വധു is a ദേവത 30 [Doli]

📝 Ongoing

👁 140993 views ❤ 299 likes 💬 99 comments

വധു is a ദേവത 30 Vadhu Is Devatha Part 30  | Author : Doli [ Previous Part ] [www.kambistories.com]

സൂസി : അപ്പോ ബൈ ഗായ്സ്സ്

സൂര്യ : ടാ നിന്നെ ഇപ്പൊ വെറുതെ വിടുവാ നീ ഓർത്തോ നിൻ്റെ കണ്ണിൽ കൂടെ കണ്ണീർ അല്ല ചോര വരും നോക്കി ഇരുന്നോ നായിൻ്റെ മോനേ

ഹരി : ഉവ്വ് ഉവ്വേ എടാ പേടിച്ച് ഓടിയ അവൻ വന്ന് എന്നെ അങ് കെളത്തി കളയും ...

സൂര്യ : മോനെ ഹരി ... നിനക്ക് അറിയാതെ ആണ് ശെരി പോ പോ

ഹരി ; ടാ ആ മണ്ടൻ വന്ന് എന്ത് ചെയ്യാൻ ആണ്

സൂസി : ജസ്റ്റ് ഷട്ട് അപ്പ്.... ഹരി....

നന്ദൻ : ഒന്ന് പോടി നിൻ്റെ കോപ്പിലെ തള്ള് ഇവിടെ ഞങ്ങൾക്ക് അറിയില്ല അവൻ എവിടെ എന്ന് പിന്നെ അല്ലേ നിനക്ക് പ്പ...

സൂസി : ഹരി നീ പോ...... മോനെ നന്ദ നീ വേറെ ഞാൻ വേറേ നീ ഒക്കെ അവൻ്റെ കൂടെ ഇങ്ങനെ നടന്നാലും ഹൂ ഈസ് ഇന്ദ്രൻ എന്ന് ചോദിച്ചാ നിങ്ങൾക്ക് ആർക്കും അറിയില്ല...എന്താ സത്യം അല്ലേ അക്ഷയ്...

സൂര്യ : നിനക്ക് എന്താ പറയാൻ ഉള്ളത് എന്ന് വച്ചാ പറഞ്ഞിട്ട് പോ പോയിട്ട് പണി ഉണ്ട്....

സൂസി : ഉം മനസ്സിലായി ഗേൾ ഫ്രണ്ട് വന്നതല്ലേ എൻജോയ് എൻജോയ് ? പിന്നെ സേഫ്റ്റി ഒക്കെ ഉപയോഗിച്ച് വേണം അല്ലെങ്കിൽ ചിലപ്പോ സീൻ ആവും...

സൂര്യ : നിനക്ക് എപ്പോ നോക്കിയാലും ഇത് മാത്രമേ പറയാൻ ഉള്ളോ ചെ....

സൂസി : എന്ത് ചെയ്യാൻ ബ്രോ അല്ല ഇനി.അങ്ങനെ വിളിക്കാം എല്ലാം എല്ലാർക്കും അറിയാലോ.... നമ്മൾ എവിടെ ആണ് നിർത്തിയത് ഹാ നീയൊക്കെ അവൻ്റെകൂടെ നടന്നത് അല്ലാതെ എന്ത് ഗുണം ... അവൻ്റെ മനസ്സ

📚 Chapters

1 published

Related Stories

💬 Comments

View all comments