Chapter Title : വധു is a ദേവത 32 [Doli]
: അത് മതി...
ഞാൻ : അതെ ശെരി ഞാൻ. മാമനെ കണ്ടിട്ട് വരാം
നന്ദൻ : ഞാനും വരണോ
ഞാൻ : വേണ്ട...
രാവിലെ പോയ ഞാൻ രാത്രി ആയപ്പോ ആണ് തിരിച്ച് വന്നത് ...
ഇത് ഒരു പതിവായി രണ്ട് ദിവസം കഴിഞ്ഞതും
⏩ 11 :00 സൂര്യ ശ്രീ അമ്മു നന്ദൻ : നാലും കൂടെ അമ്മുവിനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിട്ട് വരുന്ന വഴി
ശ്രീ : ടാ അവൾക്ക് സപ്പ്‌ളിമെൻ്ററി ടാബ്‌ലറ്റ് വാങ്ങണം വല്ല മെഡിക്കൽ ഷോപ്പിൻ്റെ മുന്നിൽ നിർത്ത് ....
സൂര്യ. കാർ ഒതുക്കി
പെട്ടെന്ന് ബൈക്കിൻ്റെ ശബ്ദം
നന്ദൻ : ഇന്ദ്രൻ ആണ് തോന്നുന്നു ...
സൂര്യ കണ്ണാടി വഴി നോക്കി ...
സൂര്യ : അവൻ തന്നെ ? ഹേ ഇവളോ
നന്ദൻ : ദേ സൂസി അവൻ്റെ കൂടെ
സൂര്യ : നിനക്ക് തോന്നിയത് ആയിരിക്കും ??
നന്ദൻ : അത് അവൻ അല്ല തോന്നുന്നു
വീണ്ടും വണ്ടി തിരിച്ച് പോയി
അമ്മു : ഇപ്പൊ എന്ത് പറയുന്നു ....? ? സാരം ഇല്ല എന്നെ വേദനിപ്പിച്ച് കൊതി തീരുമ്പോ നിർത്തിക്കോളും.. നമ്മക്ക് പോവാം ....
പെട്ടെന്ന് വണ്ടിക്ക് മുന്നിൽ ബൈക് വന്ന് നിന്നു....
ഞാൻ : നിങ്ങള് എന്താ ഇവിടെ
സൂര്യ : നീ എന്താ ഈ ശവത്തിൻ്റെ കൂടെ...
ഞാൻ : ഏയ് ഞങ്ങള് ചുമ്മാ കറങ്ങാൻ ... അപ്പോ ശെരി ഞങ്ങള് വൈകീട്ട് വരാം കേട്ടോ .... പോവാ ടാ...
സൂസി : ഉം ?
സൂര്യ : എന്താ ഇവൻ
അമ്മു ബൈക്ക് പോയതിന് പിന്നാലെ കരയാൻ തുടങ്ങി....
ശ്രീ : സാരം ഇല്ല അവൻ്റെ മനസ്സിൽ എന്തോ ഉണ്ട്
അമ്മു : അതെ ഞാൻ കരയണം അല്ലെങ്കിൽ മരിക്കുന്നത് കാണണം അതാണ് അവന് വേണ്ടത് ... അല്ലടി ഞാൻ അത്ര വലിയ തെറ്റാണോ ചെയ്തത്....പറ
ശ്രീ : അതെ ആർക്കും സഹിക്കാൻ പറ്റില്ല അതും നിങ്ങള് തമ്മില് ഉള്ള ബന്ധം
💬 Comments
View all comments