Chapter Title : വധു is a ദേവത 26 [Doli]
മുന്നിൽ നിന്നും ഹോൺ അടിച്ചു... ചേട്ടൻ വണ്ടിക്ക് ഉള്ളിൽ നിന്നും തല പൊക്കി നോക്കി
ഞാൻ : ?
ചേട്ടൻ : ??
ഞാൻ : ?? അപ്പോ ശെരി കാണാം ഞാൻ ഒച്ചത്തിൽ വിളിച്ച് പറഞ്ഞു...
ചേട്ടൻ : ??. ..
⏩ പപ്പ ടാ അവൻ എവിടെ എത്ര നേരം ആയി
അമർ: അറിയില്ല ജീപ്പ് അവിടെ ഇട്ടിട്ട് ഇതും കൊണ്ട് പോവാൻ പറഞ്ഞു...
പപ്പ : ദേ വിളിക്കുന്നു... ഹലോ... ശെരി ... നമ്മളോട് പൊക്കോളാൻ വന്നോള്ളാം ... എന്ന്
അമർ: ആണോ
ശെരി നീ പോയി കുളിച്ചിട്ട് വാ....
⏩
രാത്രി ഏഴര...
ഞാൻ വീട്ടിൽ എത്തുമ്പോ ആളുകൾ ഒക്കെ ഉണ്ട്...രണ്ട് വണ്ടിയും ഉമ്മറത്ത് കിടപ്പുണ്ട്...
പപ്പ : വന്നല്ലോ നായകൻ എന്തേ നേരത്തെ ആയത്...
ഞാൻ : അതെ ഞാൻ മറ്റെ ഇത് കൊട്ട് ചെയ്യാൻ ഉള്ള ആളെ കാണാൻ പോയതാ...
പപ്പ : ആണോ എന്താ ...
അയ്യോ പത്ത് ഇരുപത് ദിവസം നോക്കാൻ പോലും ഇല്ല ...
നന്നായി ...
വണ്ടി.എങ്ങനെ ...
പപ്പ : ??
ആണോ.... അങ്കിൾ വണ്ടി.എങ്ങനെ അടിപൊളി അല്ലേ...
അങ്കിൾ : സെറ്റ്...
ശെരി ഞാൻ ഒരു കാര്യം ചോദിക്കാം ബി എം ഓർ ഇത്
പപ്പ : അത് ബി എം തന്നെ...
അങ്കിൾ : അതെ അതെ ...
ഞാൻ : അത് മതി... അപ്പോ ശെരി ഇപ്പൊ വരാം ...
. . ഹലോ ബോയ്സ്സ്
അമ്മ : വന്നല്ലോ
ആൻ്റി: നീ എവിടെ കറങ്ങാൻ പോയടാ...
ഞാൻ : അതൊക്കെ ഉണ്ട്...
അമ്മ : ചെല്ല് പോയി കുളിച്ചിട്ട് വാ...
ഞാൻ മോളിൽ പോയതും അമറും അമ്മുവും കുട്ടുവും കൂടെ ബോക്സ് പൊട്ടിച്ച് കൊണ്ടിരിക്കുന്നു...
ഞാൻ : എൻ്റെ ഗിഫ്റ്റ് എവിടെ...
അമർ: നിനക്ക് ഐഫോൺ ഇഷ്ട്ടം അല്ലല്ലോ ഞാൻ എടുത്തു അത്
ഞാൻ : അയ്യോ അത് സാറിന് ബുദ്ധി മുട്ട് ആവില്ലേ...
അമർ: ഇല്ല...
💬 Comments
View all comments