങ്ങോട്ട് ഞാൻ ഒരു സാധനം തരാം

എന്താ അത്

വന്നാ തരാം

ആണോ

എന്നാലെ എനിക്ക് വേണ്ട...

പോടാ.... അമ്മു അങ്ങോട്ട് തിരിഞ്ഞ് കിടന്നു...

ഞാൻ ലൈറ്റ് ഓഫ് ആക്കി...

ഇനി കളിച്ചാ കരയാൻ തുടങ്ങും... ടൈം ടു സ്റ്റോപ്പ് ?...

ഒച്ച ഉണ്ടാക്കാതെ പതിയെ എണീറ്റ് ഞാൻ അങ്ങോട്ട് പതിയെ പതിയെ നടന്നു...

ഗർർർർ ....ഞാൻ അവളെ പിടിച്ച് കുലുക്കി....

അമ്മു : ?? ഞാൻ ഇവിടെ വിരലും എണ്ണി ഇരിപ്പാ....

പേടിച്ചില്ല

ഏയ്...

വെഷമം ആയോ

എന്തിന്...

എടി ഗള്ളി...

അമ്മു എൻ്റെ നേരെ തിരിഞ്ഞ് എന്നെ പുതപ്പ് കൊണ്ട് മൂടി...

ഐ നോ യു ലവ് മി ഒരുപാട്....?

ആണോ... എങ്ങനെ അറിയാം...

അതൊക്കെ അറിയാം...

എവിടെ മോന്ത കാണട്ടെ ഞാൻ ലൈറ്റ് ഓൺ ആക്കി....

അമ്മു : ?

ഞാൻ : നീ ചത്ത് കളയും എന്നൊരു ന്യുസ് ഞാൻ കേട്ടല്ലോ

അമ്മു ; അതെ പറഞ്ഞു ചെയ്യുകയും ചെയ്യും....

ഞാൻ : നാവ് ? കേട്ടല്ലോ

അമ്മു : പിന്നെ ഞാൻ എന്ത്

💬 Comments

View all comments