0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 2.1K

നമ്മക്ക് സംസാരിക്കാം

ഞാൻ : നീ അങ്ങോട്ട് മാറി നിക്ക് അടുത്ത് വരണ്ട

നന്ദൻ : ടാ മതി

ഞാൻ : നിന്നോട് ഞാൻ പറഞ്ഞു ഒരക്ഷരം മിണ്ടരുത് എന്ന് മൂടിക്കൊണ്ട് അവിടെ നിന്നോ

നന്ദൻ : ഇല്ല മിണ്ടുന്നില്ല

ഞാൻ : ഞാൻ ഒരു കാര്യം പറയാം ഇനിയും നിൻ്റെ പിന്നാലെ പട്ടിയെ പോലെ വരാൻ എന്നെ നോക്കണ്ട കേട്ടല്ലോ മര്യാതക് അതിൽ ഒപ്പിട്ട് എങ്ങോട്ടോ ഇറങ്ങി പൊക്കോ എനിക്ക് ഇനി നിന്നെ വേണ്ട അയ്യോ അങ്ങനെ അല്ല എന്നെ പോലെ ഒരു പീഡനവീരനെ നിനക്ക് വേണ്ട ....

സൂര്യ : ടാ ഇന്ദ്ര എന്താ ടാ നീ കളി കാര്യം ആവും പെണ്ണിൻ്റെ കണ്ണീരിന് കാരണം ആയാ ശാപം കിട്ടും

ഞാൻ : പെണ്ണിൻ്റെ കണ്ണീര് പ്പു അതിന് ഇവള് പെണ്ണാണോ ശവം.....ഇവള് എന്നോട് പറഞ്ഞ ഒരോവാക്കും വച്ച് എനിക്ക് ഒരു സഹതാപവും ഇല്ല നാശം ....

ഞാൻ അത് പറഞ്ഞ് വെളിയിലേക്ക് പോയി....

നന്ദൻ : ഡീ അവന് ഇത്ര ദേഷ്യം വരാൻ മാത്രം നീ എന്താ അവനോട് പറഞ്ഞത് ....

അമ്മു : ഒന്നും മിണ്ടാതെ മുകളിലേക്ക് പോയി ....

നന്ദൻ : ഇത് ഒരു വഴിക്ക് പോവും എന്ന് തോന്നുന്നില്ല

നന്ദൻ എൻ്റെ അടുത്തേക്ക് വന്നു

ഞാൻ : നന്ദ എനിക്ക് വൈയ്യ ഒരു ചണ്ടക്ക്

നന്ദൻ : എൻ്റെ പൊന്നോ ഞാൻ ഒന്നിനും വന്നതല്ല

ഞാൻ : മടുത്തു എനിക്ക് വൈയ്യ

സൂര്യ : ടാ മൈരെ മതി

💬 Comments

View all comments