0%

Chapter Title : വധു is a ദേവത 26 [Doli]

Author : Kambikathakal Read All Parts 603

മരിച്ച ബന്ധു വീട്ടിൽ പോയി ... ഉച്ചക്ക് നേരെ അങ് വരാം എന്നാ പറഞ്ഞത്...

ഒരു മണി ആയപ്പോ ഞങൾ വണ്ടി എടുത്ത് നേരെ എയർപോർട്ടിൽ പോയി...

അമർ: ഫ്ലൈറ്റ് എത്ര മണിക്കാ....

ഞാൻ : രണ്ട് മണിക്ക്....അതെ പോവുന്ന വഴി മറ്റെ നാഥൻ ചേട്ടൻ്റെ കടയിൽ ഒന്ന് നിർത്തിക്കോ എൻ്റെ കണ്ണാടി വന്നിട്ടുണ്ട്...

അമ്മ : ഹായ് എവരി വൺ

ഞാൻ : എന്താ ഇംഗ്ലീഷ് ഒക്കെ...

പപ്പ : ഡ്രൈവർ വണ്ടി നേരെ വല്ല നല്ല ഹോട്ടലിലേക്ക് വിട്ടോ മണി ഈസ് നോട്ട് എ പ്രോബ്ലം...

അമ്മ : ദുബൈയിൽ പോയത് നന്നായി അവിടെ നിന്നും വരാനെ തോന്നുന്നില്ല...

ഞാൻ ,ആഹാ അത് നന്നായി...

പപ്പ : സത്യം എന്താ സ്ഥലം... പിന്നെ ഞങൾ കരങ്ങിയത് മുഴുവൻ ഇതിലാ

ഞാൻ : എതിൽ

പപ്പ : ലാൻഡ് ക്രൂയിസർ ഇല്ലെ അതില്

ഞാൻ : ഒരേ അടിച്ച് പൊളി ആയിരുന്നു അപ്പോ

അമ്മു : നമ്മളെ ഒക്കെ മറന്നു അപ്പോ

അമ്മ : അങ്ങനെയും പറയാം...

പപ്പ : ദാസ് വരില്ലേ

ഞാൻ : നമ്മള് പോയി.ഫൂഡ് കഴിച്ച് കഴിഞ്ഞാ വിളിക്കാം അപ്പോഴേക്കും നമ്മടെ ഒപ്പം അവരും എത്തും....

അമ്മ : ടാ എമി നിനക്ക് ഒരു ഗിഫ്റ്റ് തന്നിട്ടുണ്ട്

ഞാൻ : എന്താ അത്

അമ്മ : ബാഗിൽ ഉണ്ട്

പപ്പ : ഫോൺ ആണ്

ഞാൻ : ആഹാ എന്ത്

അമ്മ : ഐഫോൺ...

ഞാൻ : ?

⏩ ഫുഡ് കഴിച്ച് കഴിഞ്ഞ് നേരെ അങ്കിളിനെ വിളിച്ച് പറഞ്ഞ് ഞങ്ങളും ഇറങ്ങി

അമ്മ : അതെ ഇത് ലാസ്റ്റ് ആണ് അപ്പനും മകനും കേട്ടല്ലോ

പപ്പ : എന്നോട് എന്തിനാ പറയുന്നത് തൻ്റെ മോനോട് പറ...

അമ്മ : ശെരി.ശെരി.ഇനി ഒരു വഴക്ക് വേണ്ട...

ഞാൻ : അത് തന്നെ... പിന്നെ പപ്പ ദേവൻ നമ്പൂതിരിയെ വിളിച്ച് പൂജക്ക് ഉള്ള ഏർപ്പാട് പറഞ്ഞിട്ടുണ്ട് ... നമ്മക്ക് നേരെ അങ്ങോട്ട് പോവാ...

💬 Comments

View all comments