0%

Chapter Title : വധു is a ദേവത 25 [Doli]

Author : Kambikathakal Read All Parts 841

അത് തന്നെ നമ്മളെ കാണണം ഒന്ന് വിഷ് ചെയ്യാൻ

മൂഡ് പോയി നീ പോയി ഡ്രസ്സ് എടുത്തിട്ട് വാ നമ്മക്ക് പോവാ

ഞങ്ങൾ ഡ്രസ്സ് എടുത്ത് ഫ്ളാറ്റിൽ പോയി

പപ്പ : ദേ അവര് വന്നു....ടാ പിന്നെ മറ്റേ സക്കറിയയുടെ മോള് എന്നെ വിളിച്ചിരുന്നു എന്താ അവളുടെ പേര്

ഞാൻ : ആര് സൂസനോ

അത് തന്നെ നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല അവള് നിന്നെ കാണണം എന്ന് എന്തോ നിങ്ങളുടെ കല്യാണം കഴിഞ്ഞത് അറിഞ്ഞില്ല എന്ന് വീഷ് ചെയ്യണം എന്നൊക്കെ പോയി കാണണം കേട്ടോ

ഞാൻ : ശെരി പപ്പ

പപ്പ: ഇങ്ങ് താ എന്താ ഒരു കള്ള ലക്ഷണം രണ്ടിനും...

അമ്മു : ഒന്നുമില്ല അങ്കിൾ

പപ്പ ,: ശെരി

കോളിങ് ബെൽ അടിച്ചു പെട്ടെന്ന്...

അമ്മു ,: പോയി തുറന്നു

സൂസി ; ഹായ് അമൃത

ഞാൻ : ?

സൂസി : ഹായ് ഇന്ദ്ര .. ഐ ആം സോറി മുത്തെ കല്യാണത്തിന് വരാൻ പറ്റിയില്ല എനിക്ക് പ്രൊജക്റ്റ് ഉണ്ടായിരുന്നു.... അവൾ വന്ന് എന്നെ കെട്ടിപ്പിടിച്ചു....

[ സൂസി അതവാ സൂസൻ സക്കറിയ... സൂസിയെ കുറച്ച് പേർക്ക് അറിയും അറിയാത്തവർക്ക് പറഞ്ഞ് തരാം ... ഇന്ദ്രൻ്റെ ബാറ്റ്മിൻ്റൺ & ടെന്നിസ് പാർട്ണർ പക്ക പ്ളെ ഗേൾ അല്ലെങ്കിൽ സ്‌ലട്ട് അങ്ങനെയും പറയാം ... ഒരിക്കൽ ഇന്ദ്രനെ ട്രൈ ചെയ്ത് ചെവിക്കല്ലിന് അടിയും കിട്ടി പോയവൾ... ആള് എന്ത് വെടി ആണേലും അവളുടെ ഇഷ്ട്ടം സൂര്യ പക്ക സിൻസിയർ ലവ് പക്ഷെ വൺ സൈഡ് ആണ് ] i (സൂസിയെ പറ്റി കൂടുതൽ വേറെ കഥയിൽ ഉണ്ട്)

ഞാൻ : ? വാ ഇരിക്ക്...

സൂസി : ഇരിക്കാൻ സമയം ഇല്ല നീ വന്നെ എനിക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ട്...

ഞാൻ : വിട് എന്താ കാര്യം ...

സൂസി : അതൊക്കെ പറയാം നീ വാ

ഞാൻ : ഈ അസമയത്ത് എങ്ങോട്ടാ

സൂസി : ഓ പിന്നെ 8 മണി എന്നാ അസമയം

💬 Comments

View all comments