Chapter Title : വധു is a ദേവത 32 [Doli]
നിങ്ങള് പോയിട്ട് വാ അപ്പോ ശെരി രാത്രി കാണാം ....ഞാൻ അവരോട് പറഞ്ഞിട്ട് ഇറങ്ങി.. പിന്നെ പൂട്ടിയിട്ട് പൊക്കോ സ്പെയർ കീ ഞാൻ എടുക്കുവാ
⏩ 19:23
ഞാൻ തിരിച്ച് വന്ന് കോളിങ് ബെൽ അടിച്ചു
ഞാൻ : ശെരി ആണ് സിനിമക്ക് പോവാ എന്ന് പറഞ്ഞല്ലോ ഞാൻ ചാവി കാർ പോർച്ചിൽ നോക്കി ചാവി ഇവിടെ ഇല്ലെ ഞാൻ ഇവിടെ വച്ചതാണല്ലോ ...
ഉം ഹും ഒരു ഒച്ച ഞാൻ തിരിഞ്ഞ് നോക്കി അമ്മു...
ഞാൻ : ഉള്ളിലേക്ക് പോയി...മുറിയിൽ കേറി ഇരുന്നു കുറച്ച് കഴിഞ്ഞതും ഒരു ഗ്ളാസ്സും കൊണ്ട് അവൾ ഉള്ളിലേക്ക് വന്നു ....
ഞാൻ : നിന്നോട് ഞാൻ ഇത് ചോദിച്ചോ ഒരുപാട് അങ് സോഫ്റ്റ് കോണർ ഉണ്ടാക്കല്ലെ മോളെ ... പോ
അമ്മു : ഗ്ളാസ്സ് അവിടെ വച്ചിട്ട് സൈഡിൽ നിന്ന് ഡ്രസ്സ് എടുത്ത് കുളിക്കാൻ പോയി....
അഞ്ച് മിനിറ്റ് കഴിഞ്ഞ് അവൾ വെളിയിലേക്ക് വന്നു
ഞാൻ ; നാശം പിടിക്കാൻ ആയിട്ട് ഒരു സമാധാനം തരില്ല ഇങ്ങോട്ട് വന്നപ്പോ ഇവിടെയും വന്നു ...???
ഞാൻ പിറുപിറുത്ത് കൊണ്ട് വെളിയിലേക്ക് നടന്നു പെട്ടെന്ന് എൻ്റെ കൈയ്യിൽ കേറി ഒരു പിടി
ഞാൻ : പിടി വിട് നിറഞ്ഞ് ഒഴുകുന്ന കണ്ണ് തുടച്ച് കൊണ്ട് ഞാൻ പറഞ്ഞു
അമ്മു : അലറി കരഞ്ഞ് കൊണ്ട് എന്നെ അമർത്തി പിടിച്ചു....എന്നോട് ക്ഷേമിക്ക് ഇന്ദ്ര ഞാൻ മരിച്ച് പോവും പ്ളീസ് ? അമ്മു എൻ്റെ പൊറത്ത് തല വച്ച് കൊണ്ട് കരയാൻ തുടങ്ങി...
ഞാൻ : വിടാൻ
അമ്മു : സോറി സോറി സോറി എന്നോട് ഇങ്ങനെ ചെയ്യല്ലേ പ്ളീസ്
ഞാൻ : ?
അമ്മു പിടിച്ച് പിടിച്ച് മുന്നിലേക്ക് വന്നു ... എന്നെ നോക്കി
അമ്മു : എന്നെ നോക്ക് പ്ളീസ്
ഞാൻ മുഖം തിരിച്ച് പിടിച്ചു...
അമ്മു : എനിക്ക് അറിയാം എൻ്റെ കണ്ണന് എന്നെ മറക്കാൻ പറ്റില്ല എന്ന്.... സോറി മുത്തെ അവൾ എന്നെ കെട്ടിപ്പിടിച്ചു
ഞാൻ : എന്താ മുട്ടി നിക്കുവാ
💬 Comments
View all comments