Chapter Title : വധു is a ദേവത 32 [Doli]
ഉള്ളിലേക്ക് നടന്നു ....
അച്ചു : നീ അവനെ വെഷമിപ്പിക്കാതെ മിണ്ടാതെ ഇരിക്ക് സൂര്യ
സൂര്യ : അവന് മാത്രം എല്ലാം വെഷമം ദേഷ്യം ചിരി കളി എല്ലാം ആവാം നമ്മക്ക് ഇതൊന്നും പാടില്ല
ഞാൻ തിരിഞ്ഞ് അവൻ്റെ നേരെ പോയി ...
ഞാൻ : നിന്നോട് ഞാൻ പറഞ്ഞോ ചിരിക്കണ്ട കളിക്കണ്ട എന്നൊക്കെ അതെ നീ ഒന്നും ഇല്ലാത്തപ്പോ പോലും ഇവിടെ എന്നെ ഒരുപാട് പ്രശ്നം നിരന്തരം പണിഞ്ഞിട്ടുണ്ട് ... ഒരു ജീവിതം മുഴുവൻ അറിവ് പോലും ഇല്ലാത്ത കാര്യത്തിന് പ്രാക്ക് കേക്കാനും ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കാനും വിധിക്കപ്പെട്ട ജന്മം ആണ് എൻ്റെ ... കൂടുതല് ഞ്യായം പറയാതെ നീ കേട്ടോ....
സൂര്യ : ഞാൻ അങ്ങനെ
ഞാൻ : അറിയാം പറയണ്ട ഞാൻ വെളിയിലേക്ക് പോയി ...തിരിച്ച് വീണ്ടും വന്നൂ ടാ എൻ്റെ ബൈക്കിൻ്റെ ചാവി എവിടെ ...
അച്ചു : നീ എങ്ങോട്ടാ
ഞാൻ : ചാവാൻ നീ കീ താ ...അതെ എൻ്റെ ബാഗ് ഒന്ന് പാക്ക് ചെയ്ത് നാളെ എയർപോർട്ടിൽ കൊണ്ട് വാ കേട്ടോ .... വണ്ടിഡെ കീ താ ടാ അല്ലെങ്കിൽ പുഴുങ്ങി തിന്ന് .... മൈര്...
അമർ : ടാ പ്രാന്താ ഷോ ഇറക്കാതെ കേറി പോടാ ...
ഞാൻ : പോടാ മൈരെ ...
അമർ : ? നിനക്ക് എന്തിൻ്റെ കഴപ്പ് ആണ് നായിൻ്റെ മോനെ ആ പെഴച കൂത്തച്ചിയുടെ തോളിൽ കൈ ഇട്ട് നടക്കാൻ ...
ഞാൻ : മേലാൽ അവളെ പറ്റി ഒരക്ഷരം പറയരുത് ഇവിടെ ഉള്ളത് കളെ ക്കാൾ ബേധം ആണ് സൂസൻ .... ഞാൻ അവൻ്റെ കോളറിന് പിടിച്ച് പറഞ്ഞു ...നീ എൻ്റെ അപ്പൻ ഒന്നും അല്ലല്ലോ മൂടികൊണ്ട് അവിടെ ഇരുന്നോ ... നീ ഇങ്ങനെ ആയിരുന്നില്ല അമറേ....
അമർ : അത് ഞാൻ നിന്നോട് പറയണ്ട ഡയലോഗ് അല്ലേ ?
ഞാൻ ഫോൺ എടുത്ത് വിളിച്ചു...
ഞാൻ ?: ഹലോ എവിടെ ... നിങ്ങള്....ശെരി ഞാൻ വരാം
💬 Comments
View all comments