0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 675

ആരൊക്കെ ആണ് എന്നെ സ്നേഹിക്കുന്നത് എന്ന് എന്നെ ചെരുപ്പിൽ അടിച്ച് പഠിപ്പിച്ചത് വിഷ്ണു ആണ് ...

ശ്രീയുടെ അച്ഛൻ : അല്ല മോനേ എല്ലാം നമ്മക്ക് മറക്കാം

ഞാൻ : ഞാൻ എല്ലാം മറന്നു എല്ലാരെയും മറന്നു ...

അമ്മ : ??

അമ്മു : ?

പപ്പ : മോനെ എന്താ നീ

ഞാൻ : സോറി എല്ലാരോടും വാടാ

ഞാൻ : അതെ സാർ ഒരു കാര്യം

ശ്രീയുടെ അച്ഛൻ : അയ്യോ എന്താ മോനെ സാർ എന്നൊക്കെ

ഞാൻ : അത് കുഴപ്പം ഇല്ല

ശ്രീയുടെ അച്ഛൻ : പറ മോനെ

ഞാൻ : എനിക്ക് ഇത് പറയണ്ട കാര്യം ഒന്നും ഇല്ല എന്നാലും പറയുക ആണ്... നിങ്ങളുടെ മോൾക്ക് ഒരാളെ ഇഷ്ട്ടം ആണ് അറിയാലോ ...

സൂര്യ : കിണ്ടാതെ ഇരി

ഞാൻ : അത് ഇവൻ ആണ്

സൂര്യ : ഇ... ഹലോ ?

ഞാൻ : ഇവന് ബന്ധുക്കൾ ആരും ഉള്ള ഞങ്ങള് കുറച്ച് പേരെ ഉള്ളൂ അല്ല അതാ നല്ലത് വെറുതെ എന്തിനാ ... അപ്പോ ഇപ്പോ ഇവരെ പിടിച്ച് കെട്ടിച്ചാ അവൾക്ക് ചീത്ത പേര് വരില്ല അല്ലെങ്കിൽ നാട്ടുകാർ പലതും പറയും ഒന്നും അറിയാത്ത അപ്പാവിയെ പിടിച്ച് കെട്ടിച്ചു എന്നൊക്കെ പറഞ്ഞ് പരത്തും ... എൻ്റെ കൂടെ നടക്കുന്നു എന്നെ ഉള്ളൂ പാവം ചെക്കൻ ആണ് ..... പിന്നെ എന്താ ബന്ധുക്കൾ ആരും ഇല്ല എന്നതും ഉണ്ട് ....അപ്പോ ശെരി ഞാൻ പറഞ്ഞു എന്ന് മാത്രം നിങ്ങളുടെ മോൾ എന്ത് വേണേലും ചെയ്യാം....അപ്പോ ശെരി.

ഞാൻ : ടാ ഞാൻ വാഷ്രൂം വരെ പോയിട്ട് വരാം

ശ്രീയുടെ അച്ഛൻ : ശെരി സാറേ ഞങ്ങള് ഇറങ്ങുക ആണ്... ശെരി മോനെ അയാള് സൂര്യയോട് പറഞ്ഞു

അവർ ഇറങ്ങിയതിന് പിന്നാലെ സൂര്യ അങ്കിൾ അവൻ ഇവിടെ നിക്കട്ടെ ഞാൻ പോണു...ഇത് ഉപയോഗിച്ചോ കേട്ടല്ലോ ...അപ്പോ ശെരി....

അവൻ വണ്ടിയിൽ കേറി സ്റ്റാർട്ട് ആക്കി

ഇത് കേട്ട ഞാൻ ഓടി

💬 Comments

View all comments