0%

Chapter Title : വധു is a ദേവത 3 [Doli]

Author : Kambikathakal Read All Parts 196

വധു is a ദേവത 3

Vadhu Is Devatha Part 3  | Author : Doli

[Previous Part] [www.kambistories.com]


അങ്ങനെ വണ്ടി മൂവവാൻ തൊടങ്ങി അപോ അമ്മു എൻ്റെ ഫ്രണ്ട് സീറ്റിൽ പാട്ടും കെട്ടോണ്ട് ഇരിപ്പാണ് കൂടെ സോനയും ഉണ്ട് എയ് സോന ടൂ മീ എ ഫേവർ ഡാ

പറ ഡാ

ലേറ്റ്സ്സ് സ്വപ് സീറ്റ്സ്സ്

ആ ഒക്കെ ഫൈൻ

അങ്ങനെ കൊറേ നേരം കഴിഞ്ഞപ്പോ അവള് പെട്ടന്നു എൻ്റെ തോളിൽ വന്നു വീണു

ഒറങ്ങി പാവം

അപ്പോ വണ്ടിയിൽ നല്ല ഒരു പാട്ട് വന്നു ടൈമിംഗ് ഓഫ് ദി ഇയർ അവാർഡ് കൊടുക്കാൻ പറ്റിയ ഐറ്റം...

അങ്ങനെ അതും കേട്ടോണ്ട് ഇറന്നപ്പോ അറിയാതെ എൻ്റെ മനസ്സിൽ എൻ്റെ പഴയ കാലം ഓടി വന്നു...

ആ ഓർമയിൽ മുഴുകി ഇരുന്ന എന്നെ പെട്ടന്ന് ഒരു കൈ. വന്ന് തോളിൽ വച്ചു അമറാണ് എന്താ അളിയാ ഒറങ്ങിയില്ലെ ഇല്ലട അല്ല ടൈം എന്തായി...

സമയം 11 ആവുന്നു ഹ്‌മം അളിയാ നീ എന്താ ആലോചിക്കുന്നു പഴയ. കാര്യങ്ങൾ ആണോ നീ അത് വിടെടാ.....

നീ ചുമ്മാ നല്ല ദിവസം ആയിട്ട് സെഡ് ആക്കല്ലെ മൈരെ

ഇല്ല ബ്രോ ഞാൻ ഒക്കെ ആണ്....

വെയിറ്റ് എ മിനിറ്റ് നീ എന്താ ഇവളുടെ അടുത്ത്

അവൻ അത് പറഞ്ഞതും ഞാൻ വല്ലാതെ ആയി

അത് അത് പിന്നെ പിന്നെ ആ ഡാ ഇവൾ നമ്മടെ മറ്റെ സാനം കഴിച്ചു എന്ത് തണ്ണിയോ ആ അത് തന്നെ..

എന്നിട്ട് സീൻ വല്ലതും ഉണ്ടോ അതാണ് സീൻ ആവതിരിക്കൻ ആണ് ഞാൻ ഇവിടേ ഇരിക്കുന്നെ ആഹ സോനയെ ഇവിടുന്ന് മാറ്റിയത് എടാ നീ വേണം അവന്മാരെ നോക്കാൻ നാശങ്ങൾ ആ ദീപു ചെറ്റയെ ഞാൻ നാളെ കൊല്ലും കള്ള ഫുണ്ട....

എടാ ചാർജർ ഒന്ന് എടുത്ത് താ എന്നിട്ട് നീ പൊക്കോ ഞാൻ വിളിക്കാം

അങ്ങനെ സമയം വീണ്ടും അരിച്ചു നീങ്ങി...

പെട്ടന്നാണ് അവൾടെ

💬 Comments

View all comments