Chapter Title : വധു is a ദേവത 28 [Doli]
മോനെ അവനെ പോലെ ഉള്ളവരെ സഹായിക്കരുത് എന്ന് ...
ഞാൻ : ശെരി ആണ് മാമ അവൻ തിരിച്ച് കൊത്തും എന്ന് ഞാൻ കരുതിയില്ല...
മാമൻ : മോനെ എനിക്ക് ഒന്നേ പറയാൻ ഉള്ളു ഇതിൽ നിന്നും നീ തന്നെ പുറത്ത് വരണം ആർക്കും സഹായിക്കാൻ ഇല്ല ഇതിൽ ...
ഞാൻ : ഓക്കേ മാമ...
മാമൻ : നീ വിഷമിക്കണ്ട കേട്ടോ നിനക്ക് ഞാൻ ഉണ്ട് .. ?
ഞാൻ : മാമ എന്താ മാമ ഇത് എസ് ഐ കരയുന്നോ....
മാമൻ : ഞാൻ ചേച്ചിയെ വിളിച്ച് പറയണോ
ഞാൻ : വേണ്ട മാമ ... അമ്മക്ക് എന്നെ കണ്ട ചിലപ്പോ ശെരി ആവില്ല വേണ്ട ...
മാമൻ : നീ വിഷമിക്കല്ലേ കേട്ടോ... ഞാൻ ഉണ്ട് എന്ത് ഉണ്ടെങ്കിലും വിളിക്കണം....
ഞാൻ : ശെരി മാമ...?
മാമൻ : നിനക്ക് പൈസ വല്ലതും വേണോ...
ഞാൻ : വേണ്ട മാമ...
മാമൻ : ശെരി നീ ഒന്നും ആലോചിച്ച് വിഷമിക്കരുത് കേട്ടൊ ടാ... . . . നന്ദൻ : എന്താ ടാ
ഞാൻ : എന്നെ വിശ്വസിക്കുന്നവരും ഇഷ്ട്ടം ഉള്ളവരും ഉണ്ട് ബ്രോ?
സൂര്യ : ആരാ വിളിച്ചത്
ഞാൻ : ആദ്യം അമറിൻ്റെ അമ്മ പിന്നെ രുദ്രൻ മാമൻ... ഒരാളെങ്കിലും ഉണ്ടാവനെ എന്നേ വിശ്വസിക്കാൻ എന്ന് പ്രാർത്ഥിച്ചു ഞാൻ അറിയോ....
അച്ചു : എന്താ പറഞ്ഞത്...
ഞാൻ : രണ്ട് പേരും ഒരേ കാര്യം തന്നെ പറഞ്ഞത്... പേടിക്കണ്ട ഞ്ന കൂടെ ഉണ്ട് എനിക്ക് വിശ്വാസം ഉണ്ട് എന്നൊക്കെ....
അച്ചു : ?
ഞാൻ : എന്തോ വല്യ സമാധാനം എനിക്ക്.. ആരെങ്കിലും മരുന്നിനെങ്കിലും ഉണ്ടല്ലോ എന്നെ വിശ്വസിക്കാൻ...
സൂര്യ : എടാ നമ്മളെ സ്നേഹിക്കാനും ഒക്കെ ആരെങ്കിലും ഉണ്ടാവും ടാ...
ഞാൻ : ഇല്ല ടാ ഞാൻ ആരെ ഒക്കെ സ്നേഹിച്ചോ അവരൊക്കെ എന്നെ പൊട്ടിച്ച് കൈയ്യിൽ തന്നിട്ടാണ് ഉള്ളത്....
റെമോ : എടാ എന്നാലും അമ്മു ഇങ്ങനെ ചെയ്തല്ലോ
💬 Comments
View all comments