Chapter Title : വധു is a ദേവത 32 [Doli]
: അങ്ങനെ എങ്ങനെ അതൊന്നും നടക്കില്ല അന്ന് നമ്മക്ക് ദുബൈക്ക് ഷിഫ്റ്റ് ചെയ്യാന്ന് പറഞ്ഞപ്പോ നിങ്ങള് രണ്ടാളും കൂടെ അല്ലേ വേണ്ട നാട് പോലെ വരില്ല എന്നൊക്കെ പറഞ്ഞത്... ഇപ്പോ എന്താ
ഞാൻ ; അന്നത്തെ അവസ്ഥ പോലെ അല്ലല്ലോ പപ്പ പ്ളീസ് പപ്പ
അമ്മ : മതി സ്റ്റോപ്പ് നമ്മക്ക് പിന്നെ സംസാരിക്കാം നിങ്ങള് വണ്ടി എടുക്ക് ?
പപ്പ : അതെ വണ്ടിയുടെ കാര്യം ഞാൻ ചെയ്യാം കേട്ടോ .... അപ്പോ ബൈ ? ഉമ്മ....
അങ്കിൾ : ബൈ മോനെ
ഞാൻ : ശെരി ... അങ്കിൾ ?
അമ്മ : ഒന്നിങ്ങ് വന്നെടാ
ഞാൻ : എന്താമ്മ
അമ്മ എന്നെ കൈ പിടിച്ച് മുന്നോട്ട് മാറി
അമ്മ : കലങ്ങിയ കണ്ണുകൾ കൊണ്ട് എന്നെ നോക്കി
ഞാൻ : എന്താ മ്മാ
അമ്മ : മോനെ എനിക്ക് മനസ്സിലാവും നിൻ്റെ സങ്കടം പക്ഷേ സംഭവിച്ച് പോയില്ലേ കണ്ണാ പോട്ടെ ... നീ ഇത്ര കഷ്ട്ടപ്പെട്ട് അഭിനയിക്കുക ഒന്നും വേണ്ട കേട്ടോ അമ്മ കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു ... നിനക്ക് തോന്നുന്നത് ചെയ്യാം ഇനി ഒരു കാര്യത്തിലും ഞാൻ നിന്നെ ഫോഴ്സ് ചെയ്യില്ല നിൻ്റെ മനസ്സ് ഇനിയും വേദനപ്പിക്കൻ എനിക്ക് പറ്റില്ല കുട്ടാ ....
ഞാൻ : ഞാൻ ഒക്കെ ആണ് അമ്മ ഞാൻ ഒരു ചെറു ചിരിയോടെ പറഞ്ഞു...
അമ്മ : സന്തോഷം ... അമ്മ പോട്ടെ കുട്ടാ
ഞാൻ : ശെരി
അമ്മ : സന്തോഷം ആയിട്ട് പോയിട്ട് വാ കേട്ടോ അമ്മ അന്വേഷിച്ചു എന്ന് പറ കേട്ടോ
ഞാൻ : പറയാം ...
അമ്മ വണ്ടിയിലേക്ക് കേറി
പൈസ വല്ലതും വേണോ പപ്പ സൈഡ് സീറ്റിൽ ഇരുന്ന് കൊണ്ട് എന്നോട് പറഞ്ഞു
ഞാൻ : ?
പപ്പ : ഫ്ലൈറ്റിൽ ആണോ
ഞാൻ : എസ്സ്
പപ്പ : സൂക്ഷിച്ച് പോയിട്ട് വാ കേട്ടോ ശെരി
ഞാൻ : ബൈ ബൈ ?
വണ്ടി പോയതും ഞാൻ വീടിൻ്റെ
💬 Comments
View all comments