Chapter Title : വധു is a ദേവത 31 [Doli]
സൂര്യ : നീ വീട് കെട്ടാതെ കാര്യം പറ
അച്ചു : ഇവൻ കുങ്ഫു ന്തോ ചെവിയിൽ വച്ച് റിപ്പീറ്റ് അടിച്ച് കെക്കുന്നു ഞാൻ അത് വിട്ടു പിന്നെ കുറച്ച് കഴിഞ്ഞ് നോക്കുമ്പോ ഉറങ്ങി അവൻ ഫോൺ എടുത്ത് നോക്കിയപ്പോ ട്രൂ ഫേസ് എന്ന് അതിൻ്റെ ടൈറ്റിൽ ഞാൻ എടുത്ത് ചെവിയിൽ വച്ച് കേട്ട് നോക്കി ഇവലും അവനും കൂടെ ഉള്ള സംസാരം ആണ് പത്ത് സെക്കൻ്റ് ഉള്ളൂ
സൂര്യ : എന്താ അത്
അച്ചു : ഒന്നും ഇല്ല ഇവൻ ഹലോ.പറഞ്ഞു അവള് ഒന്നും മിണ്ടിയില്ല പിന്നെയും ഇവൻ ഹലോ പറഞ്ഞു അവള് എന്താ എന്ന് പല്ല് കടിച്ച് പറഞ്ഞു അവൻ അമ്മു എന്ന് നീട്ടി വിളിച്ചു അവള് അടുത്തത് ഒരു ഡയലോഗ് പറഞ്ഞു മോനെ അത് ഞാൻ എങ്ങനെ പറയും
സൂര്യ : വായ കൊണ്ട് പറ ടാ പട്ടി
അച്ചു : അവള് പറഞ്ഞൂ... ശ്രീ : പറഞ്ഞു
അച്ചു : അവള് പറയാ എന്താ വേറെ ആളെ കിട്ടാത്തത് കൊണ്ട് വിളിച്ചത് ആണോ രാത്രി എന്ന് ...
സൂര്യ : ചെ ഇവള്
അച്ചു : പറ അവൻ്റെ ദേഷ്യം ന്യായം ആണോ അല്ലയോ....
സൂര്യ : അവള് അത് വാ പോയ കോടാലി ശവം...
അച്ചു : കഴിഞ്ഞത് വിട്ടേക്ക് നമ്മക്ക് രണ്ട് പേർക്കും അറിയാം അവന് അവളെ എന്ത് ഇഷ്ട്ടം ആണ് എന്ന് നിനക്ക് അറിയാലോ സൂര്യ എന്ത് കളി കളിച്ചും അവരെ ജോയിൻ്റ് ആക്കണം കാരണം ഇനി
💬 Comments
View all comments