Chapter Title : വധു is a ദേവത 25 [Doli]
കേട്ട് എൻ്റെ കണ്ണ് വെളിയിൽ വന്നു...
പപ്പ : വണ്ടി കണ്ടില്ലേ കൃഷ്ണ അതാണ്... ഇതിന് ഇത്ര വില ഒക്കെ വരും...
അങ്കിൾ : എനിക്ക് വലുതിനെ കാൾ ചെറുത് ഇഷ്ട്ടം ആയി ....
പപ്പ : ശെരി ആണ് എനിക്കും ചെറുത് ഇഷ്ട്ടം ആയി
ഞാൻ : ഹലോ പപ്പ വണ്ടിക്ക് നല്ല മൈലേജ് കിട്ടും വലുത് ഹൈബ്രഡ് ആണ്...
പപ്പ : ആണോ
ഞാൻ : പിന്നെ അല്ലേ കോമ്പസ്സിൻ്റെ അത്ര കിട്ടും...
അങ്കിൾ : ശെരി ആണ് അയാള് പറഞ്ഞു....
ഞാൻ : അതെ ഇതിൻ്റെ സന്തോഷത്തിന് നമ്മക്ക് ഇന്ന് ഫ്ളാറ്റിൽ പോയി സ്റ്റേ അടിച്ചാലോ
അമ്മ : പോവാൻ ഉള്ള ഒന്നും ആയിട്ടില്ല....
പപ്പ : അത് നമ്മക്ക് നാളെ ചെയ്യാല്ലോ...
അമ്മു : ആതെ ആൻ്റി വാ നമ്മക്ക് അങ്ങോട്ട് പോവാ ഇന്ന്
പപ്പ : എന്താ ദാസാ നീ എന്ത് പറയുന്നു...
അങ്കിൾ : കൂടി കളയാം...
പപ്പ : ശെരി പോയേക്കാം...
അമ്മ : ഈ ചെക്കൻ്റെ ഒരു കാര്യം...
ആൻ്റി: ശെരി ആടി പൂജ കഴിച്ച് കഴിഞ്ഞ് ഇത് വരെ ആരും കേറി താമസിച്ച് പോലും ഇല്ല ...
അമ്മ : ശെരി ശെരി നടക്ക് നടക്ക്. ..
പപ്പ : നീ ഒരു കാര്യം ചെയ്യ് വീട്ടിൽ പോയി ഡ്രസ്സ് എടുത്ത് കൊണ്ട് വാ ഞങ്ങൾ ഇവരുടെ കൂടെ പോവാ
അമ്മു : ഞാനും വരാം...
ഞാൻ : ശെരി വാ നമ്മക്ക് പോയിട്ട് വരാം....
അമ്മ : അതെ അവിടെ ഒരു ബാഗിൽ ഉണ്ട് ഡ്രസ്സ് ബാഗ് മാത്രം കൊണ്ട് വന്നാ മതി...നിങ്ങളുടെ മാത്രം എടുത്ത മതി....
ഞാൻ : ശെരി അമ്മ....
ഞങ്ങൾ രണ്ട് പേരും വണ്ടി എടുത്ത് യാത്ര തുടങ്ങി....
അമ്മു സീറ്റ് ബാക്കിലേക്ക് ആക്കി ഇങ്ങനെ കെടന്നു...
ഞാൻ : എന്താ ഡോ ഒരു മൂഡ് ഔട്ട്
ഇല്ലല്ലോ ... ചെറിയ തലവേദന അതാ...
ആണോ
ഞാൻ മറ്റന്നാ പോയിട്ട്
💬 Comments
View all comments