Chapter Title : വധു is a ദേവത 28 [Doli]
: കിട്ടും... അയ്യോ ബിൽ വാങ്ങിയില്ല...
ഞാൻ വീണ്ടും ഉള്ളിലേക്ക് പോയി
ചേട്ടാ ബിൽ തന്നില്ല ഇതാ ഇൻവോയിസ് അയച്ചിട്ടുണ്ട് പിന്നെ ബിൽ സനലെട്ടൻ്റെ കൈയ്യിൽ ഉണ്ട്... കേട്ടോ... പൈസ പെട്ടെന്ന് ഇടണം കേട്ടോ....
ഞാൻ വെളിയിലേക്ക് പോയി...
ഞാൻ : അതെ ബാറിലേക്ക് വിട്ടോ...
അച്ചു : നീ കാര്യം ആയിട്ട് ആണോ...
ഞാൻ : അതെ ഇന്ന് അടിച്ച് പറക്കണം....
സൂര്യ : വേണ്ട ഇന്ദ്ര നിൻ്റെ അവസ്ഥ വളരെ മോശം ആണ്....
അച്ചു വണ്ടി എടുത്തു....
ഞങ്ങൾ ബാറിലേക്ക് എത്തി....
ഞാൻ : ഹലോ വിഷ്ണു ഏട്ടാ.... ഇങ്ങോട്ട് വന്നെ....
വിഷ്ണു ഏട്ടൻ : ശെരി ഡൺ.... പൊളിക്കും നമ്മള്
⏩: 19:45
ഞാൻ ഓഫ് ആയോ എല്ലാം....
ഞാൻ : ദീപു എവിടെ നീ... അതെ ബാറിൽ അവന്മാർ ഓഫ് ആയി കിടപ്പുണ്ട് വന്ന് പെറുക്കി വീട്ടിലേക്ക് കൊണ്ട് പോയി തള്ള് ഒന്ന്....
ഞാൻ നന്ദൻ്റെ പോക്കറ്റിൽ നിന്നും വണ്ടിയുടെ ചാവി എടുത്ത് അവിടെ നിന്നും പോയി...
⏩ ഇന്ദ്രൻ്റെ വീട്ടിൽ .... 8:14
പപ്പ : ഇന്ന് അവൻ നമ്മുടെ ജ്വല്ലറിയിൽ വന്ന് മോൾക്ക് കൊടുത്ത റിങ് സെയിൽസ്സിൽ കൊടുത്ത് പൈസ വാങ്ങി....
അമ്മ : എന്നിട്ട്
പപ്പ : എന്നിട്ട് എന്ത് ചെയ്യാൻ പൈസ കൊടുത്തു...
അമ്മ : എന്തിനാ കൊടുത്തത്
പപ്പ : എന്നിട്ട് വേണം അവൻ കട പൂട്ടികാൻ അവൻ്റെ അപ്പോഴത്തെ ഭാവം കണ്ട ആർക്കും ഒന്ന് പേടി തോന്നും...
അമർ : എല്ലാ എണ്ണവും ബാറിൽ കുടിച്ച് കിടക്കുന്നുണ്ട് എന്നാ കേട്ടത്....
അമ്മ : അവൻ എൻ്റെ മോൻ അല്ല നശിച്ച് പോയി ഇന്ദ്രൻ ?
അമർ : ആൻ്റി ഈ പറഞ്ഞത് ഒന്നും ആയിരിക്കില്ല ചിലപ്പോ നടന്നത്... വെറുതെ അവനെ ദേഷ്യം പിടിപ്പിക്കാൻ നിക്കണ്ട....
അമ്മു : നീ എന്തിനാ അവന് വേണ്ടി സംസാരിക്കുന്നത് അമറെ
അമർ : നിനക്ക് അത് മനസ്സിലാവില്ല അമ്മു കുട്ടു ഇത് പോലെ എന്തെങ്കിലും ഒന്നിൽ പെടുമ്പോ അറിയും
💬 Comments
View all comments