0%

Chapter Title : വധു is a ദേവത 32 [Doli]

Author : Kambikathakal Read All Parts 603

ഇല്ല വെറുതെ ഒന്ന് കാണാൻ ... നിങ്ങള് ചെല്ല് ഞാൻ ഒരു ഫോൺ ചെയ്തിട്ട് വരാം

ഞാൻ ഉള്ളിലേക്ക് പോയി...

അങ്കിൾ സോഫയിൽ ഇരുന്ന് ഫോൺ നോക്കുന്നു ...

ഞാൻ : അങ്കിൾ

അങ്കിൾ : ഹാ.മോനെ വന്നോ നാളെ ആണ് അല്ലേ പോവുന്നത്

ഞാൻ : അതെ

അങ്കിൾ : സൂക്ഷിച്ച് പോയിട്ട് വാ എന്നാ വരുന്നത്

ഞാൻ : ഒരാഴ്ച കഴിഞ്ഞ്

അങ്കിൾ : ശെരി ശെരി ... ചെല്ല് ചെല്ല് അവരൊക്കെ ഉള്ളിൽ ഉണ്ട് ....

ഞാൻ നടന്ന് ഉള്ളിലേക്ക് പോയി ...

അമ്മ ആൻ്റി സൂര്യ ശ്രീ ജാനു അമ്മു ഇവര് മുകളിൽ എൻ്റെ റൂമിൽ ഇരിക്കുക ആണ് ....

എന്നെ കണ്ടതും എല്ലാരും നോക്കി...

അമ്മ : ആഹാ വന്നോ ഇവിടെ ആയിരുന്നു

ഞാൻ : സാധനങ്ങൾ വാങ്ങാൻ

അമ്മ : വാങ്ങിച്ചോ

ഞാൻ : ഉം...

ആൻ്റി: എന്താ ടാ നീ കഴിക്കുന്നില്ലെ ഒന്നും

ഞാൻ : ഉണ്ടല്ലോ

അമ്മ : മോനെ നീ ഒന്ന് ഇഷാറാവണം കേട്ടോ

അമർ അങ്ങോട്ട് കേറി വന്നൂ എന്നെ കണ്ടതും അവൻ തിരിഞ്ഞ് നടന്നു

അമ്മ : ടാ ടാ ഇങ്ങ് വാ വന്നപ്പോ തൊട്ട് കാണുന്നത് ആണ് എന്താ ഇവന് ഒരു ജാട പോലെ

അമർ : ഒന്നുമില്ല ആൻ്റി

അമ്മ : ഹ ശെരി ശെരി...

അമ്മ എണീറ്റ് നടന്നു

അമ്മ : അതെ നമ്മക്ക് ഇറങ്ങാ

ഞാൻ : നാളെ പോവാമ്മ

അമ്മ : അയ്യോ പറ്റില്ല കുട്ടാ നാളെ മീറ്റിങ് ഉണ്ട് ഓണ പരീക്ഷയുടെ

ഞാൻ : ആണോ

അമ്മ : അതെ ഇവിടത്തെ പൊറുതി മതി വീട്ടിലേക്ക് വാ

ഞാൻ : വരാം തീരുമാനം ആവട്ടെ

അമ്മ : എന്ത്

ഞാൻ : അല്ല വരാം എന്ന് ?

അമ്മ : അപ്പോ എല്ലാരോടും ശെരി

ഞാൻ ; ഇതിന് വേണ്ടി വന്നതാ

അമ്മ : അല്ല ടാ പപ്പടേ ഫ്രണ്ട് ഇല്ലെ ജോസഫ് അങ്കിൾ

💬 Comments

View all comments