Chapter Title : വധു is a ദേവത 25 [Doli]
ഞാൻ ഒന്ന് സംസാരിക്കാം ഡീ
അമ്മു : ചെയ്ത് തന്നത് തന്നെ ധാരാളം ... ഞാൻ ഒരു കാര്യം പറയാം ഇതിൻ്റെ പേരിൽ എൻ്റെ ജീവിതം നശിച്ച ഞാൻ ചത്ത് കളയും... നോക്കിക്കോ ??
ശ്രീ : ഇങ്ങനെ ഒന്നും പറയല്ലേ അമ്മു നീ ....ഞാൻ അവനോട് സംസാരിക്കാം.
അമ്മു : വേണ്ട എന്നല്ലേ പറഞ്ഞത് ... അവൻ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ച പോലെ ആണ് സംസാരം ഞാൻ ഒരു കാര്യം പറയാം എനിക്ക് എങ്ങാനും ഇന്ദ്രനെ നഷ്ട്ടപ്പെട്ട പിന്നെ നോക്കിക്കോ പറഞ്ഞേക്കാം...
ശ്രീ : നീ ഒന്ന് അടങ്ങ് പെണ്ണേ... ഹൊ ദൈവമേ മിണ്ടാതെ എറണാകുളത്ത് തന്നെ നിന്നാ മതി ആയിരുന്നു...
അമ്മു : അതാവുമ്പോ നിനക്ക് നിൻ്റെ കാമുകൻ്റെ കൂടെ കറങ്ങി നടക്കാല്ലോ ... എടി എന്തിനെടി എനിക്ക് നിങ്ങളൊക്കെ ...എൻ്റെ ജീവിതം നശിപ്പിക്കാൻ... ആണോ
ശ്രീ : ഞാൻ എന്ത് ചെയ്തിട്ടാ നീ എന്നോട് ചാടുന്നത് ഹെ...
അമ്മു: അല്ല എല്ലാം എൻ്റെ തെറ്റാ അച്ച പലവട്ടം പറഞ്ഞതാ നിൻ്റെ അമ്മയുടെ വീട്ടുകാർ ഒക്കെ അൽപ്പാബുദ്ദികാർ ആണ് അടുപ്പിക്കാൻ കൊള്ളതില്ല എന്നൊക്കെ ഞാൻ കേട്ടില്ല ...
ശ്രീ : ? എല്ലാരും അങ്ങനെ അല്ല കേട്ടല്ലോ... ഡീ അമ്മു ഇത് കേക്ക്.... നീ കേക്കുന്നുണ്ടൊ....
അമ്മു : പറഞ്ഞ് തൊലക്ക്
ശ്രീ : എടി ഞാൻ സോൾവ് ആക്കി തരാം നീ ചുമ്മാ ഇരിക്ക്...
അമർ: ഹലോ ആളുണ്ടോ
അമ്മു : വന്നോ
അമർ മിണ്ടാതെ പേഴ്സ് എടുത്ത് തിരിഞ്ഞ് നടന്നു....
അമ്മു : ടാ
എന്താ വക്കാലത്ത് പറയാൻ ആണെങ്കിൽ ഞാൻ ഇല്ല മതി ആയി നീ കാരണം അവൻ എന്തൊക്കെ ഒന്ന് അനുഭവിച്ച് കഴിഞ്ഞു.... ഇനി നിന്നെ സപ്പോർട്ട് ചെയ്യാൻ എനിക്ക് പറ്റില്ല....
അമ്മു : ഞാനും വരട്ടേ
എങ്ങോട്ട്
നീ ഇപ്പൊ അവൻ്റെ ആടുത്തെക്ക് അല്ലേ പോവുന്നത് ....
അല്ല എനിക്ക് ക്ളാസ്സ് ഉണ്ട്
ശെരി അവനെ കണ്ടാലേ പറയണം ഞാൻ അവനെ കാത്ത് ഇരിക്കും ഉറങ്ങില്ല എന്ന് ....
💬 Comments
View all comments