വധു is a ദേവത 27 [Doli]

📝 Ongoing

👁 107409 views ❤ 270 likes 💬 100 comments

വധു is a ദേവത 27 Vadhu Is Devatha Part 27  | Author : Doli [ Previous Part ] [www.kambistories.com]

ഞാൻ : അതെ ഇവര് ഇഷ്‌ട്ടത്തിൽ ആണ്...

സൂര്യ : മൈരൻ ഊമ്പിച്ച്....

ശ്രീ : ???

അമ്മു : എന്താ നീ പറയുന്നത് ഇന്ദ്ര...

ഞാൻ : അതെ .....അല്ലേ നന്ദ....

നന്ദൻ : ഹെ.. ഹ അറിയില്ല ആണോ റെമോ

റെമോ : ആവോ എനിക്ക് അറിയില്ല ആണോ അമറെ

അമർ: എനിക്ക് അറിയില്ല...എനിക്ക് എങ്ങനെ അറിയാൻ ...

അമ്മു : ആണോ ഡീ....

ശ്രീ : ഹെ...

അമ്മു : ആണോ എന്ന്....

ശ്രീ : ചെറുതായിട്ട്....?

അമ്മു : അടിപൊളി....

സൂര്യ : എന്ത്

അമ്മു : അടിപൊളി എന്ന്... ഞാൻ പേടിച്ച് ഇരിക്കുക ആയിരുന്നു ഇവള് വല്ല കണ്ണാപ്പിയെയും ആണോ സ്നേഹിക്കുന്നത് എന്ന്....

റെമോ : ഇവനും ഒരു കണ്ണാപ്പി തന്നെ...

ഞാൻ : ഹലോ സാർ കൂടുതൽ ഡയലോഗ് അടിക്കാൻ നിക്കണ്ട...നീ ആണ് കണ്ണാപ്പി തൊരപ്പൻ പറഞ്ഞു എന്നോട് നീ കാണിച്ചത് ... പിന്നെ നിൻ്റെ മറ്റെ വാല് പെണ്ണ് എന്താ ... ഹാ മാറിയ....

നന്ദൻ : ബ്രോ വാട്ട് .... ഞങൾ ആണോ അതോ നീ ആണോ കൊച്ചിയിൽ ഉണ്ടായിരുന്നത്....

ഞാൻ : ??

അമ്മു : ഇവനും ആളോ ഏത് മണ്ടി ആണ് ഈ മണ്ടനേ സ്നേഹിക്കുന്നത്...

ശ്രീ : അതെ മറിയാമ്മ

അമ്മു : മറിയയോ....

ശ്രീ : അതെ

അമ്മു : അവൾക്ക് അങ്ങനെ തന്നെ വേണം...

സൂര്യ : ഹൊ... നിനക്ക് കുഴപ്പം ഇല്ലല്ലോ അല്ലേ...

അമ്മു : എന്ത് കുഴപ്പം ടാ.... നിങ്ങള് സൂപ്പർ ആവും...

സൂര്യ : എന്നാലും ഞങ്ങളെ അറിയിക്കാതെ കല്യാണം കഴിച്ചത് മോശം ആയി

📚 Chapters

1 published

Related Stories

💬 Comments

View all comments